Scroll

കേരളം; അതിജീവനത്തിന്റെ മാതൃക

കേരളം; അതിജീവനത്തിന്റെ മാതൃക

കോവിഡ്-19 ബാധിച്ച് വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വര്‍ധിക്കുമ്പോള്‍ കേരളം അതിജീവനത്തിന്റെ മാതൃക. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 327 പേരില്‍ 56 പേര്‍ രോഗമുക്തരായി.....

ബച്ചനും മമ്മൂട്ടിയും മോഹന്‍ലാലും രജനിയും ഒന്നിക്കുന്ന ‘ഫാമിലി’

അമിതാഭ് ബച്ചന്‍, രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, പ്രിയങ്ക ചോപ്ര, ആലിയഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവരെല്ലാം ഒരു ചിത്രത്തില്‍ അഭിനയിച്ചാല്‍....

ലോക് ഡൗണ്‍ നീട്ടണമെന്ന് ഏഴോളം സംസ്ഥാനങ്ങള്‍; നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ; ദില്ലി ക്യാന്‍സര്‍ സെന്റര്‍ പൂട്ടി

ഏപ്രില്‍ പതിനഞ്ചിന് അവസാനിക്കുന്ന ലോക് ഡൗണ്‍ നീട്ടണമെന്ന് ഏഴോളം സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍....

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ; അമേരിക്കയിലേയ്ക്ക് മരുന്ന് കയറ്റിയയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങി ഇന്ത്യ. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ വാക്സിനായ ഹൈഡ്രോക്സി ക്ലോറോക്വീന്‍ അമേരിക്കയിലേയ്ക്ക്....

കൊറോണ പ്രതിരോധം: മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് ഇന്ത്യന്‍ എക്സ്പ്രസ് മുഖപ്രസംഗം; കേരള മുഖ്യമന്ത്രിയുടേത് മറ്റ് മുഖ്യമന്ത്രിമാരെക്കാള്‍ മികച്ച പ്രവര്‍ത്തനം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ മുഖപ്രസംഗം. മറ്റ് മുഖ്യമന്ത്രിമാരെക്കാള്‍ പിണറായി....

കലിംഗ ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ചലച്ചിത്രതാരം കലിംഗ ശശിയു( വി ചന്ദ്രകുമാര്‍ടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കാല്‍നൂറ്റാണ്ടോളം നാടകരംഗത്ത് ശോഭിച്ചുനിന്ന അദ്ദേഹം....

തലശ്ശേരിയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു

കണ്ണൂര്‍ തലശ്ശേരിയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു. ഈസ്റ്റ് വെള്ളായി സ്വദേശിനിയായ യശോധ(65) ആണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് സംഭാവനയുമായി ആലത്തൂരിലെ കര്‍ഷകര്‍

പാലക്കാട്: നിറപറ പദ്ധതിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് സംഭാവനയുമായി ആലത്തൂരിലെ കര്‍ഷകര്‍. കൊയ്ത്തു കഴിഞ്ഞ് ശേഷം കര്‍ഷകര്‍ കൈമാറുന്ന നെല്ല്....

ഇന്ത്യയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്; മരുന്ന് തന്നില്ലെങ്കില്‍ തിരിച്ചടിക്കും; ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊറോണയ്‌ക്കെതിരായ മരുന്ന് അമേരിക്കയിലേക്ക് കയറ്റി അയക്കാത്ത പക്ഷം തിരിച്ചടിയുണ്ടാകുമെന്നാണ് ട്രംപിന്റെ....

സര്‍ക്കാര്‍ നമുക്ക് വേണ്ടി എല്ലാം ചെയ്യുന്നു; കൊറോണ പ്രതിരോധത്തിന്റെ കാര്യത്തില്‍ താന്‍ കേരളത്തിനൊപ്പം: മണിയന്‍ പിള്ള രാജു

കൊറോണ പ്രതിരോധത്തിന്റെ കാര്യത്തില്‍ താന്‍ കേരളത്തിനൊപ്പമാണെന്ന് നടന്‍ മണിയന്‍ പിള്ള രാജു. കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനും തന്നെ മാതൃകയാണ്.....

നടന്‍ ശശി കലിംഗ അന്തരിച്ചു

സിനിമാ നാടക നടൻ കലിംഗ ശശി അന്തരിച്ചു. 59 വയസായിരുന്നു. കരൾ രോഗത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 500....

