Scroll

മെയ് 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

മെയ് 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആർ/ഓൺലൈൻ/ഡിക്‌റ്റേഷൻ/എഴുത്തുപരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ....

മാതൃകയായി മുംബൈയിലെ യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ

മുംബൈയിൽ ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണറായ ജ്യോതിഷ് മോഹനാണ് നൂതനമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തുക ചിലവഴിച്ച് മാതൃകയായത്.....

സമൂഹ അടുക്കളയിലേക്ക് സംഭാവന നൽകിയ അരി യുഡിഎഫ് ഭരണ സമിതി മറിച്ചു വിറ്റു

യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് സംഭാവന നൽകിയ അരി ഭരണ സമിതി മറിച്ചു വിറ്റു. പഞ്ചായത്തിലെ....

കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ദുബായില്‍ നിന്നും എത്തിയവര്‍; ഒരാള്‍ക്ക് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച നാലു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്നും എത്തിയ മൂര്യാട് സ്വദേശികളായ മൂന്നു....

നവജാതശിശു ശസ്ത്രക്രിയക്കായി തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക്‌; മുഖ്യമന്ത്രിയുടെ ഇടപെടൽ തുണയായി

അതീവ ഗുരുതര ഹൃദ്രോഗവുമായി നാഗർകോവിലിലെ ഡോ. ജയഹരൺ മെമ്മോറിയൽ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് അടിയന്തിര ഹൃദയ ശസ്ത്രക്രിയക്ക് കേരളം വഴിയൊരുക്കുന്നു.....

മുംബൈ കോവിഡ് ഭീതിയിൽ; പേടിച്ചു വിറച്ചു ധാരാവിയും ചേരി പ്രദേശങ്ങളും

മുംബൈയിലെ ചേരികൾ കൊറോണ വൈറസിന്റെ ഹോട്ട് ബെഡുകളായി മാറിയതോടെ നഗരത്തിൽ അണുബാധകൾ വർദ്ധിക്കാൻ കാരണമായി. കോവിഡിന്റെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ,....

സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് വിഷുക്കോടി നൽകി ഡിവൈഎഫ്ഐ

സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് വിഷുക്കോടി നൽകി ഡിവൈഎഫ്ഐ.സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിലാണ് പേ‍ഴ്സണൽ പ്രാട്ടക്ടീവ് കിറ്റ് വിഷുക്കോടിയായി നൽകിയത്. കിറ്റുകൾ ആരോഗ്യമന്ത്രി കെ കെ....

ഇന്ന് 8 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് മന്ത്രി ശെെലജ ടീച്ചര്‍; 13 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 173 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍....

ലോക്ക്ഡൗണ്‍ നിയന്ത്രണം: കേരളത്തിന്റെ തീരുമാനം മറ്റന്നാള്‍

ലോക്ക്ഡൗൺ നീട്ടിയതിനെ തുടർന്ന് കേരളം കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച തീരുമാനം മറ്റന്നാൾ. പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് ശേഷം നാളെ പ്രത്യേക മന്ത്രിസഭായോഗം....

മുഖ്യമന്ത്രിയുടെ ഇടപെടല്‍; തമിഴ്നാട്ടില്‍ നിന്ന് നവജാതശിശു ശസ്ത്രക്രിയക്കായി കേരളത്തിലേക്ക്

കൊച്ചി: അതീവ ഗുരുതര ഹൃദ്രോഗവുമായി നാഗര്‍കോവിലിലെ ഡോ. ജയഹരണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് അടിയന്തിര ഹൃദയ ശസ്ത്രക്രിയക്ക് കേരളം....

വ്യാജവാറ്റ്: ബിജെപി ജില്ലാ നേതാവും സംഘവും അറസ്റ്റില്‍

ആലപ്പുഴയില്‍ വ്യാജവാറ്റ് നടത്തിയ ബിഎംഎസ് മുന്‍ ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ബിജെപി ജില്ലാ നേതാവും ബിഎംഎസ്....

