Scroll

‘യുഡിഎഫ്-ബിജെപി നിലപാടുകള്‍ കേരള താല്‍പ്പര്യം സംരക്ഷിക്കുന്നതല്ല, പ്രതിപക്ഷ ആരോപണം അസംബന്ധ നാടകം’; രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

‘യുഡിഎഫ്-ബിജെപി നിലപാടുകള്‍ കേരള താല്‍പ്പര്യം സംരക്ഷിക്കുന്നതല്ല, പ്രതിപക്ഷ ആരോപണം അസംബന്ധ നാടകം’; രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷ നിലപാടിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് യുഡിഎഫിനും ബിജെപിക്കും. കോവിഡ്....

പാലത്തായി പീഡനം: അന്വേഷണം ക്രൈബ്രാഞ്ചിന്

കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അദ്ധ്യാപകൻ പീഡിപ്പിച്ച കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഐ ജി....

ലോക്ഡൗണ്‍ : സംസ്ഥാന അതിര്‍ത്തിയിലെ നിരീക്ഷണത്തിന് ഡ്രോണ്‍ ഉപയോഗിക്കും

നിയന്ത്രണം ലംഘിച്ച് സംസ്ഥാന അതിര്‍ത്തികളിലൂടെ ആളുകള്‍ കടക്കുന്നത് തടയുന്നതിനായി ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്....

‘ഒന്നും മറന്നിട്ടില്ല, ഓര്‍മിപ്പിക്കണോ ഞാനതൊക്കെ’; തനിക്കെതിരായ മാധ്യമ വേട്ടയാടലുകളുടെ ചരിത്രം ഓര്‍ത്തെടുത്ത് മുഖ്യമന്ത്രി

തനിക്കെതിരായ മാധ്യമവേട്ടയാടലിൻ്റെ ചരിത്രം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കമലാ ഇൻ്റർനാഷണൽ തൻ്റെ ഭാര്യയുടെതാണെന്ന് പ്രചരിപ്പിച്ചു. വീട് രമ്യ ഹർമ്മ്യം....

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ തൊ‍ഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടൂവിച്ചു. കൃത്യമായി ശാരീരിക അകലം....

മടിയില്‍ കനമുള്ളവന്റെ മുട്ട് വിറയലല്ല, മനസ്സില്‍ ശരിയുള്ളവന്റെ മഹാവിജയമാണിത്: സജി എസ് പാലമേല്‍

കൊറോണ വൈറസ് പ്രതിരോധത്തിന്റെ കേരള മാതൃക ലോകമാകെ അംഗീകരിക്കപ്പെടുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണസംവിധാനത്തിന്റെ മികവിനൊപ്പം വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രി....

മാസപ്പിറവി കണ്ടു; കേരളത്തിൽ റമദാൻ വ്രതാരംഭം നാളെമുതൽ

സംസ്ഥാനത്ത് നാളെ റമദാൻ വ്രതാരംഭം. വ്യാഴാഴ്ച്ച മാസപ്പിറവി കണ്ടതിനാൽ നാളെ(വെള്ളി) റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. നോമ്പുകാലത്ത് റസ്റ്ററൻറുകൾക്ക് പാഴ്‌സൽ....

ലോക്ക്ഡൗണ്‍: മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തും: ഡിജിപി

ലോക്ഡൗണ്‍ കാലം സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാകാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ജില്ലയില്‍ രണ്ടിടത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ ദുരനുഭവം....

ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകള്‍ അടച്ചിടും: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഓറഞ്ച് മേഖലയിലുള്ള പത്ത് ജില്ലകളിലെ ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകള്‍ പൂര്‍ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനത്തിന് ശേഷം....

സംസ്ഥാനത്ത് നാല് ജില്ലകള്‍ റെഡ്‌ സോണ്‍; പത്ത് ജില്ലകള്‍ ഓറഞ്ച് സോണില്‍

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഇടുക്കി-4, തിരുവനന്തപുരം-1, കോഴിക്കോട്-2, കോട്ടയം-2, കൊല്ലം-1 എന്നിങ്ങനെയാണ്....

ഇന്ന് 10 പേര്‍ക്ക് കൊറോണ: 8 പേര്‍ രോഗമുക്തരായി; സാമൂഹ്യവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി; നാലു ജില്ലകള്‍ റെഡ് സോണില്‍ തുടരും; മറ്റ് ജില്ലകള്‍ ഓറഞ്ച് സോണില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയില്‍ നാലു പേര്‍ക്കും....

പ്രതിപക്ഷത്തിന്റെ ശ്രമം ലോകത്തിന് മാതൃകയായ കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം അട്ടിമറിക്കാന്‍; സ്പ്രിംഗ്ളര്‍ വിവാദം അനാവശ്യം: കോടിയേരി ബാലകൃഷ്ണന്‍

ലോകത്തിനാകെ മാതൃയായ കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തെ അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് കേടിയേരി ബാലകൃഷ്ണന്‍. ലോകവ്യാപകമായി പ്രശംസിക്കപ്പെട്ട രാഹുല്‍....