കേരള സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായി എസ്എഫ്‌ഐയുടെ ‘ടെലി ക്ലാസ്സ് റൂം’

കേരള സര്‍വ്വകലാശാലക്ക് കീഴിലെ റെഗുലര്‍/ഡിസ്റ്റന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എഫ്.ഐ കേരള യൂണിവേഴ്‌സിറ്റി സബ് കമ്മിറ്റിയുടെ നേതൃത്തത്തില്‍ ടെലി ക്ലാസ്സ് റൂം സംവിധാനം....

ലോക്ക്ഡൗണ്‍ കഴിഞ്ഞാലും നിയന്ത്രണങ്ങളിലെ ഇളവ് ഘട്ടം ഘട്ടമായി; വിദഗ്ധ സമിതി ശുപാര്‍ശ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ഘട്ടം ഘട്ടമായേ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ പാടുള്ളൂവെന്ന് വിദഗ്ധ സമിതി ശുപാര്‍ശ. വിമാനത്താവളത്തില്‍ത്തന്നെ റാപിഡ് പരിശോധന....

കൊറോണ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍

കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില ഗുരുതരം. ഇന്നലെ രാത്രി എട്ടരയോടെ രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന....

കൊറോണ പരിശോധന: 15 മിനുട്ടുകൊണ്ട് റിസല്‍ട്ട് അറിയുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ച്‌ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി

കൊവിഡ് 19 വൈറസിന്‍റെ സാന്നിദ്ധ്യം 15 മിനിട്ടിൽ കണ്ടെത്തുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് നിർമിച്ച് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍....

അഡ്വക്കേറ്റ് ജനറലിന്‍റെയും ലോ ഓഫീസര്‍മാരുടെയും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കൊച്ചി: അഡ്വക്കേറ്റ് ജനറലും ഗവ. ലോ ഓഫിസർമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.....

പ്രവാസികള്‍ക്കുവേണ്ടി ചെയ്യാനാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും: മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി സമൂഹത്തിനായി സംസ്ഥാന സര്‍ക്കാരിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസലോകത്തെക്കുറിച്ച് നാമെല്ലാവരും ഉല്‍ക്കണ്ഠാകുലരാണ്.....

81.45 ശതമാനം പേര്‍ റേഷന്‍ വാങ്ങി; സംസ്ഥാനത്ത് റെക്കോര്‍ഡ് റേഷന്‍ വിതരണം

സംസ്ഥാനത്ത് റെക്കോര്‍ഡ് റേഷന്‍ വിതരണം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 81.45 ശതമാനത്തിലധികം പേര്‍ സൗജന്യ റേഷന്‍ വാങ്ങി. ഇത്രയും....

സംസ്ഥാനത്തെ വര്‍ക്ക്ഷോപ്പുകളും മൊബൈല്‍, കമ്പ്യൂട്ടര്‍ കടകളും തുറക്കാം; ആഴ്ചയില്‍ ഒരു ദിവസം

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന വര്‍ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മൊബൈല്‍ ഫോണ്‍ വില്‍പനയും റീചാര്‍ജിംഗിനുമുള്ള കടകളും....

പ്രധാനമന്ത്രി അശാസ്ത്രീയത പറഞ്ഞാല്‍ വ്യത്യസ്താഭിപ്രായമുണ്ടാവും; ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: മുഖ്യമന്ത്രി

ഐക്യദീപം തെളിക്കല്‍ പരുപാടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം വിവിധ മേഖലയിലുള്ളവര്‍ പരുപാടിയുമായി സഹകരിച്ചിട്ടുണ്ട്. അതില്‍ അസ്വാഭാവീകതയൊന്നും ഇല്ലെന്നും ഈ....

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി; 3 പേര്‍ രോഗമുക്തി നേടി; 1,52,804 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ കാസര്‍ഗോഡ്....

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആളുകളെ പുറത്തിറക്കാന്‍ ശ്രമം; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആളുകളെ പുറത്തിറക്കാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഷ്ടാവിന്റെയും അജ്ഞാത ജീവിയുടെയും....

Page 1131 of 1325 1 1,128 1,129 1,130 1,131 1,132 1,133 1,134 1,325