Scroll
ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയില്‍ ഇളവുകള്‍ നാളെ നിലവില്‍വരും
ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയില്‍ ഇളവുകള്‍ നാളെ നിലവില്‍വരും. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ പൊതുയിടങ്ങള്‍ പൊലീസും ഫയര്‍ഫോഴ്‌സും തദ്ദേശഭരണ വകുപ്പും ചേര്‍ന്ന് അണുനശീകരണം നടത്തി.....
ഗ്രീന്‍ സോണ്‍ ആയ ഇടുക്കിയില്‍ നാളെ മുതല്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇന്ന് ജില്ലയിലെങ്ങും.....
ഇസ്ലാം വിരുദ്ധത പരത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയ യുഎഇ രാജകുടുംബാംഗം ഹെന്ത് ഫൈസല്‍ അല്‍ ഖാസിമിക്കെതിരെ സൈബര്‍ ആക്രമണവുമായി മലയാളികളായ....
സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ മികച്ച ചികിത്സാ സംവിധാനത്തില്‍ ജീവിതം തിരിച്ചുപിടിച്ചത് 270 കൊവിഡ്-19 രോഗികള്‍. ആകെ രോഗം സ്ഥിരീകരിച്ചത് 401....
ഡാറ്റാ സുരക്ഷയെക്കുറിച്ചുള്ള കോണ്‍ഗ്രസ് വാദങ്ങളിലെ ധാര്‍മികത വീണ്ടും പൊളിയുന്നു. ഡാറ്റാ മോഷണത്തിന് ശിക്ഷ ലഭിക്കുകയും നിരവധി ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന....
കണ്ണൂര്‍ കരിവെള്ളൂര്‍ ചീറ്റയില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിന് സമീപത്ത് നിന്നും ആയുധ ശേഖരം പിടികൂടി. മൂന്ന് സ്റ്റീല്‍ ബോംബുകളും രണ്ട്....
കൊവിഡ് കാലത്തെ അടച്ചുപൂട്ടലിനിടയിലും രാജ്യത്ത് ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം നിഷേധിക്കപ്പെടുന്നത് 10 കോടിയില്‍പ്പരം പേര്‍ക്ക്. ഗുണഭോക്താക്കളുടെ പട്ടിക പുതുക്കാന്‍ കേന്ദ്രവും....
സോഷ്യല്‍മീഡിയയില്‍ വ്യാജഅക്കൗണ്ടിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിഷ ജിന്‍ഡല്‍ എന്ന വ്യാജപേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട റായ്പുര്‍....
ലോക്ക്ഡൗണ്‍ കാലത്ത് കെ കെ ശൈലജ ടീച്ചറുടെ ടിക് ടോക് ചെയ്ത് താരമായിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി. നിയമസഭയില്‍ ശൈലജ....
കൊല്ലം: കൊല്ലത്ത് ലോക്ഡൗണ്‍ ലംഘിച്ചതിന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റില്‍. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം....
ലോകമാകെ മഹാമാരിക്ക് ഇടയാക്കിയ കൊറോണ വൈറസിനെ മനുഷ്യര്‍ക്ക് സൃഷ്ടിക്കാനാകില്ലെന്ന് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ യുവാന്‍ ഷീമിങ് വ്യക്തമാക്കി. എന്നിട്ടും....
ദില്ലി: മുസ്ലീം രോഗികള്‍ക്ക് കോവിഡ് നെഗറ്റിവ് പരിശോധനാ ഫലം കാണിച്ചാല്‍ മാത്രം ചികിത്സയെന്ന വിവാദ പത്ര പരസ്യത്തില്‍ ആശുപത്രി മാപ്പ്....
കമ്മ്യൂണിറ്റി കിച്ചണിലേക്ക് കെ എസ് ശബരിനാഥ് എംഎല്‍എ തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവുമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍. അരുവിക്കര എംഎല്‍എയും യൂത്ത് കോണ്‍ഗ്രസിന്റെ....
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ കേരളം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്ര ചട്ടങ്ങള്‍ പാലിച്ചാണ് ഇളവുകള്‍ അനുവദിച്ചത്.....
”പെണ്ണാണ് ഭരിക്കുന്നതെങ്കിലെന്താ … എന്താ പെണ്ണിനു കുഴപ്പം? ലജ്ജയില്ലേ ഷാനിമോള്‍ ഉസ്മാന് ഷാജി പറയുന്നത് കേള്‍ക്കാന്‍ ” — ആരോഗ്യമന്ത്രി....
തിരുവനന്തപുരം: കോവിഡ് രോഗമുക്തനായ ഇറ്റലി സ്വദേശി റോബര്‍ട്ടോ ടോണാന്‍സോ ആശുപത്രി വിട്ടു. കേരളം എന്റെ ഹൃദയത്തിലാണെന്നും, മികച്ച പരിചരണവും ചികിത്സയും....
കണ്ണൂര്‍: റെഡ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട കണ്ണൂരില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാന്‍ മന്ത്രി ഇ പി ജയരാജന്റെ....
തിരുവനന്തപുരം: കമ്മ്യൂണിറ്റി കിച്ചണിലേക്ക് എംഎല്‍എ തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവുമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍. അരുവിക്കര എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനുമായ കെ....
ദില്ലി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കനുസരിച്ച് രോഗികള്‍ 17000 കടന്നു. മരണം 565. ആരോഗ്യമന്ത്രാലയത്തിന്റെ....
തിരുവനന്തപുരം: ഇരുപത്തിയേഴ് ദിവസത്തിന് ശേഷം നിയന്ത്രണ ഇളവുകളിലേയ്ക്ക് ഇന്ന് മുതല്‍ കേരളം കടക്കുന്നു. ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍....
വ്യക്തിയുടെ ഡാറ്റകൾ അമൂല്യം തന്നെയാണ്.. അതോടൊപ്പം ഒരു സാധാരണ പൗരൻ്റെ സംശയം ഉന്നയിക്കട്ടെ .. ? അക്ഷയ കേന്ദ്രങ്ങൾ സർക്കാർ....
‘ഇടശ്ശേരി കവിതകൾ നമ്മുടെ മണ്ണിൽ നിന്ന് മുളച്ച നാട്ടു ചെടികളാണെന്നു കേട്ടിട്ടുണ്ട്. ആയതിനാൽ എന്നും സജീവമായി നമ്മുടെ ജീവിതത്തോടൊപ്പം നടക്കുന്നു....