Scroll

ലോക്ക്ഡൗണ്‍ കാലത്തെ പുതിയ ശീലങ്ങളിലൊന്നാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം; നമ്മള്‍ സുരക്ഷിത കരങ്ങളിലല്ലെ ശാന്തമ്മ പറയുന്നു

ലോക്ക്ഡൗണ്‍ കാലത്തെ പുതിയ ശീലങ്ങളിലൊന്നാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം; നമ്മള്‍ സുരക്ഷിത കരങ്ങളിലല്ലെ ശാന്തമ്മ പറയുന്നു

മുഖ്യമന്ത്രി താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു കൊല്ലം സ്വദേശിനി ശാന്തമ്മയുടെ ഈ വാക്കുകൾ ഹൃദയത്തിൽ നിന്ന് വന്നതാണ്. സ്വന്തം മക്കളെന്നപോലെ കേരളത്തിലെ സർവ്വ ചരാചരങ്ങളെയും സംരക്ഷിക്കുന്നതിനെ രാഷ്ട്രീയം....

പ്രവാസികള്‍ കടുത്ത ആശങ്കയില്‍; ദില്ലിയിലുള്ളവര്‍ നാളെ നാട്ടിലെത്തും

കൊറോണ വൈറസ് വ്യാപനത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കടുത്ത ആശങ്കയില്‍. നാട്ടിലേക്ക് മടങ്ങണമെന്ന....

യുഎസിൽ മരണസംഖ്യ 20,000 കടന്നു; രോഗം ബാധിച്ചവർ 5,32,000 ല്‍ അധികം

ഏറ്റവും കൂടുതൽ പേർക്ക്‌ കോവിഡ്‌ ബാധിച്ച അമേരിക്ക മരണത്തിലും മുന്നിൽ. 24 മണിക്കൂറിൽ രണ്ടായിരത്തിലേറെപ്പേർ മരിച്ചു. മരണസംഖ്യ 20,577 ആയി.....

അതിജീവന സന്ദേശവുമായി ഇന്ന്‌ ഈസ്റ്റർ; ചടങ്ങുകൾ പരിമിതപ്പെടുത്തി

കൊറോണ വ്യാപന പശ്ചാത്തലത്തിൽ പ്രത്യാശയുടെ സന്ദേശവുമായി ഇത്തവണ ആഘോഷങ്ങളില്ലാതെ ഈസ്റ്റർ. അടച്ചുപൂട്ടൽ ആയതിനാൽ പള്ളികളിലെ പ്രാർഥനാ ചടങ്ങുകളിൽ വിശ്വാസികൾ പങ്കെടുക്കില്ല.....

അമേരിക്കയില്‍ കൊറോണ മരണം 20,000 കടന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ ബാധിച്ച് മരണം 20,000 കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 20,064 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 5,21,365 പേര്‍ക്കാണ് അമേരിക്കയില്‍....

ആ നായ വെള്ളം കുടിച്ചില്ലായിരുന്നുവെങ്കില്‍? ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍, എത്ര അധപതിച്ചവര്‍ക്കായിരിക്കും അവരുടെ വെള്ളത്തില്‍ വിഷം കലക്കാന്‍ തോന്നുക?

തിരുവനന്തപുരം: മൂന്നാറിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഡോ. നെല്‍സണ്‍ ജോസഫ്. നെല്‍സണ്‍....

നാല് പേര്‍ കൂടി ആശുപത്രി വിട്ടു; ഇടുക്കി കൊവിഡ് മുക്ത ജില്ല

കൊവിഡ് 19 ബാധിച്ച് ഇടുക്കിയില്‍ ചികില്‍സയിലായിരുന്ന നാല് പേര്‍ കൂടി ആശുപത്രി വിട്ടു. ഒരു കുടുംബത്തിലെ നാല് പേരാണ് സുഖം....

കോയമ്പത്തൂരില്‍ മരിച്ച മലയാളിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു; മകനും ഭാര്യയും നിരീക്ഷണത്തില്‍

പാലക്കാട്: കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ മരിച്ച മലയാളിയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പാലക്കാട് നൂറണി സ്വദേശി രാജശേഖരന്‍ ചെട്ടിയാരാണ്....

മന്ത്രി മേഴ്സിക്കുട്ടിയമ്മയെ അപകീര്‍ത്തിപ്പെടുത്തി പ്രചരണം; ഒരാള്‍ അറസ്റ്റില്‍

മന്ത്രി ജെ. മേഴ്സിക്കിട്ടിയമ്മയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമത്തില്‍ നിരന്തരം പ്രചരണം നടത്തിയയാളെ കുണ്ടറ പോലിസ് അറസ്റ്റുചെയ്തു. എറണാകുളം പുത്തന്‍കുരിശ് മീന്‍പുര കദളിപറമ്പില്‍....

കണ്ണൂരില്‍ കൊറോണ ബാധിച്ച ഗര്‍ഭിണിക്ക് ഇരട്ടി മധുരം; രോഗം ഭേദമായി യുവതി ആണ്‍കുഞ്ഞിന് ജന്മമേകി

കണ്ണൂര്‍: കേരളത്തില്‍ ഇതാദ്യമായി കോവിഡ് പോസിറ്റീവായ ഗര്‍ഭിണി, ചികിത്സയിലൂടെ കോവിഡ് അസുഖം ഭേദമായി, ഇന്ന് ഒരു കുഞ്ഞിന് ജന്മം നല്‍കി.....

ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; ലോകാരോഗ്യസംഘടനയും സ്പിംഗ്‌ളര്‍ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നു

തിരുവനന്തപുരം: സ്പിംഗ്‌ളര്‍ കമ്പനി ശേഖരിക്കുന്ന ഡേറ്റകളെല്ലാം ഇന്ത്യയിലെ സെര്‍വറുകളിലാണ് സൂക്ഷിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്ന പോലെ അതിലൂടെ വിവരങ്ങള്‍ ചോരുന്നില്ലെന്നും....

ഈസ്റ്ററും വിഷുവും; അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിക്കപ്പെടും

തിരുവനന്തപുരം: ഈസ്റ്റര്‍ വിഷു ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടിക്കപ്പെടുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഈസ്റ്ററും വിഷുവും....

സംസ്ഥാനത്ത് ഇപ്പോള്‍ പലതരം പനികള്‍; ഉടന്‍ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പലതരം പനികളും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അതും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സംവിധാനം മൊത്തം....

ടണലുണ്ടാക്കി, സാനിറ്റൈസ്; അശാസ്ത്രീയം, പിന്നാലെ പോകേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടണലുണ്ടാക്കി അതിലൂടെ കടന്നു പോയി സാനിറ്റൈസ് ചെയ്യുക എന്നത് അശാസ്ത്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”ഒരു ടണലുണ്ടാക്കി അതിലൂടെ....

പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ട്; സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി; യുഎഇ ഭരണാധികാരികള്‍ പ്രവാസി മലയാളികളെ എന്നും ഹൃദയത്തോട് ചേര്‍ത്തുവച്ചവര്‍

തിരുവനന്തപുരം: പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയോടെ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ ഭരണാധികാരികള്‍ പ്രവാസി മലയാളികളെ....

ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ജലസംഭരണിയില്‍ വിഷം കലര്‍ത്തി; കര്‍ശനനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്നാറില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ജലസംഭരണിയില്‍ വിഷം കലര്‍ത്തിയത് അതീവ ഗൗരവമായെ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെ അടിയന്തരമായി....

ഇന്ന് 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 19 പേര്‍ക്ക് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി പിണറായി; ഘട്ടംഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലെ 7....

കൊറോണ: നുണപ്രചാരണം തീവ്രമാക്കിയ ട്രംപ് വെട്ടില്‍; ചൈനയെ പ്രകീര്‍ത്തിച്ച് യുഎസ് സര്‍ക്കാര്‍ മാധ്യമം

കോവിഡ് വ്യാപനം തടയാന്‍ ചൈന വുഹാനില്‍ നടപ്പാക്കിയ അടച്ചുപൂട്ടല്‍ വിജയകരമായ മാതൃകയാണെന്ന് വോയ്സ് ഓഫ് അമേരിക്ക. ഇത് പല രാജ്യങ്ങളും....

കാട്ടിലെ കൃഷി വീണ്ടെടുക്കാന്‍ വനംവകുപ്പ്: വിത്തും ധനസഹായവുമായി വനം മന്ത്രിയെത്തി

അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് റേഞ്ചിലുള്ള കോട്ടൂര്‍ വനമേഖലയിലെ ആദിവാസി ചെറുപ്പക്കാര്‍ക്ക് കാട്ടിനുള്ളില്‍ കൃഷിചെയ്യുന്നതിന് പൂര്‍ണ പിന്തുണയുമായി വനംവകുപ്പ്. ഒരു കാലത്ത്....

മദ്യപിച്ച് ലക്കുകെട്ട് വാറ്റുചാരായവുമായി ബിജെപി നേതാവ് പിടിയില്‍

അമ്പലപ്പുഴ: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച ബിജെപി നേതാവ് വാറ്റുചാരായവുമായി പൊലീസ് പിടിയില്‍. ബിജെപി പുറക്കാട് തെക്ക് ഏരിയ നേതാവ് തോട്ടപ്പള്ളി....

അരക്ഷിതാവസ്ഥ വീട്ടിലാണോ? വിളിക്കുക ഈ നമ്പറുകളില്‍; സര്‍ക്കാര്‍ കൂടെയുണ്ട്

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍, അവ തടയാനാവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് ആരോഗ്യ....

കൊറോണ പ്രതിരോധം; കേരളത്തെ മാതൃകയാക്കണമെന്ന് കേന്ദ്രം; രോഗ വ്യാപനം തടയാന്‍ കേരള മോഡല്‍ നടപ്പാക്കാന്‍ തീരുമാനം; ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് നീട്ടും

ദില്ലി: കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ മാതൃകയാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. രോഗം വ്യാപനം തടയാന്‍ കേരള മോഡല്‍ നടപ്പാക്കാനാണ് കേന്ദ്രതീരുമാനം.....

Page 1124 of 1325 1 1,121 1,122 1,123 1,124 1,125 1,126 1,127 1,325