Scroll

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയാണ് കെഎം ഷാജിയെപ്പോലുള്ളവര്‍: കോടിയേരി ബാലകൃഷ്ണന്‍

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയാണ് കെഎം ഷാജിയെപ്പോലുള്ളവര്‍: കോടിയേരി ബാലകൃഷ്ണന്‍

കെ എം ഷാജിയെപ്പോലുള്ളവർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഇത്തരം പ്രതികരണം കേരളം പ്രതീക്ഷിക്കുന്നില്ലെന്നും....

കൊറോണ പരിശോധനയ്ക്കായി പുതിയ കിറ്റ് വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റൂട്ട്

കോവിഡ് പരിശോധനയ്ക്കായി പുതിയ കിറ്റ് തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ചു. പി സി ആർ ടെസ്റ്റിന് സമാനമായ പരിശോധന നടത്തുന്നതാണ്....

ലോക്ക്ഡൗണ്‍ ജില്ലകളെ നാല് മേഖലകളായി തരംതിരിക്കും; നിയന്ത്രണങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്തുന്നതിനായി ജില്ലകളെ വിവിധ മേഖലകളാക്കി തിരിച്ച് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര....

ഇന്ന് ഏഴു പേര്‍ക്ക് കൊറോണ: 27 പേര്‍ രോഗമുക്തി നേടിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച 27 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള....

കൊച്ചു ഫുട്‌ബോള്‍താരം ഡാനിഷ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

ഫുട്‌ബോളില്‍ കോര്‍ണര്‍ ഗോള്‍ അടിച്ച് കേരളത്തിന്റെ പ്രിയ കൊച്ചുതാരമായി മാറിയ ഡാനിഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 31,500 രൂപ ചേമ്പറില്‍....

‘അങ്ങേയറ്റം വികൃതമാണ് ഇവരുടെ മാനസികാവസ്ഥ’

സ്പ്രിന്‍ക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും....

വിശപ്പ് സഹിക്കാതായപ്പോള്‍ വെയ്സ്റ്റ് ബാസക്കറ്റിലിട്ട അവശിഷ്ടം ക‍ഴിക്കേണ്ടി വന്നു; എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപേക്ഷിച്ച് മാലിദ്വീപില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍

കോവിഡ് 19 വ്യാപനെത്തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ മലയാളികളില്‍ പലരും ദുരിതജീവിതം നയിക്കുന്നുവെന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് മാലിദ്വീപില്‍ കുടുങ്ങിയ....

ലേശം ഉളുപ്പ്, ഏയ് പ്രതീക്ഷിക്കരുത്; വികൃത മനസല്ല, വിഷലിപ്തമായ മനസാണ്: ഷാജിയും മുനീറും പഠിച്ച രാഷ്ട്രീയം കള്ളം പറയലാണോ?: എ.എ റഹിം

കെ.എം ഷാജിക്കെതിരെയും എംകെ മുനീറിനെതിരെയും വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം രംഗത്ത്. കെ.എം ഷാജിയും എം.കെ.മുനീറും പഠിച്ച....

ലോക്ക്ഡൗണില്‍ ഇളവ്: ബാര്‍ബര്‍ ഷോപ്പുകള്‍ രണ്ടു ദിവസം തുറക്കാം

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഇളവ്. ഏപ്രില്‍ 20ന് ശേഷം ആഴ്ചയില്‍ രണ്ടു ദിവസം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം.....

ഷാജിയുടെ വാര്‍ത്താ സമ്മേളനം കാണുന്ന സുനാമി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി പണിത ‘പുതുപ്പള്ളിയിലെ പൂന്തോട്ടം’; കെ എം ഷാജിയെ തേച്ചൊട്ടിച്ച് ട്രോളന്മാര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന ആഹ്വാനവുമായി എത്തി സ്വയം അപഹാസ്യനായ കെ.എം ഷാജിക്ക് പൊങ്കലയുമായി സോഷ്യൽ മീഡിയ. സർക്കാർ....

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

ഏപ്രില്‍ 16 മുതല്‍ 19 വരെ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

കെഎം ഷാജിയെ തള്ളി അഴീക്കോട്ടെ ജനം; ഷാജി നാടിന് നാണക്കേട്, മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാറില്ല; കടമ നിര്‍വഹിക്കാതെ വ്യാജ പ്രചാരണങ്ങളുമായി നടക്കുന്നു

സ്വന്തം മണ്ഡലത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട എം എൽ എ കെ എം ഷാജിയെ അഴീക്കോട് മണ്ഡലത്തിൽ കാണാൻ....