കൊവിഡ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റഫേല്‍ കരാര്‍ അടക്കമുള്ള എല്ലാ ആയുധ ഇടപാടുകളും നിര്‍ത്തിവെച്ച് കേന്ദ്രം

കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റഫേല്‍ കരാര്‍ അടക്കമുള്ള എല്ലാ ആയുധ ഇടപാടുകളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെയ്ക്കുന്നു. ഇത്....

 ഫോണിലെ സര്‍വ്വ വിവരങ്ങളും ശേഖരിക്കുന്നു; അനുവാദമില്ലാതെ ഡേറ്റ ചോര്‍ത്തി ഫെയ്സ് ബുക്ക്

അനുവാദമില്ലാതെ ഫെയ്സ് ബുക്ക് ഡേറ്റ ചോര്‍ത്തുന്നു. ചോര്‍ത്തുന്ന വിവരങ്ങള്‍ ബഹുരാഷ്ട്രകമ്പനികളുടെ പരസ്യങ്ങള്‍ക്ക് കൈമാറുന്നതായി ആക്ഷേപം.  ഫോണിലെ സര്‍വ്വ വിവരങ്ങളും ഫെയിസ്ബുക്ക്....

ആര്യങ്കാവ് വ‍ഴി മനുഷ്യക്കടത്ത്; പച്ചക്കറി വണ്ടിയിൽ തമിഴ്നാട്ടിൽ നിന്ന് ആളുകളെ കടത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്

കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിലൂടെ മനുഷ്യക്കടത്ത്.  പച്ചക്കറി വണ്ടിയിൽ തമിഴ്നാട്ടിൽ നിന്ന് ആളുകളെ കടത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്. ....

കൊവിഡ്; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വർധിപ്പിച്ച ക്ഷാമ ബത്ത ഒരു വർഷത്തേക്ക് മരവിപ്പിച്ചു

കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വർധിപ്പിച്ച ക്ഷാമ ബത്ത മരവിപ്പിച്ചു. വർധിപ്പിച്ച 4 ശതമാനം ക്ഷാമ ബത്ത ഒരു....

കൊവിഡ്; മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി; കണ്ണൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്

കണ്ണൂരിൽ കൊവിഡ് പോസറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസും ജില്ലാ ഭരണകൂടവും. നിരീക്ഷണത്തിൽ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ....

മീഡിയ മാനിയ ഉണ്ടോ? മാധ്യമങ്ങളുടെ ചോദ്യത്തിന് ഞഞ്ഞാ പിഞ്ഞ പറഞ്ഞ് ചെന്നിത്തല

ആരോഗ്യമന്ത്രിക്ക് ‘മീഡിയ മാനിയ’ എന്ന് ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ കുറെ ദിവസങ്ങളായി മുടങ്ങാതെ വാര്‍ത്താസമ്മേളനം നടത്തുകയാണ്.....

കൊവിഡ്‌: സോണിയയുടെ മണ്ഡലത്തില്‍ ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും താമസിപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷണത്തില്‍; ഭക്ഷ്യയോഗ്യമായ ആഹാരം പോലുമില്ല

സോണിയാഗാന്ധിയുടെ ലോക്‌സഭ മണ്ഡലമായ റായ്ബറേലിയില്‍ കൊവിഡ് ചികിത്സ നടത്തുന്ന ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും താമസിപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷണത്തില്‍. താമസസ്ഥലത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍....

വര്‍ഗീയ ആക്രമണം നടത്തുന്നവരെ കര്‍ശനമായി ശിക്ഷിക്കണം: സിപിഐഎം പി ബി

ദില്ലി: കോവിഡ് മഹാമാരിക്കെതിരെ നടക്കുന്ന പോരാട്ടത്തിനിടെ വര്‍ഗീയലക്ഷ്യത്തോടെ ആക്രമണം നടത്തുന്നവരെ കര്‍ശനമായി ശിക്ഷിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മുസ്ലിങ്ങള്‍ക്കുനേരെ....

കുളത്തുപ്പുഴയില്‍ സമൂഹവ്യാപനമില്ല; തമിഴ്നാട് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍

കൊല്ലം: കുളത്തൂപ്പുഴയില്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് കൊല്ലം ജില്ലാ കലക്ടര്‍ അബ്ദുള്‍ നാസര്‍. കുളത്തൂപ്പുഴയിലെ കോവിഡ് രോഗി 36 പേരുമായി....

കണ്ണൂരില്‍ കൊറോണ കേസുകള്‍ കൂടുന്നു; കൂടുതല്‍ നിയന്ത്രണം ആവശ്യമായി വരുമെന്ന് വിജയ് സാഖറെ; ഹോട്ട്‌സ്‌പോട്ട് മേഖലകളിലുള്ളവര്‍ പുറത്തിറങ്ങരുത്

കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ വൈറസ് കേസുകള്‍ കൂടുകയാണെന്നും ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമായി വരുമെന്നും ഐജി വിജയ് സാഖറെ. ഹോട്ട്‌സ്‌പോട്ട്....

Page 1105 of 1325 1 1,102 1,103 1,104 1,105 1,106 1,107 1,108 1,325