Scroll

തൊടുപുഴയില്‍ പത്തുപേര്‍ക്ക് ഡെങ്കിപ്പനി

തൊടുപുഴയില്‍ പത്തുപേര്‍ക്ക് ഡെങ്കിപ്പനി

തൊടുപുഴയില്‍ പത്തുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പത്ത് പേരും തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. തൊടുപുഴ നഗരസഭ പരിധിയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരകീരിച്ചത്. ആരോഗ്യ വകുപ്പ് കൊവിഡ്....

കോട്ടയം സ്വദേശി അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചു

കോട്ടയം സ്വദേശി അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചു. അറുപത്തിയഞ്ചുകാരനായ മോനിപ്പള്ളി സ്വദേശി പോള്‍ സെബാസ്റ്റിയന്‍ ആണ് മരിച്ചത്. ന്യൂയോർക്ക് സിറ്റി....

യുഎസ് രോഗ വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കടന്നുവെന്ന് പ്രസിഡന്റ് ട്രംപ്

കൊറോണ; അമേരിക്കയില്‍ രോഗ വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കടന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം....

കെഎസ്ഡിപിയുടെ മാസ്‌കും വിപണിയിലേക്ക്

കൊവിഡ് പ്രതിരോധത്തിനുള്ള 14 ലക്ഷം കുപ്പി സാനിറ്റൈസര്‍ നിര്‍മിച്ചതിനുപിന്നാലെ കെഎസ്ഡിപിയുടെ മാസ്‌കും വിപണിയിലേക്ക്. ഒരു ലക്ഷം മാസ്‌ക്ക് വിതരണത്തിനായി തയ്യാറാക്കി.....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12,370 ആയി; മരണസംഖ്യ ഉയരുന്നു

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 12,370 ആയി. 422 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഓരോ ദിവസവും....

കൊറോണ; നിരീക്ഷണകാലം കഴിഞ്ഞും രോ​ഗബാധ: സംസ്ഥാനത്ത്‌ രോഗ തീവ്രത കുറവാണെന്നതിന്റെ സൂചനയെന്ന്‌ ആരോഗ്യ വിദഗ്‌ധർ

നിരീക്ഷണ കാലയളവ്‌ പൂർത്തിയായവരിലും കോവിഡ്‌ സ്ഥിരീകരിക്കുന്നത്‌ സംസ്ഥാനത്ത്‌ രോഗത്തിന്റെ തീവ്രത കുറവ്‌ ആണ് എന്നതിന്റെ സൂചനയെന്ന്‌ ആരോഗ്യ വിദഗ്‌ധർ. വൈറസ്‌....

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിജെപി നേതാവ‌് മറ്റു കുട്ടികളെയും ഉപദ്രവിച്ചിരുന്നതായി സഹപാഠിയുടെ വെളിപ്പെടുത്തല്‍

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ‌്റ്റിലായ അധ്യാപകനായ ബിജെപി നേതാവ‌് പത്മരാജൻ കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചതായി വെളിപ്പെടുത്തല്‍. പീഡനത്തിനിരയായ പെൺകുട്ടിയുടെ....

അടച്ചുപൂട്ടൽ; ചെറുകിട വ്യപാരമേഖലയ്‌ക്കായി പ്രത്യേക കേന്ദ്ര പാക്കേജ്‌ വേണം; മന്ത്രി തോമസ്‌ ഐസക്‌

അടച്ചുപൂട്ടലിൽ സ്‌തംഭിച്ച ചെറുകിട വ്യപാരമേഖലയ്‌ക്കായി കേന്ദ്രം പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കണമെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു. അടിയന്തര ഉത്തേജന പാക്കേജാണ്‌....

രാജ്യത്ത് ‘സാധാരണ’ മണ്‍സൂണ്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

2020ല്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) സാധാരണ മഴയായിരിക്കും രാജ്യത്ത് ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ....

കണ്ണൂരിൽ ഒരാള്‍ക്കു കൂടി കൊറോണ; 70 കാരിക്ക് വൈറസ് ബാധയുണ്ടായത് സമ്പര്‍ക്കം വഴി

കണ്ണൂരിൽ ബുധനാഴ്ച്ച ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൂത്തുപറമ്പ് മൂര്യാട് സ്വദേശിയായ 70 കാരിക്കാണ് സമ്പര്‍ക്കം വഴി വൈറസ് ബാധയുണ്ടായത്.....

ലോക് ഡൗണ്‍; കേരളത്തിലെ ഇളവുകളുടെ കാര്യത്തില്‍ തീരുമാനം ഇന്ന്

ലോക്ഡൗണിൽ കേരളത്തിലെ ഇളവുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമാകും. മന്ത്രിസഭാ യോഗത്തിലാകും തീരുമാനമുണ്ടാകുക. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേന്ദ്രമാർഗ്ഗ നിർദ്ദേശം മന്ത്രിസഭാ....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സ; സൗകര്യങ്ങളൊരുക്കി മന്ത്രി കെ കെ ശൈലജ

കോവിഡ് 19 തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കിയതായി ആരോഗ്യ വകുപ്പ്....

