Scroll
അധികപ്രസംഗം നടത്തുന്ന കെ എം ഷാജിക്ക്, നാക്കിലെ വികടസരസ്വതി വിനയാകുമ്പോള്‍
അധികപ്രസംഗം നടത്തുന്ന കെ എം ഷാജിക്ക് നാക്കിലെ വികടസരസ്വതി വിനയാകുമ്പോള്‍....
പാലക്കാട് മുനിസിപ്പാലിറ്റിയെ ഹോട്ട് സ്പോട്ടിൽ നിന്ന് മാറ്റി. തിരുമിറ്റക്കോട് പഞ്ചായത്ത് പാലക്കാട് ജില്ലയിലെ പുതിയ ഹോട്ട് സ്പോട്ട് ഏരിയയാണ്. പുതിയ....
കൊവിഡ് 19 ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സ്വദേശി സെബി ദേവസ്സിയാണ് കൊവിഡ് 19....
കോവിഡ് രോഗം നിയന്ത്രണവിധേയമാകുന്നുവെന്ന പ്രതീതിയിൽ അതിരുവിട്ട ആഘോഷം വേണ്ടെന്ന് ആരോഗ്യവിദഗ്‌ധർ. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളിൽപ്പോലും തിങ്കളാഴ്ച വൻ തിരക്കായിരുന്നു. ചെറിയൊരു....
കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒരുഘട്ടത്തിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിന്ന കേരളം ഇപ്പോള്‍ രോഗവ്യാപനം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി മാറി.....
കണ്ണൂരിൽ കൊവിഡ് 19 പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രത. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും.....
രാജ്യത്ത് കൊവിഡ് ബാധിതര്‍ 18,322. മരണം 590. ഡൽഹിയിൽ രോഗികള്‍ രണ്ടായിരം കടന്നു. ഗുജറാത്തിൽ രണ്ടായിരത്തിനോടടുത്തു. ഡൽഹിയിൽ 45 പേരും....
കൊറോണ പ്രതിരോധത്തില്‍ നാടിന് കരുത്തായ ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള ജിവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒരു സംഘം കലാകാരന്‍മ്മാര്‍. കൊറോണ എന്ന മഹാവ്യാധിക്ക് മുന്നില്‍ പകച്ചു....
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷിതമായ അവസ്ഥയിലാണ് നാം എന്ന് ചിലരൊക്കെ ധരിച്ചതിനാലാണ്....
തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”നിങ്ങള്‍ ഉത്തരവാദിത്വപ്പെട്ട....
തിരുവനന്തപുരം: വിദേശത്തുനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ രണ്ടു ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി....
തിരുവനന്തപുരം: അനാവശ്യ വിവാദങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”നമ്മള്‍ ഇപ്പോള്‍ വെെറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ആ....
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഈ നിമിഷംവരെ നാം നേടിയ നേട്ടം ഏതെങ്കിലും ഇന്ദ്രജാലംകൊണ്ട് സാധ്യമായതല്ലെന്നും കേരളത്തിന്‍റെ ഐക്യവും സഹവര്‍ത്തിത്വവും കൊണ്ടാണ്....
ദുബായിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹമ്മദ് കബീര്‍ ആണ് മരിച്ചത്. 47....
തിരുവനന്തപുരം: നിലവില്‍ കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോക ശരാശരിയേക്കാള്‍ താഴെയാണ്....
തിരുവനന്തപുരം: അതത് ദിവസത്തെ പ്രധാനസംഭവം പറയാനാണ് വാര്‍ത്തസമ്മേളനം നടത്തുന്നതെന്നും പൊങ്ങച്ചം അവതരിപ്പിക്കാന്‍ വാര്‍ത്താസമ്മേളനം ഉപയോഗിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....
വിവാദ മദ്യ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാൻ മല്യ നൽകിയ ഹർജി യുകെ ഹൈക്കോടതി തള്ളി.....
തിരുവനന്തപുരം: ഇന്ന് ആറു പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.....
അറബ് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ട്വിറ്റ് ചെയ്ത ബിജെപി എംപിയ്‌ക്കെതിരെ അറബ് രാജ്യങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. 2015ല്‍ ബെംഗളുരു....
യുഎഇ രാജകുടുംബാംഗം ഹെന്ത് ഫൈസല്‍ അല്‍ ഖാസിമിക്കെതിരായ സംഘപരിവാര്‍ സൈബര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രവാസികള്‍. ഇസ്ലാം വിരുദ്ധത പരത്തുന്ന....
ചൈനയിലെ വുഹാനില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നമ്മളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകള്‍. രോഗ....
തൊടുപുഴ-മുള്ളരിങ്ങാട് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ആള്‍ തിരികെ കയറുന്നതിനിടെ വീണ് മരിച്ചു. അമ്പലപ്പടി പൊട്ടന്‍പ്ലാക്കല്‍ നാരായണനാണ് മരിച്ചത്. കിണര്‍ വൃത്തിയാക്കി....