Scroll

ഉത്തരവുകള്‍ കത്തിച്ചവര്‍ അറിയുന്നതിന്… ആ ഉമ്മയുടെ 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വിലയുണ്ട്…

ഉത്തരവുകള്‍ കത്തിച്ചവര്‍ അറിയുന്നതിന്… ആ ഉമ്മയുടെ 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വിലയുണ്ട്…

ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കൊല്ലം സ്വദേശി സുബൈദയെ അഭിനന്ദിച്ച് എംഎല്‍എ മുകേഷ്. ഉമ്മയുടെ 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വില കൂടിയുണ്ടെന്ന്....

ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകളുമായി കോളേജ് അദ്ധ്യാപകര്‍

കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലം നിശ്ചലമാക്കിയ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഉണര്‍വ് പകരുന്നതാണ് എകെപിസിടിഎ യുടെ നേതൃത്വത്തില്‍....

സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനമില്ല; കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ ആരോഗ്യനില തൃപ്തികരം; ആശങ്ക വേണ്ട, ജാഗ്രത പുലര്‍ത്തണം: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഇടുക്കിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടതില്‍ ആശങ്ക വേണ്ടെന്നും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കെ കെ ശൈലജ....

കൊവിഡ് ബാധിച്ച് മലയാളി നഴ്സ് ജര്‍മ്മനിയില്‍ മരിച്ചു

ബര്‍ലിന്‍ : ജര്‍മ്മനിയില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പ്രിന്‍സി ജോയിയാണ് കൊവിഡ് ബാധിച്ച്....

കൊവിഡ്: ചൈനയ്ക്കും സ്പെയിനും ആശ്വാസം; വുഹാനില്‍ ഇപ്പോള്‍ രോഗികളില്ല

ബീജിങ്: രണ്ടുലക്ഷത്തിലേറെ ജീവനപഹരിച്ച കോവിഡ് മഹാമാരിയില്‍നിന്ന് രക്ഷപ്പെടാന്‍ കൊതിക്കുന്ന ലോകത്തിന് ചൈനയില്‍നിന്നും സ്പെയിനില്‍നിന്നും ആശ്വാസവാര്‍ത്ത. കഴിഞ്ഞ ഡിസംബറില്‍ രോഗം ആദ്യം....

ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു

ഗുജറാത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായ ബദറുദ്ദീന്‍ ഷെയ്ഖ് ആണ് ഞായറാഴ്ച രാത്രി മരിച്ചത്.....

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം; പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്

അടച്ചുപൂട്ടല്‍ കാലയളവില്‍ പ്രതിസന്ധിയിലായ അവശജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം....

ആന്റണി വെട്ടിക്കുറച്ച അവകാശങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടല്ലോ?

സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് സ്വയം അപഹാസ്യരായ , അദ്ധ്യാപകരെന്ന പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരേ.. നിങ്ങള്‍ അപമാനിച്ചത് അദ്ധ്യാപക....

രാജ്യത്ത് കൊവിഡ് മരണം 880; രോഗബാധിതര്‍ 27,886; 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത് 1188 പേര്‍ക്ക്

ദില്ലി: രാജ്യത്ത് കോവിഡ് ബാധിതര്‍ 27,886 ആയി. 880 പേര്‍ മരിച്ചു. ഇന്നലെ മാത്രം 1603 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.....

ലോക്ക് ഡൗൺ കാലത്ത് പോലീസ് സ്റ്റേഷനിൽ ഒരു വിവാഹ സൽക്കാരം

ലോക്ക് ഡൗൺ കാലത്ത് പോലീസ് സ്റ്റേഷനിൽ ഒരു വിവാഹ സൽക്കാരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പൊലീസ് സ്റ്റേഷനിൽ....

കോവിഡ് കാലത്തെ യുവജനമാതൃക; ഭക്ഷ്യവസ്തുക്കളുടെ പാക്കിംങ്ങും ശുചീകരണവും ഏറ്റെടുത്ത് യുവാക്കള്‍

കോവിഡ് കാലത്ത് കേരളത്തിന് മാത്യകയാവുകയാണ് ഒരുസംഘം ചെറുപ്പുക്കാരുടെ കൂട്ടായ്മ. സപ്ലൈകോയുടെ മേല്‍നോട്ടത്തില്‍ കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്കു സൗജന്യമായി നല്‍കുന്ന ഭക്ഷ്യ....

