Scroll
സംസ്ഥാനത്ത് 88 ഹോട്ട്‌സ്‌പോട്ടുകള്‍; ജില്ല തിരിച്ചുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ 88....
പുതിയ കൊറോണ കേസുകൾ ഇല്ലാതെ രണ്ടാഴ്ചകൾ പിന്നിട്ട് എറണാകുളം ജില്ല. ഇരുപത്തിയഞ്ച് രോഗികൾ ഉണ്ടായിരുന്ന എറണാകുളം ജില്ലയിൽ നിലവിൽ 2....
ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന്....
ബിഗ്ഡാറ്റായും ക്ലൗഡ് സ്‌റ്റോറേജും സര്‍വറും ഡാറ്റാ അനാലിസിസും പ്രൈവസിയുമൊക്കെയാണ് ഇന്ന് മലയാളികള്‍ ദൗര്‍ഭാഗ്യവശാല്‍ ഈ ദുരന്തകാലത്തും ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട....
തിരുവനന്തപുരം: സംസ്ഥാനത്ത് 13 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ്....
കോവിഡ് 19 എന്ന മഹാമാരിയെ കേരളം നേരിടാൻ നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയെന്ന്....
ഇരുപത്തിയേഴ് ദിവസത്തിന് ശേഷം നിയന്ത്രണ ഇളവുകളിലേയ്ക്ക് നാളെ മുതല്‍ ഇന്ത്യ കടക്കുന്നു. കോവിഡ് പ്രതിസന്ധിയിലും രാജ്യം നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന സജ്മാകും.....
കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള അടച്ചിടല്‍ നിയന്ത്രണങ്ങളില്‍ 20 മുതല്‍ വരുത്തുന്ന ഇളവുകളുടെ സമഗ്ര പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. പൂര്‍ണമായ....
എല്ലാ വാദമുഖങ്ങളും പൊളിഞ്ഞ് പൊതുജനമധ്യത്തില്‍ പരിഹാസ്യനായി നില്‍ക്കുകയാണ് കെ എം ഷാജി. കൃത്യമായ തെളിവുകളോടെയാണ് കേസെടുത്തതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയില്‍....
കോവിഡ് പ്രതിരോധത്തിന് സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം സൗജന്യമാണെന്നും ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പഴുതില്ലെന്ന് ഉറപ്പുവരുത്തിയിരുന്നതായും ഐടി സെക്രട്ടറി എം ശിവശങ്കര്‍....
കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിനെതിരായ UDF വിമര്‍ശനത്തെ തള്ളി മന്ത്രി എ.കെ ബാലന്‍. സ്പ്രിംഗ്‌ളര്‍ ഇടപാടിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നും,ഡാറ്റയുടെ പരിപൂര്‍ണ്ണ....
മലയാളി സിനിമാപ്രേക്ഷകര്‍ നെഞ്ചേറ്റുവാങ്ങിയ വിജയചിത്രമായ അങ്ങാടി സിനിമയുടെ 40-ാം വാര്‍ഷികമാണ് കടന്നുപോകുന്നത്. അന്നത്തെ മലയാള സിനിമയിലെ പ്രമുഖതാരങ്ങളെ അണിനിരത്തി വലിയ....
സമൂഹ മാധ്യമത്തിൽ മതസ്പർധ വളർത്തുന്നതരത്തിൽ പ്രചാരണം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ പൊലീസ് പിടിയിൽ. പൂക്കോട്ടുംപാടം മാമ്പറ്റ കാഞ്ഞിരംപാടം കാലായിൽ ജോസഫി....
സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. ഓറഞ്ച് ബി സോണിലായിരിക്കും 21ന്....
പാലക്കാട്: ലോക്ക്ഡൗണില്‍ വ്യാപാരികള്‍ പ്രതിസന്ധിയിലായപ്പോള്‍ അവര്‍ക്ക് ആശ്വാസമാവുകയാണ് പാലക്കാട്ടെ യുവ സംരംഭകയായ അനില നിഖില്‍. തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വ്യാപാരികള്‍ക്ക്....
ഇനിയങ്ങോട്ട്, സമൂഹവ്യാപനം ചിന്തകളിൽ പോലും വേണ്ട. വിദേശത്ത് അകപ്പെട്ടിരിക്കുന്ന നമ്മുടെ പ്രവാസി സഹോദരങ്ങൾ, അവരുടെ തിരിച്ചു വരവ്, അതിജീവനം.. ഇതൊന്നും....
സൗദിയിൽ ഇതുവരെ കോവിഡ് അസുഖത്തെതുടർന്ന് മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 5 ആയി. തെലുങ്കാന സ്വദേശി ആമാനുള്ള ഖാൻ (ജിദ്ദ), മഹാരാഷ്ട്ര....
കോവിഡ് മഹാമാരിയെ പ്രതിരോധിച്ച് കേരളം ആഗോളമാതൃക കാട്ടിയതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അനാവശ്യവിവാദങ്ങളുയര്‍ത്തി ആക്ഷേപിക്കുന്ന പ്രതിപക്ഷം കേരളത്തെയും ജനങ്ങളെയും....
കൊവിഡ് ഫലം നെഗറ്റിവ് ആയാൽ മാത്രം ഉത്തർപ്രദേശിലെ മുസ്ളീം രോഗികൾക്ക് ചികിത്സ. മീററ്റിലെ വലന്റിസ് ക്യാൻസർ ആശുപത്രിയുടേതാണ് തീരുമാനം. മറ്റ്....
ലോക്ഡൗണ്‍ കാലയളവില്‍ എല്ലാവരും വീട്ടില്‍ തന്നെയാണ് സമയം ചെലവഴിക്കുന്നത്. എന്നാല്‍ ഈ സമയത്തും വീട്ടിലിരിക്കുന്നവര്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതെ....
ലോക്ഡൗണ്‍ കാലയളവില്‍ എല്ലാവരും വീട്ടില്‍ തന്നെയാണ് സമയം ചെലവഴിക്കുന്നത്. എന്നാല്‍ ഈ സമയത്തും വീട്ടിലിരിക്കുന്നവര്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതെ....
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്റെ ഔദ്യോഗിക ഡേറ്റകള്‍ കൈകാര്യം ചെയ്യുന്നത് അമേരിക്കന്‍ കമ്പനി.പഞ്ചാബിലും ഡേറ്റ ശേഖരണത്തിനുള്ള അനുമതി കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്....