Scroll
പ്രശാന്തി പദ്ധതിയ്ക്ക് മികച്ച പ്രതികരണം; ഗുണഭോക്താക്കളായത് നൂറിലധികം വയോജനങ്ങള്‍
ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പോലീസ് ഏര്‍പ്പെടുത്തിയ പ്രശാന്തി പദ്ധതിയ്ക്ക് മികച്ച പ്രതികരണം. പ്രവര്‍ത്തനമാരംഭിച്ച് നാല് ദിവസത്തിനുളളില്‍ നൂറിലധികം വയോജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. മരുന്ന്,....
ഇന്ത്യയില്‍ വമ്പന്‍ കോര്‍പറേറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് വമ്പന്‍ ലോട്ടറി. രാജ്യത്ത് ദാരിദ്യം കൊണ്ട് വലയുന്ന 50 കോര്‍പറേറ്റ് മുതലാളിമാര്‍....
പാലക്കാട്: കൊല്ലത്ത് കാണാതായ യുവതിയെ പാലക്കാട് കൊന്ന് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി. മുഖത്തല സ്വദേശി സുചിത്രയുടെ മൃതദേഹമാണ് കണ്ടെത്തിയത്.....
ദില്ലി: ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചനവുമായി രാജ്യം. രാഷ്ട്രീയ നേതാക്കളും സിനിമ നടന്‍മാരും ഉള്‍പ്പെടെ നിരവധി പേരാണ്....
കൊറോണക്കാലത്ത് ശാസ്ത്രയുക്തിയോടെ നിര്‍ണായക ഇടപെടല്‍ നടത്തുന്നതില്‍ ആഗോളനേതാക്കളുമായി മന്ത്രി കെ കെ ശൈലജയെ താരതമ്യം ചെയ്ത് ഗള്‍ഫ്പത്രം. മഹാമാരിക്കാലത്ത് ശാസ്ത്രത്തിന്റെയും....
അമേരിക്കയില്‍ കൊവിഡ് മരണം 70,000 ആയേക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മരണസംഖ്യ ഇത്രയും കുറയ്ക്കുന്ന തന്നെ നവംബറിലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍....
കൊച്ചി: ഗുരുതര ഹൃദ്രോഗവുമായി തമിഴ്‌നാട്ടില്‍ നിന്നും കൊച്ചിയിലെത്തിച്ച നവജാത ശിശു വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി. ജന്മനാ ഹൃദ്രോഗിയായിരുന്ന....
കേന്ദ്ര സര്‍ക്കാരിനെ വിമതശിച്ച് ഡോ തോമസ് ഐസക്ക്. 50000 കോടി പൊളിയാന്‍ പോകുന്ന മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന മോദി സര്‍ക്കാര്‍....
ദില്ലി: വിദേശത്ത് നിന്നും തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണന ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. ഗള്‍ഫിലെ പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രഥമ....
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് പറയുന്നവര്‍ ഈ ഒമ്പതാം ക്ലാസ്സുകാരന്റെ നല്ല മനസ്സ് കാണണം. ശാരീരിക വിഷമതകളെ....
ദില്ലി: ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അണ്‍ഫോളോ ചെയ്ത് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. മോദിക്ക് പുറമെ രാഷ്ട്രപതി....
മുംബൈ: പ്രശസ്ത നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസായിരുന്നു. വന്‍കുടലിലെ അണുബാധയുടെ നിരീക്ഷണത്തിലായിരുന്ന ഇര്‍ഫാന്‍ ഖാന്‍ മുംബൈ കോകിലബെന്‍....
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ദുരന്ത നിവാരണ നിയമപ്രകാരമാണ് മന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.....
കോഴിക്കോട്: മൂന്നാം ക്ലാസുകാരന്‍ സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. കോഴിക്കോട് കൂടത്തായി സെന്റ് മേരീസ്....
കൊവിഡ്-19 പശ്ചാത്തലത്തില്‍ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലയില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത് നിയമവിധേയമാക്കും. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്ത് ഇറക്കുമെന്ന് മന്ത്രി തോമസ്....
ദുബായില്‍ മരിച്ച വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ അനുമതി ലഭിച്ചു. കൊറോണ പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ്....
പാലക്കാട്: ഹൃദ്രോഗം മൂലം ജോലിക്ക് പോലും പോവാന്‍ കഴിയാതെ വര്‍ങ്ങളായി ചികിത്സയില്‍ കഴിയുകയാണ് പാലക്കാട് ഉമ്മനഴി സ്വദേശി അബ്ദുള്‍ ഖാദര്‍.....
മുംബൈ: പത്മഭൂഷണ്‍ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നൂറാം പിറന്നാള്‍ ആഘോഷത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുകയാണ് മുംബൈ നഗരം.....
ദില്ലി: രണ്ടാം ഘട്ട അടച്ചിടല്‍ അവസാനിക്കാന്‍ അഞ്ചുദിനം ശേഷിക്കെ രാജ്യത്തെ കോവിഡ് ബാധിതര്‍ 30,415. മരണം 1005. 35 ദിവസത്തെ....
യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മതസ്വാതന്ത്യത്തിന് ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്....
കോവിഡ് ചികിത്സയിൽ തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഇവിടെ നിന്നും രോഗമുക്തരായവരിൽ 8 വയസ്സുള്ള കുട്ടി....