കൊറോണ പ്രതിരോധത്തിൽ കേരളം മാതൃക; സംസ്ഥാനത്തെ പ്രകീര്‍ത്തിച്ച് രാഹുൽ ഗാന്ധി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് പ്രശംസയും പിന്തുണയുമായി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്.കോവിഡ് പ്രതിരോധത്തില്‍ കേരളം മികച്ച് മാതൃകയെന്ന്....

മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് എട്ടിന്‍റെ പണി; ആയിരം ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ

ദുബായിൽ മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താൻ സർക്കാർ ആലോചിക്കുന്നു. ആദ്യഘട്ടം എന്ന നിലയ്ക്കു മുന്നറിയിപ്പ് നൽകുകയും കുറ്റം ആവർത്തിച്ചു....

കൊറോണ പ്രതിരോധം; കേരളത്തെ മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കണം; നിർമാതാവ് എസ് ആര്‍ പ്രഭു

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ മറ്റു സംസ്ഥാനങ്ങള്‍ കണ്ടു പഠിക്കണമെന്ന് തമിഴ് നിര്‍മാതാവ് എസ് ആര്‍ പ്രഭു. കേരളത്തെ ആദരിക്കണമെന്നും....

അടിയറവ് പറഞ്ഞ് കെഎം ഷാജി; ”മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണം”

കോഴിക്കോട്: ഫേസ്ബുക്ക് പോസ്റ്റില്‍ അടിയറവ് പറഞ്ഞ് കെഎം ഷാജി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന് കെഎം ഷാജി പറഞ്ഞു.....

കെഎം ഷാജി മുനീറിന് കൊടുത്ത പണി; പ്രസ്താവന തിരിഞ്ഞുകൊത്തുന്നത് മുനീറിനെ; സിഎച്ച് മരിച്ചപ്പോള്‍ സര്‍ക്കാര്‍ കുടുംബത്തെ സഹായിച്ചു; മുനീര്‍ പഠിച്ചതും സര്‍ക്കാര്‍ ചെലവില്‍; രേഖകള്‍ കൈരളിന്യൂസ് പുറത്തുവിട്ടു

കോഴിക്കോട്: അന്തരിച്ച എംഎല്‍എയുടെ കുടുംബത്തെ സര്‍ക്കാര്‍ സഹായിച്ചുവെന്ന കെഎം ഷാജിയുടെ പ്രസ്താവന തിരിഞ്ഞുകൊത്തുന്നത് എംകെ മുനീറിനെ. അന്തരിച്ച ഒരു എംഎല്‍എയുടെ....

കൊറോണ; ദുബായിൽ ഒരു മലയാളി കൂടി മരിച്ചു

ദുബായിലെ ജിൻകോ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയ കോവിഡ് -19 മൂലം....

പൊളിയുന്ന നാടകം; പുനലൂരില്‍ അച്ഛനെ ചുമന്ന്‌നടന്ന സംഭവത്തില്‍ വഴിത്തിരിവ്; നിര്‍ണായക ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

പുനലൂരില്‍ അച്ഛനെ ചുമന്ന്‌നടന്ന സംഭവത്തിന് നാടകാന്ത്യം. മകന്‍ നടത്തിയത് നാടകം. വൃദ്ധനായ അച്ഛനെ മകന്‍ തോളിലേറ്റി വീട്ടില്‍ കൊണ്ടു പോയെന്ന....

കേന്ദ്ര നിർദേശം പാലിക്കുമെന്ന് മന്ത്രിസഭ; ഹോട്ട് സ്പോട്ടുകളെ 4 മേഖലകളാക്കി; റെഡ് സോണിൽ നാല് ജില്ലകൾ

ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. വിവിധമേഖലകൾക്ക് പിന്നീട് ഇളവുനൽകാനും തീരുമാനമായി. ജില്ലകൾക്കു പകരം....

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങി; 24 രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; മുന്നൂറിലേറേ പേര്‍ അവശനിലയില്‍

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങിയ രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നു മരിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കരയില്‍ അടുപ്പിക്കാന്‍ കഴിയാത്ത കപ്പലില്‍....

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍ നിര്‍ണ്ണയിക്കും; ജില്ലകള്‍ക്ക് പകരം സോണ്‍ ആയി തിരിച്ചു ക്രമീകരണം; ഇളവുകള്‍ അനുവദിക്കുക തിങ്കളാഴ്ചയ്ക്ക് ശേഷം

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. ജില്ലകളെന്നതിന് പകരം സോണുകളായി തിരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും മന്ത്രിസഭാ....

Page 1117 of 1325 1 1,114 1,115 1,116 1,117 1,118 1,119 1,120 1,325