ലോക്ക്ഡൗണ്‍: കേരളത്തില്‍ നിന്ന് 260 വിദേശികള്‍ സ്വന്തം നാട്ടിലേക്ക്

ഇരുനൂറ്റിയറുപത് വിദേശികളെ കേരളത്തില്‍ നിന്ന് നാട്ടിലേയ്ക്ക്. ബ്രിട്ടീഷ് എയര്‍വേയ്സിന്‍റെ വിമാനത്തിലാണ് വിദേശികളെ നാട്ടിലേക്കെത്തിക്കുന്നത്. തിരുവനന്തപുരം , കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍....

കൊറോണ പ്രതിരോധത്തില്‍ കേരളം നല്ല പുരോഗതി നേടി, പക്ഷെ ആശ്വാസിക്കാന്‍ കുറച്ചുനാള്‍ കൂടി കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി; ജാഗ്രത തുടരണം

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തില്‍ കേരളം നല്ല പുരോഗതി നേടിയിട്ടുണ്ടെങ്കിലും ആശ്വാസം കൊള്ളാന്‍ കുറച്ചുനാള്‍ കൂടി കഴിയേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി....

ജീവിതം ഒരു ദു:സ്വപ്നമാകാതിരിക്കാന്‍; ഷോട്ട് ഫിലിം ‘ലോക്ഡൗണ്‍’ ശ്രദ്ധേയം

ലോക്ഡൗണ്‍ കാലത്തിന്‍റെ യഥാര്‍ത്ഥ അന്തസത്ത ഇപ്പോ‍ഴും നമുക്കിടയില്‍ തിരിച്ചറിയാത്തവര്‍ നിരവധിയാണ്. കേരളത്തിന്‍റെ ആരോഗ്യ സുരക്ഷയുടെ ശക്തി കൊണ്ടുമാത്രമാണ് ഈ മഹാമാരി....

‘വിഷുകൈനീട്ടം ദുരിതാശ്വാസനിധിയിലേക്ക്’; ക്യാമ്പയിനിലൂടെ എസ്എഫ്ഐ സമാഹരിച്ചത് ആറ് ലക്ഷത്തോളം രൂപ

തിരുവനന്തപുരം: വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് എന്ന ക്യാമ്പയിനിലൂടെ എസ്എഫ്ഐ സമാഹരിച്ചത് ആറ് ലക്ഷത്തോളം രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍....

രാജ്യത്തു 170 ജില്ലകൾ ഹോട്ട്സ്പോട്ടുകൾ; കേരളത്തില്‍ ഏ‍ഴെണ്ണം

രാജ്യത്തു 170 ജില്ലകൾ ഹോട്ട്സ്പോട്ടുകൾ ആയി പ്രഖ്യാപിച്ച് കേന്ദ്രം. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ....

കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്ക് പ്രത്യേക സംവിധാനം

സംസ്ഥാനത്ത് കാന്‍സര്‍ രോഗികള്‍ക്കായി നിയന്ത്രണങ്ങളുടെ കാലത്ത് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാന്‍സര്‍ രോഗികള്‍ രോഗ പ്രതിരോധ ശേഷി....

ഗള്‍ഫിലേക്ക് മരുന്നെത്തിക്കാന്‍ സംവിധാനമൊരുക്കും; ക്വാറന്റൈന്‍ ക്യാമ്പുകള്‍ വിപുലമാക്കാനുള്ള യുഎഇ നടപടി അഭിനന്ദനാര്‍ഹം

കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം അവശ്യ മരുന്നുകളുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശത്തേക്ക് മരുന്ന് എത്തിക്കുന്നതില്‍ സംസ്ഥാന....

പികെ കൃഷ്ണദാസിന്റെ സന്ദര്‍ശനം പീഡനക്കേസ് പ്രതിയായ നേതാവിനെ സഹായിക്കാന്‍? സ്ഥലത്തെത്തിയതില്‍ ദുരൂഹത

കണ്ണൂര്‍: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെ സഹായിക്കാനാണ് പി കെ കൃഷ്ണദാസ് പൊയിലൂരില്‍ എത്തിയതെന്ന് സൂചന.....

ആശ്വാസദിനം; ഇന്ന് ഒരാള്‍ക്ക് മാത്രം കൊറോണ; ഏഴ് പേര്‍ക്ക് രോഗം ഭേദമായി: ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയവര്‍ കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ്-19 ബാധിച്ച 7 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള....

ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് യുവമോര്‍ച്ച നേതാവ്; സൗകര്യങ്ങളൊരുക്കി ബിജെപി നേതൃത്വം; വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ പീഡനക്കേസ് ഒതുക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍

കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെ ഒളിവില്‍ താമസിപ്പിതും ബിജെപി നേതൃത്വം. യുവമോര്‍ച്ച ജില്ലാ....

Page 1118 of 1325 1 1,115 1,116 1,117 1,118 1,119 1,120 1,121 1,325