Scroll

ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ കരാറില്ലാതെ സ്വകാര്യ കമ്പനിയ്ക്ക് കൈമാറി

ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ കരാറില്ലാതെ സ്വകാര്യ കമ്പനിയ്ക്ക് കൈമാറി

ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ കരാറില്ലാതെ സ്വകാര്യ കമ്പനിയ്ക്ക് കൈമാറി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്ത് രവിയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ഡോ.ടെക്കോ എന്ന ആപ്ലിക്കേഷനാണ് വിവരങ്ങള്‍ നല്‍കിയത്.....

ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു; മരണം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍

പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു.  67 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍....

കൊറോണ വൈറസ്; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്

കൊറോണ വൈറസ് ഇന്ത്യയിൽ ആകെ കേസുകൾ 31,787 ആയി ഉയരുമ്പോൾ ഏറ്റവും കൂടുതൽ രോഗബാധിത പ്രദേശമായി ഇപ്പോഴും മഹാരാഷ്ട്ര തുടരുന്നു.....

മുഖ്യമന്ത്രിയേയും കുടുംബത്തേയും അധിക്ഷേപിച്ച് ബോര്‍ഡ്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകള്‍ക്കെതിരേയും ആക്ഷേപകരമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച ചാവക്കാട് നഗരസഭാ കൗണ്‍സിലര്‍,മുന്‍ കൗണ്‍സിലര്‍ എന്നിവര്‍ക്കെതിരെ ചാവക്കാട് പൊലീസ്....

അടച്ചിടല്‍ അവസാനിക്കാന്‍ നാലുദിവസം; മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരം

അടച്ചിടൽ അവസാനിക്കാൻ നാലുദിവസംമാത്രം ശേഷിക്കെ രാജ്യത്ത് കോവിഡ് വ്യാപനമേറി. ബുധനാഴ്‌ച 1522 പുതിയ രോ​ഗികള്‍ റിപ്പോർ‌ട്ട്‌ ചെയ്‌തതോടെ ആകെ എണ്ണം....

കുടുക്ക പൊട്ടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പാർവ്വതി; കുരുന്നു കരുതലിന് പൊലീസിന്റെ സമ്മാനം

കൊച്ചി: കൊച്ചു കൊച്ച് ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി കുടുക്കയിൽ ഇട്ട് കൂട്ടി വെച്ച തുക തന്റെ ആഗ്രഹങ്ങൾ മാറ്റി വെച്ച് മുഖ്യമന്ത്രിയുടെ....

തന്നെ ചതിച്ചത് കമ്പനിയിലെ ജീവനക്കാര്‍: ബിആര്‍ ഷെട്ടി

തന്നെ ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാർ എന്ന് എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആർ.ഷെട്ടി.....

പൊതുവിദ്യാലയങ്ങള്‍ക്കാവശ്യമായ മാസ്‌ക് നിര്‍മിക്കാന്‍ സര്‍വശിക്ഷാ അഭിയാന്‍

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആ‍‍വശ്യമായ മാസ്ക്ക് നിര്‍മാണവുമായി സര്‍വ്വ ശിക്ഷാ അഭയാന്‍. ലോക്ക് ഡൗണിന് ശേഷം സ്കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും....

ലോക്ക്ഡൗണ്‍ കാലത്തെ ഇന്‍റര്‍നാഷണല്‍ ഡാന്‍സ് ഡേ വ്യത്യസ്തമാക്കി കുടുംബ കൂട്ടായ്മ

ലോക്ക്ഡൗണ്‍ ദിനങ്ങളുടെ വിരസതയ്ക്കിടയില്‍ കടന്നുവന്ന ഇന്റര്‍നാഷണല്‍ ഡാന്‍ന്‍സ് ഡേ വ്യത്യസ്തമായി ആഘോഷിക്കുകയാണ് കച്ചേരി കസിന്‍സ് എന്ന ഒരു കുടുംബത്തിലെ വ്യത്യസ്ത....

ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ വ്യത്യസ്ത കലാവിരുന്നൊരുക്കി കണ്ണൂരിലെ നാടക പ്രവര്‍ത്തകര്‍

ലോക്ക്ഡൗണ്‍ ദിനങ്ങളിലെ വിരസത മാറ്റാന്‍ പലരും പലതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. സ്വാഭാവികമായ സംവിധാനങ്ങളില്‍ നിന്നുകൊണ്ട് രസകരമായ കലാവിരുന്നുകള്‍ ഒരുപാട് ഈ....

