Scroll

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരം; കേന്ദ്രസംഘമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നു

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരം; കേന്ദ്രസംഘമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നു

കൊറോണ വൈറസ് സ്ഥിതിഗതികൾ മനസിലാക്കാനും സംസ്ഥാനത്തെ ലോക്ക്ഡൗൺ പ്രക്രിയ നിരീക്ഷിക്കാനുമായി ഉന്നത ഉദ്യോഗസ്ഥരുടെ കേന്ദ്ര സംഘം മുംബൈയിലെത്തി. 5,219 പോസിറ്റീവ് കേസുകളുള്ള രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ....

ദൈവങ്ങളെന്നും മാലാഖമാരെന്നുമുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറത്ത് അവശേഷിക്കുന്നത് കല്ലുകളും വടികളും വേദനയുമാണ്; ഡോ. സൈമണിന്റെ മൃതശരീരം നേരിട്ട അപമാനം

തിരുവനന്തപുരം: കൊറോണ ബാധിച്ച് മരിച്ച ഡോ. സൈമണിന്റെ മൃതശരീരത്തിന് നേരിട്ട അപമാനത്തെ കുറിച്ച് ഡോ. സുനില്‍ പി.കെ. ഡോ. സൈമണ്‍....

മുംബൈയിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു

മുംബൈ വസായ് വെസ്റ്റിൽ സുയോഗ് നഗറിലെ ഡോംസ് പാർക്ക് നിവാസിയും ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയൽ ഗ്രാഫിക്സ് ഡിപ്പാർട്മെന്റ് സ്റ്റാഫുമായ....

ലോക്ക് ഡൗണ്‍ കാലത്തെ മദ്യാസക്തി; ശ്രദ്ധേയമായി ”ഒരു മഞ്ഞ കുപ്പി” ഹ്രസ്വ ചിത്രം

മീഡിയ അക്കാദമി 2010 ബാച്ചിലെ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ഷോർട്ട് ഫിലിം ”ഒരു മഞ്ഞ കുപ്പി” ശ്രദ്ധേയമാകുന്നു.  ലോക്ക് ഡൗൺ....

നന്മവറ്റാത്ത കേരളത്തിന്റെ നേര്‍ക്കാഴ്ച; മാതൃകയായി കശുവണ്ടി തൊഴിലാളി ലളിതമ്മ

നന്മവറ്റാത്ത കേരളത്തിന്റെ നേര്‍ക്കാഴ്ചയാവുകയാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാടിന്റെ നാനാഭാഗത്ത് നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തുന്ന സംഭാവനകള്‍.....

പെട്രോള്‍-ഡീസല്‍ വിലയില്‍ അമിത ലാഭം കൊയ്ത് കേന്ദ്രം; ദുരിത കാലത്ത് ലാഭം കൊയ്യുകയാണ് കേന്ദ്രമെന്ന് സീതാറാം യെച്ചൂരി

പെട്രോള്‍-ഡീസല്‍ വിലയില്‍ അമിത ലാഭം കൊയ്ത് കേന്ദ്ര സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായി യു.എസ് ക്രൂഡ് ഓയില്‍ വില മൈനസിലേയ്ക്ക് കൂപ്പ് കുത്തിയിട്ടും....

സാലറി ചലഞ്ചില്‍ തീരുമാനമായി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 30 ദിവസത്തെ ശമ്പളം പിന്നീട്; മന്ത്രിമാരുടെ ശമ്പളം 30 ശതമാനം പിടിക്കും

സർക്കാർ ജീവനക്കാർക്ക് അധികഭാരമേൽപ്പിക്കാതെ ശമ്പളം പിടിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. പ്രതിമാസം ആറു ദിവസത്തെ ശമ്പളം അഞ്ച് മാസത്തേയ്ക്കാണ് ഡെഫർ....

തിരിച്ചറിയുക, മലയാളി ക്ലബിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന കാവി മുഖം; ഉദ്ദേശ്യ ലക്ഷ്യം തിരിച്ചറിഞ്ഞ് എക്‌സിറ്റ് അടിച്ച് നിരവധി പേര്‍

തൃശൂര്‍: മലയാളികളുടെ പുതിയ കൂട്ടായ്മ എന്ന പേരില്‍ പെട്ടന്ന് ഒരു ദിവസമാണ് ദി മലയാളി ക്ലബ് എന്ന ടിഎംസി രൂപികരിക്കപ്പെടുന്നത്.....

മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ച് കോണ്‍ഗ്രസ്, സംഘപരിവാര്‍ ഫെയ്‌സ്ബുക്ക് പേജുകള്‍; പങ്കുവച്ചത് ഒരേ ചിത്രം

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നടത്തുന്ന പ്രതിദിന പത്രസമ്മേളനത്തിനെതിരെ സംഘപരിവാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നേരത്തെ....

മുംബൈയിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു

വസായ് വെസ്റ്റിൽ സുയോഗ് നഗറിലെ ഡോംസ് പാർക്ക് നിവാസിയും ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയൽ ഗ്രാഫിക്സ് ഡിപ്പാർട്മെന്റ് സ്റ്റാഫുമായ കെ....

