Scroll
കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; എഐസിസിയുടെ വൈബ് സൈറ്റില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു
എഐസിസിയുടെ വൈബ് സൈറ്റില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു. വ്യക്തി വിവരങ്ങള്‍ ചോര്‍ന്നത് 2019 ഫെബ്രുവരി 25 ന്. ഓണ്‍ലൈനിലൂടെ അഗംത്വമെടുത്ത ഐ.പി അഡ്രസ്,ഫോൺ....
‘കണികാണും നേരം’ എന്ന ഗാനം ആലപിച്ച് സാമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടുകയാണ് ഗസല്‍ ഗായിക ഇംതിയാസ് ബീഗവും മകള്‍ സൈനബുള്‍ യുസ്‌റയും.....
തിരുവനന്തപുരം: സ്പ്രിങ്ളര്‍ കമ്പനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറ്റ് സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ എല്ലാ രേഖകളും പുറത്തുവിട്ടു. സ്പ്രിംഗ്‌ളര്‍ കരാറിന്റെ....
ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു.....
കണ്ണൂര്‍: പാലത്തായില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവിനെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതി സംസ്ഥാനം....
ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേര്‍ മരിക്കുകയും 1076 പുതിയ കേസുകള്‍....
ആരോഗ്യ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹെൽപ് ലൈൻ സംവിധാനം ആരംഭിച്ചതായി കേന്ദ്ര സർക്കാർ. ശമ്പളം വെട്ടികുറയ്ക്കൽ, വാടക വീടിൽ നിന്ന്....
ലോക്ക്ഡൗണിനെ തുടര്‍ന്ന് ആളൊഴിഞ്ഞ മൂന്നാര്‍ ടൗണ്‍ കീഴടക്ക പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന. ഇന്ന് പലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൂന്നാര്‍ ടൗണി....
ദുബായിൽ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുംബാംഗം ഷാജി സക്കറിയ....
ദില്ലി: അഹമ്മദാബാദ് സിവില്‍ ആശുപത്രി, മാര്‍ച്ച് അവസാന വാരമാണ് അഹമ്മദാബാദ്- ഗാന്ധിനഗര്‍ മേഖലയിലെ പ്രധാന കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. 1200ഓളം....
ചരിത്രത്തില്‍ ആദ്യമായി ഇത്തവണ തൃശ്ശൂര്‍ പൂരം ഇല്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രം നടത്തും. ഘടക പൂരങ്ങളും കൊടിയേറ്റവും....
ലോക്‌ഡൗൺ ലംഘിച്ച് കുർബാന നടത്തിയ വൈദികനും പങ്കെടുത്ത ആറു വിശ്വാസികളും അറസ്റ്റിൽ. വില്ലിങ്ടണ്‍ ഐലന്‍ഡിലെ സ്റ്റെല്ലാ മേരി പള്ളി വൈദികന്‍....
ലോക പ്രശസ്‌ത ഗവേഷണ സര്‍വകലാശാല മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (എംഐടി)യുടെ പ്രസിദ്ധീകരണമായ എംഐടി ടെക്നോളജി റിവ്യൂവില്‍ കേരളത്തിന്‍റെ കൊവിഡ്....
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ....
ലോക് ഡൗണ്‍ ആഘോഷമാക്കുകയാണ് പുനലൂര്‍ സ്വദേശി അജിനാസ്. ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ അജിനാസ് കടലിലല്‍ മീന്‍പിടിത്തവും കയാക്കിങ്ങുമൊക്കെയായാണ് സമയം....
ഐക്യരാഷ്ട്ര സഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിവരുന്ന ധനസഹായം നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡ്....
ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. മെയ് മൂന്ന് വരെയാണ് ലോക്് ഡൗണ്‍....
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ക്കശവും സമയോചിതവുമായ നടപടികളെ ചൂണ്ടിക്കാട്ടിയാണ് ഡബ്യുഎച്ച്ഒയുടെ അഭിനന്ദനം.....
2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജന്‍സിയായ ഐഎംഎഫ്. കൊവിഡ് പ്രതിസന്ധിയുടെ....
കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു. ഇതുവരെയുളള കണക്ക് പ്രകാരം ലോകത്ത് 126604 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.രോഗം....
ലോക്ക് ഡൗൺ കാലം ജനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനായി പുനർജനി പദ്ധതിയുമായി തൃത്താല ജനമൈത്രി പൊലീസ്. പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടുകളിലേക്ക്....
വിഷുദിനത്തിൽ സമ്മാനമായി സംസ്ഥാനത്തെ കോവിഡ് ആരോഗ്യ പ്രവർത്തകർക്ക് ഡിവൈഎഫ്‌ഐ പേഴ്സണൽ പ്രോട്ടക്ഷൻ എക്വിപ്‌മെൻറ്‌സ് ( പി.പി.ഇ ) കിറ്റുകൾ കൈമാറി.....