അഞ്ചക്ക ശമ്പളത്തില്‍നിന്ന് സേഫ് സോണിലിരിക്കുന്ന ഞാനുള്‍പ്പെടുന്ന അധ്യാപക സമൂഹം ഈ അതിജീവനകാലത്ത് എന്ത് ചെയ്തു? ലജ്ജ തോന്നുന്നു ആ സംഘടനയോട്; അധ്യാപികയുടെ കുറിപ്പ് വൈറലാകുമ്പോള്‍

ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം മാറ്റിവയ്ക്കാനുള്ള സർക്കാർ ഉത്തരവ് കത്തിക്കാൻ ആഹ്വാനം ചെയ്ത സംഘടനയിൽ അംഗമായതിൽ ലജ്ജിക്കുന്നു. ആ സംഘടനയിൽ ഇനി....

പരിശോധനാ ഫലം രഹസ്യമാക്കി വയ്ക്കുന്നില്ല; ഉടന്‍തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചികിത്സ നല്‍കുകയും ചെയ്യുന്നു: മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ....

ഉത്തരവ് കത്തിച്ച ഗുരുശ്രേഷ്‌ഠർ ഇത് കാണണം; ഇവരിൽ നിന്നിത്തിരി പഠിക്കണം !

കോവിഡിനെ തുടര്‍ന്ന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കേരളത്തിന് പെന്‍ഷന്‍രൂപ സംഭാവനയായി നല്‍കി മാതൃകയാവുകയാണ് തിരുവല്ല മണ്ഡലത്തിലെ പൊടിയാടിയിയിലെ ഒരു കുടുംബം. മുന്‍....

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ നാല് എയര്‍പോര്‍ട്ടിലും വിപുലമായ സജ്ജീകരണമൊരുക്കും: മുഖ്യമന്ത്രി

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയില്‍....

മുംബൈയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ കൊറോണ ബാധിച്ച് മരിച്ചു

മഹാരാഷ്ട്രയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടരുന്നത് പോലെ തന്നെ ആശങ്കയുണ്ടാക്കുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ വ്യാപകമാകുന്ന രോഗബാധ. ഇന്നലെ വരെ മഹാരാഷ്ട്ര....

ഇടുക്കിയില്‍ ഇന്നുമാത്രം കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേര്‍ക്ക്

ഇടുക്കിയില്‍ ഇടുക്കിയില്‍  ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം  ജില്ലയില്‍  ഇത്രയധികം  പേര്‍ക്ക്  രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം....

പ്രവാസി മടക്കയാത്രാ രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു

ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ക്വാറൻ്റയിൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം....

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊറോണ; നാലുപേര്‍ക്ക് രോഗ മുക്തി; രോഗം ബാധിച്ചവരില്‍ ഒരാള്‍ ഡോക്ടര്‍; പുതുതായി 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി....

കർണ്ണാടകയിൽ കൃഷി ആവശ്യത്തിന് പോയ കർഷകരെ തിരിച്ച് നാട്ടിൽ എത്തിക്കുമെന്ന് മന്ത്രി എ.കെ ശശിന്ദ്രൻ

കർണ്ണാടകയിൽ കൃഷി ആവശ്യത്തിന് പോയ കർഷകരെ തിരിച്ച് നാട്ടിൽ എത്തിക്കുമെന്ന് മന്ത്രി എ.കെ ശശിന്ദ്രൻ . ഇവര്‍ക്ക് ആവശ്യമെങ്കിൽ കെഎസ്ആര്‍ടിസി....

വിവാദങ്ങള്‍ കണ്ട് ശരിയായ ഒരു നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവില്ല; കഴമ്പില്ലാത്ത വിവാദങ്ങള്‍ നാടിനുണ്ടാക്കിയ ദോഷമെന്തെന്ന് ഇത്തരക്കാര്‍ ആലോചിക്കണം: മുഖ്യമന്ത്രി

സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഒരു നടപടിയും കഴമ്പില്ലാത്ത വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പിന്നോട്ട് പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാര്യത്തില്‍ സര്‍ക്കാര്‍....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.....

Page 1100 of 1325 1 1,097 1,098 1,099 1,100 1,101 1,102 1,103 1,325