കൊറോണ: സംസ്ഥാനത്ത് കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍; കടുത്ത നിയന്ത്രണങ്ങളിലേക്ക് ജില്ല

സംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ്‌ രോഗികൾ ഉള്ള കണ്ണൂർ ജില്ലയിൽ കനത്ത ജാഗ്രത. 104 പേർക്കാണ് കണ്ണൂരിൽ ഇതുവരെ....

കൊറോണയ്ക്ക് ആദ്യ വാക്സിനുമായി ബ്രിട്ടൻ; മരുന്ന് വ്യാഴാഴ്ച മുതൽ ആളുകളിൽ പരീക്ഷിച്ചു തുടങ്ങും

കൊറോണ വൈറസ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയലുകൾ വ്യാഴാഴ്ച മുതൽ ആളുകളിൽ പരീക്ഷിച്ചു തുടങ്ങുമെന്ന് യുക്കെയുടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക്....

വൈറസ് മനുഷ്യ നിര്‍മിതമെന്ന വാദം തള്ളി ലോകാരോഗ്യ സംഘടന; രോഗം പടര്‍ന്നത് വവ്വാലുകളില്‍ നിന്ന്

ലോകത്താകെ പടര്‍ന്നുപിടിക്കുന്ന, ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസിന്റെ മനുഷ്യരിലേക്കുള്ള വ്യാപനം വവ്വാലുകളില്‍ നിന്നാണെന്ന് ലോകാര്യോഗ്യ സംഘടന. വുഹാനിലേക്ക് വൈറസ്....

മജീദിന്റെ അവയവങ്ങള്‍ ഇനി ആറുപേര്‍ക്ക് ജീവന്‍ നല്‍കും

ലോക്ക് ഡൗണ്‍ കാലത്ത് മറ്റൊരു അവയവദാനം കൂടി. വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്ക്ക മരണം സംഭവിച്ച് മജീദിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്.....

ലെനിൻ @ 150: പോരാട്ടപാഠങ്ങൾ – എം എ ബേബി എഴുതുന്നു

ഏപ്രിൽ 22 വ്ളാദിമീർ ഇല്ലിച്ച് ഉല്യാനോവ് ലെനിന്റെ 150––ാം ജന്മദിനമാണ്. റഷ്യൻ വിപ്ലവനായകന്റെ 150-ാം ജന്മദിനം സാധാരണഗതിയിൽ അതിവിപുലമായി സംഘടിപ്പിക്കപ്പെടുമായിരുന്നു.....

പാലക്കാട് ജില്ലയിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് 19; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7

പാലക്കാട് ജില്ലയിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7 ആയി. കഴിഞ്ഞ ദിവസം....

പൂനെയില്‍ കോവിഡ് ബാധിച്ച് നഴ്സ് മരിച്ചു

മുംബൈ: പൂനെയിലെ ഒരു സ്വകാര്യാശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയിരുന്ന കോമള്‍ മിശ്രയാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഡ്യൂട്ടിയില്‍ നിന്ന് കോവിഡ്....

പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊല: പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ബിജെപി ക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും: സിപിഐ എം

മുംബൈ: പാല്‍ഘര്‍ ജില്ലയില്‍ നടന്ന ആള്‍ക്കൂട്ടക്കൊലയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന ബിജെപിക്കാര്‍ക്കെതിരായി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിപിഐ എം....

ആളുകളെ കൂട്ടംകൂട്ടിച്ച് പച്ചക്കറി കിറ്റ് വിതരണം; വീണ്ടും ലോക്ഡൗണ്‍ ലംഘിച്ച് ബിന്ദു കൃഷ്ണ

കൊല്ലം: പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്യാനെന്ന വ്യാജേന ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ വീണ്ടും ലോക്ഡൗണ്‍ ലംഘനം. മങ്ങാട്, കരിക്കോട്, മേക്കണ്‍....

വയറെരിയുന്നവര്‍ക്ക് ഭക്ഷണമൊരുക്കി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍മൂലം ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ഭക്ഷണമൊരുക്കി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍. നന്മ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് ഭക്ഷണം കിട്ടാത്തവര്‍ക്കായി....

ലോക്ക്ഡൗണിനു ശേഷം മടങ്ങിവരുന്ന പ്രവാസികള്‍ക്കായി മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം മടങ്ങിവരുന്ന പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ കോവിഡ് ടെസ്റ്റ്....

കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കിടക്കകളുള്ള ഐസിയു നിര്‍മിച്ചു നല്‍കി റോട്ടറി ക്ലബ്ബുകള്‍

കോഴിക്കോട് കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ്ബുകള്‍ ചേര്‍ന്ന് 10 കിടക്കകളുള്ള ഐസിയു കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന് നിര്‍മിച്ചു നല്‍കി.....

Page 1108 of 1325 1 1,105 1,106 1,107 1,108 1,109 1,110 1,111 1,325