സര്‍വകലാശാലകള്‍ക്ക് യുജിസി മാര്‍ഗരേഖ; ക്ലാസുകള്‍ ഓഗസ്തില്‍, പുതിയ കോഴ്‌സിലേക്ക് പ്രവേശനം സെപ്തംബറില്‍

കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായി നിര്‍ത്തിവച്ച യൂണിവേഴ്‌സിറ്റികളിലെ ക്ലാസുകള്‍ ആഗസ്ത് സെപ്തംബര്‍ മാസങ്ങളില്‍ ആരംഭിക്കാമെന്ന് യൂണിവേഴ്‌സിറ്റികള്‍ക്ക് യുജിസി....

ഇരിങ്ങാലക്കുട കാറളത്ത് ഗുണ്ടാആക്രമണം; യുവാവ് വെട്ടേറ്റ് മരിച്ചു, 3 പേർക്ക് വെട്ടേറ്റു

കാറളം ഇത്തളിക്കുന്നത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് നടന്ന ഗുണ്ടാ ആക്രമണത്തിൽ 4 പേർക്ക് വെട്ടേറ്റു സംഭവത്തിൽ കാറളം പഞ്ചായത്ത് മുൻ പ്രസിഡന്റ്....

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ

സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം....

ആറു ദിവസത്തെ ശമ്പളം കടം ചോദിച്ച സര്‍ക്കാറിനെതിരെ കോടതിയില്‍ പോയവര്‍ സ്വന്തം ജോലിക്കാരുടെ ശമ്പളം കവര്‍ന്നെടുക്കുന്നു: ഷാഹിദാ കമാല്‍

കൊറോണ വ്യാപനത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറുദിവസത്തെ ശമ്പളം കടമയി ചോദിച്ച സര്‍ക്കാറിനെതിരെ കോടതിയില്‍....

‘തുപ്പല്ലേ തോറ്റുപോകും’; ബ്രെയ്ക്ക് ദ ചെയ്ന്‍ ക്യാമ്പെയ്‌നിന് രണ്ടാം ഘട്ടം

കൊറോണ വൈറസിന്റെ വ്യാപനത്തിനെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കിവരുന്ന ബ്രെയ്ക്ക് ദി ചെയ്ന്‍ ക്യാമ്പെയ്‌നിന് രണ്ടാം ഘട്ടം തുടങ്ങുന്നതായി....

ജനങ്ങളെ പേടിപ്പിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍; നടപടി ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി ശക്തമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പറയുന്നു: ”ഓരോ വാര്‍ത്തയും പരിശോധിച്ച് സത്യം....

പച്ചക്കറി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം; കാര്‍ഷിക മേഖലയ്ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 3000 കോടി രൂപ

സംസ്ഥാനത്ത് പച്ചക്കറി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ കാലഘട്ടത്തെ ഗുണപരമായി ഉപയോഗിക്കാന്‍ കഴിയണമെന്നും. തരിശുഭൂമികള്‍ കൂടുതല്‍ കൃഷിയോഗ്യമാക്കി....

”സാഹചര്യം മനസിലാക്കണം, സമരങ്ങള്‍ ഒഴിവാക്കണം”: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പറയുന്നു: ”സമരങ്ങള്‍ വീണ്ടും....

സംസ്ഥാനത്ത് അസാധാരണ സാമ്പത്തിക പ്രതിസന്ധി; വരുമാനം ഗണ്യമായി കുറഞ്ഞെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”സംസ്ഥാനം അസാധാരണ....

മാധ്യമ പ്രവര്‍ത്തകന് കൊറോണ; വാര്‍ത്താ ശേഖരണത്തില്‍ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 10 പേരില്‍ കാസര്‍കോട് നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ ശേഖരണത്തില്‍....

കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പൊലീസുകാരന് സ്ഥലംമാറ്റം

ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയെ അകാരണമായി മർദ്ദിച്ച കണ്ണൂർ ചക്കരക്കൽ സി ഐ എ വി ദിനേശന്....

ഇന്ന് 10 പേര്‍ക്ക് കൊറോണ; 10 പേര്‍ രോഗമുക്തര്‍; രണ്ടു ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധി, വരുമാനം ഗണ്യമായി ഇടിഞ്ഞെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് ആറു പേര്‍ക്കും....

Page 1095 of 1325 1 1,092 1,093 1,094 1,095 1,096 1,097 1,098 1,325