Scroll
മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ശക്തമായ പ്രതികരണവുമായി യുഎഇ രാജകുടുംബാംഗം
മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച യുഎഇ രാജകുടുംബാംഗവും എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ഫൈസൽ അൽ ഖാസിമിയുടെ നിലപാടുകള്‍ക്ക് പിന്തുണയേറുന്നു. വിദ്വേഷ പ്രചരണങ്ങളും ഇസ്ലാമോഫോബിയയും ഇല്ലാത്ത ഒരു....
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം പുറത്തിറങ്ങി. രാജ്യത്ത് 130 ജില്ലകള്‍ റെഡ് സോണിലാണ്. കേരളത്തില്‍ നിന്ന് കോട്ടയവും കണ്ണൂരും റെഡ്....
തീവ്രവാദ സംഘടനയായ ഹിസ്‍ബുൾ മുജാഹിദീന്റെ ആയുധ കൈമാറ്റങ്ങളിലെ ഇടനിലക്കാരനായ ബിജെപി അംഗം കശ്മീരിൽ അറസ്റ്റിൽ. വടക്കൻ കശ്മീരിലെ ബിജെപി അംഗമായ....
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 34,000 കടന്നു. സംസ്ഥാനങ്ങളിൽനിന്നുള്ള കണക്കനുസരിച്ച് 34,661 ആണ് രോഗികൾ. മരണം 1147. വ്യാഴാഴ്ച 68....
അടച്ചിടലിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റത്തൊഴിലാളികളെ റോഡുമാർഗം തിരിച്ചയക്കാനുള്ള കേന്ദ്ര ഉത്തരവിനെതിരെ സംസ്ഥാനങ്ങൾ. തൊഴിലാളികളെ മടക്കി അയക്കുന്നതിൽ എല്ലാ ഉത്തരവാദിത്തവും....
കൊവിഡ് കാലത്തെ സുപ്രീംകോടതിയുടെ പ്രവർത്തനം നിരാശപ്പെടുത്തുന്നതാണെന്ന് മുൻ സുപ്രീംകോടതി ജസ്റ്റിസ് മദൻ ബി ലോക്കൂർ. കോടതി ഭരണഘടനാ ചുമതലകൾ തൃപതികരമായി....
ഇടുക്കി: സിറോ മലബാർ സഭ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു. 2003 മുതൽ....
സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്നാഹ്വാനം ചെയ്ത് വീണ്ടും മെയ്ദിനം. ലോകയുദ്ധത്തേക്കാള്‍ വലിയ മഹാമാരിയുടെ കെടുതികള്‍ക്ക് നടുവില്‍ നിന്നുകൊണ്ടാണ് ലോക....
സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകളെക്കുറിച്ച് യുഡിഎഫ് പ്രചരിപ്പിക്കുന്ന നുണകള്‍ക്ക് കണക്കുനിരത്തി മറുപടിയുമായി മന്ത്രി ടി എം തോമസ് ഐസക്. മന്ത്രിയുടെ ഫെയ്സ്ബുക്ക്....
പാലക്കാട്: അഞ്ച് പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടതോടെ പാലക്കാട് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത് ഒരാള്‍ മാത്രം. കുഴല്‍മന്ദം....
തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് വ്യാഴാഴ്ച 4309 പേര്‍ക്കെതിരെ കേസെടുത്തു. 4071 പേര്‍ അറസ്റ്റിലായി. 2740 വാഹനം....
ബോളിവുഡിലെ നിത്യഹരിത റൊമാന്റിക് നായകനായ ഋഷി കപൂറിന് സിനിമാലോകം കണ്ണീരോടെ വിട നല്‍കി. നിലവിലെ ലോക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് 2020 ഏപ്രില്‍ 30ന് വിരമിച്ച കോവിഡ്19 ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്ന ആരോഗ്യ വകുപ്പിലേയും....
കൊല്‍ക്കത്ത: പ്രശസ്ത ഇന്ത്യന്‍ ഫുട്ബോള്‍ താരം ചുനി ഗോസ്വാമി അന്തരിച്ചു. ഹൃദയസ്തഭംനത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.....
തന്റെ കലാസൃഷ്ടിയില്‍ മാറ്റങ്ങള്‍ വരുത്തി രാഷ്ട്രീയപ്രചാരണത്തിനായി ദുരൂപയോഗപ്പെടുത്തിയ ഒ.രാജഗോപാല്‍ എംഎല്‍എയ്ക്കും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ ആഷിന്‍ എന്ന യുവാവ്. ആഷിന്‍ പറയുന്നു:....
തിരുവനന്തപുരം: പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായത്തിനുള്ള അപേക്ഷാത്തീയതി മെയ് 5വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക റൂട്ട്സിന്റെ....
സംസ്ഥാനത്ത് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ....
തിരുവനന്തപുരം: കൊവിഡ് രോഗിയുടെ വിവരം ചോര്‍ന്ന വ്യാജപ്രചരണം നടത്തിയ ആള്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് പള്ളിക്കര സ്വദേശി....
തിരുവനന്തപുരം: അത്യാവശ്യ കാര്യത്തിനായി മറ്റ് സംസ്ഥാനത്തേയ്ക്ക് പോകുകയും പിന്നീടവിടെ കുടുങ്ങിപ്പോയവര്‍ക്കുമാണ് നാട്ടിലേക്ക് തിരിച്ചെത്താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
തിരുവനന്തപുരം: അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചു അയക്കണമെന്ന കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് രോഗ വ്യാപനത്തിനുള്ള....
കൊവിഡിന് ശേഷം എന്ത് എന്ന ചോദ്യമാണ് എല്ലാവര്‍ക്കും. കൊവിഡ് സംസ്ഥാനത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമ്മള്‍ കാണുന്നതുമാണ്. കൊവിഡിന് ശേഷമുള്ള....
തിരുവനന്തപുരം: പൊതുനിരത്തില്‍ മാസ്‌ക് ധരിക്കുന്നത് ഇന്നു മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും മാസ്‌ക് ധരിക്കാത്തതിന് വൈകിട്ട് നാല് വരെ സംസ്ഥാനത്ത് 954 കേസുകള്‍....