‘മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ, പെട്രോളും ലഭിക്കില്ല’

ഭുവനേശ്വര്‍: കൊറോണ വൈറസ് പ്രതിരോധത്തില്‍ കര്‍ശനനിര്‍ദേശങ്ങളുമായി ഒഡീഷ പൊലീസ്. വീടിന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും അല്ലെങ്കില്‍ പിഴ ഈടാക്കുമെന്നാണ്....

പ്രവാസികളുടെ മടക്കം, അതിഥി തൊഴിലാളികളുടെ പ്രശ്‌നം, സാമ്പത്തിക പ്രതിസന്ധി: മൗനം പാലിച്ച് മോദി: ജനത്തിന് നിര്‍ദേശങ്ങള്‍ മാത്രം: നിര്‍ഭാഗ്യകരമെന്ന് സിപിഐഎം

ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചതില്‍ വിവിധ സംസ്ഥാനങ്ങളും വ്യവസായമേഖലയും ഞെട്ടലില്‍. വിദേശത്ത്....

മുഖ്യമന്ത്രി പിണറായിയുടെ ഇടപെടല്‍: മുത്തങ്ങ അതിര്‍ത്തിയില്‍ തടഞ്ഞ ഗര്‍ഭിണിയെ കേരളത്തിലേക്ക് കടത്തിവിട്ടു

കല്‍പ്പറ്റ: വയനാട്-കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞ ഗര്‍ഭിണിയെ കേരളത്തിലേക്ക് കടത്തിവിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെയാണ് തീരുമാനമായതെന്ന് വയനാട് ജില്ലാ കളക്ടര്‍....

ലോക്ക്ഡൗണ്‍: സംസ്ഥാനത്തിന്റെ തീരുമാനം നാളത്തെ മന്ത്രിസഭായോഗത്തില്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലാവധി നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനം കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച് നാളെ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്ന് മന്ത്രി എ സി....

കൊറോണ: രാജ്യത്ത് മരണം 339; രോഗികള്‍ പതിനായിരം കവിഞ്ഞു

ദില്ലി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. മരിച്ചവരുടെ എണ്ണം 339 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1211....

അതെല്ലാം വ്യാജപ്രചരണം; ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല

ദില്ലി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ 19 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ വിമാന സര്‍വീസുകളും ഉണ്ടാവില്ലെന്ന് വ്യോമയാന മന്ത്രാലയം.....

15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിൽ രണ്ടാഴ്‌ചയായി കൊവിഡില്ല; കേരളത്തിൽ കോട്ടയവും വയനാടും

രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിൽ രണ്ടാഴ്‌ചയായി പുതിയ കൊവിഡ്‌ രോഗികൾ ഉണ്ടായിട്ടില്ലെന്ന്‌ കേന്ദ്ര സർക്കാർ. കേരളത്തിൽ കോട്ടയം, വയനാട്‌....

അഭിനന്ദനം മാത്രം പോര, പണവും വേണം; ആര്‍ബിഐയില്‍ നിന്നും പണമെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കണം; പ്രധാനമന്ത്രിയോട് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മന്ത്രി തോമസ്....

കൊറോണയ്‌ക്കെതിരെ പോരാടാന്‍ 7 നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി

കൊറോണയ്‌ക്കെതിരെ പോരാടാന്‍ 7 നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്.....

കൊറോണ: ലോക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി, അടുത്ത ഒരാഴ്ച നിര്‍ണായകം; ഏപ്രില്‍ 20 വരെ കടുത്തനിയന്ത്രണങ്ങള്‍, ഹോട്ട്‌സ്‌പോര്‍ട്ടുകളില്‍ അതീവ ജാഗ്രത

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം....

“കേരളം ഇന്ത്യയ്ക്ക് മാതൃക”; മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് കമൽ ഹാസൻ

മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് നടന്‍ കമൽ ഹാസൻ. “കേരള ജനത ഗവണ്‍മെന്റിന്റെ കൂടെ നിന്നതുകൊണ്ട് മാത്രം ഇന്ന് കേരള....

Page 1120 of 1325 1 1,117 1,118 1,119 1,120 1,121 1,122 1,123 1,325