Scroll
കൊറോണക്കാലത്ത് കേരളത്തോട് കേന്ദ്രത്തിന്റെ ക്രൂരത; വൈറസ് ബാധിച്ചവര്‍ കൂടുതലുള്ള കേരളത്തിന് നല്‍കിയത് 157 കോടി മാത്രം; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് ഉയര്‍ന്ന തുകകള്‍; മഹാകുഭമേളയ്ക്ക് 375 കോടി രൂപ
ദില്ലി: സംസ്ഥാന ദുരന്ത പ്രതികരണ നിധി വിതരണത്തില്‍ കേരളത്തോട് കേന്ദ്രസര്‍ക്കാരിന്റെ വിവേചനം. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കേരളത്തിന് നല്‍കിയത് 157 കോടി രൂപ മാത്രം. ഉത്തര്‍പ്രദേശടക്കം....
ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തങ്ങളില്‍ സംതൃപ്തി അറിയിച്ചു കൊണ്ടും അഭിനന്ദങ്ങള്‍ അറിയിച്ചു കൊണ്ടും ലോക്‌സഭാ....
ലണ്ടന്‍: കൊറോണ വൈറസ് ബാധയില്‍ നിന്ന് മോചിതനാകാന്‍ ചാള്‍സ് രാജകുമാരന്‍ ആയുര്‍വേദ ചികിത്സ തേടിയെന്ന കേന്ദ്രമന്ത്രിയുടെ വാദം പൊളിഞ്ഞു. കേന്ദ്ര....
ന്യൂയോര്‍ക്കില്‍ നിന്നും ജോസ് കാടാപുറം എഴുതുന്നു…. ചികിത്സാ ചിലവുള്ള ഇന്‍ഷുറന്‍സ് കാര്‍ഡിനു കരിയാപ്പിലയുടെ വില .അല്ലേലും അവനറിയാം ഇതുകൊണ്ടു ചെല്ലുമ്പോള്‍....
തിരുവനന്തപുരം: പോത്തന്‍കോട് സമൂഹവ്യാപന സാധ്യത കാണുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. റാപ്പിഡ് ടെസ്റ്റിന്റെ ഉപകരണങ്ങള്‍ ഇന്നലെയാണ് ലഭ്യമായത്. പോത്തന്‍കോട് മരിച്ച....
കോഴിക്കോട്: കേരളത്തിന്റെ കരുതലിന് അതിഥി തൊഴിലാളികളുടെ സ്‌നേഹ സമ്മാനം. മുക്കം കാരശ്ശേരി പഞ്ചായത്തിലെ 3 ഹോട്ടല്‍ തൊഴിലാളികള്‍ ചേര്‍ന്ന് 10000....
കണ്ണൂര്‍: കൊറോണ ബാധിച്ച് പാനൂര്‍ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ മദീനയില്‍ മരിച്ചു. പാനൂര്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര....
ലോക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്‍മാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയില്‍ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു. കേരളത്തിലും തമിഴ്‌നാട്ടിലുമായി....
കൊച്ചിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. പനമ്പിള്ളി നഗറില്‍ പ്രഭാത സവാരിക്കിറങ്ങിയവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.....
ദില്ലി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെ സര്‍വ്വീസ് നടത്തേണ്ടന്ന് എയര്‍ ഇന്ത്യക്ക് കേന്ദ്ര നിര്‍ദേശം. ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പരിശോധന വിപുലമാക്കും. നിലവില്‍ രോഗബാധിതപ്രദേശത്തുനിന്ന് എത്തിയവരും രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായ പനി, ശ്വാസതടസ്സം, വരണ്ട ചുമ....
ദില്ലി: രാജ്യത്ത് കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,567 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ മരിച്ചവരുടെ എണ്ണം 72 ആണ്. ചികിത്സയിലുള്ളത്....
കണ്ണൂര്‍: ലോക്ക്ഡൗണിന്റെ ഭാഗമായി പൊരിവെയിലത്ത് ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ദാഹമകറ്റാന്‍ ഡിവൈഎഫ്‌ഐ വക പഴവര്‍ഗ്ഗങ്ങള്‍. കണ്ണൂര്‍ നഗരത്തിലാണ് കഴിഞ്ഞ ഒറ്റഴ്ചയായി....
അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. മരണം ചൈനയുടെ ഇരട്ടിയും കടന്ന് ഏഴായിരത്തോളമായി. ലോകത്താകെ മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം....
ലോകത്തെയാകെ ആശങ്കപ്പെടുത്തി ഒരു മഹാമാരി പടരുമ്പോൾ, മനുഷ്യർ അതിജീവനത്തിനായി ഒരുമുറിയിലേക്ക് ചുരുങ്ങുമ്പോൾ, ഒരുജനത പ്രതിരോധം പോരാട്ടമാർഗമാക്കിയിറങ്ങുന്ന ഈ കരുതൽകാലത്ത് സ്ത്രീകൾ....
കൊറോണയില്‍ തളരുന്നതല്ല കേരളം. നാം മലയാളികള്‍ ഇതിനെ പൊരുതി തോല്‍പ്പിക്കുക തന്നെ ചെയ്യും. ഇതിന് കരുത്തുപകരുന്നതാണ് ഒരുസംഘം ഗായകരുടെ കുട്ടായ്മയില്‍....
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാമ്പ്ര വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിലെ മഴുവൻ അധ്യാപകരും....
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ വഴി നല്‍കുന്ന സഹായങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച നടത്തിയ....
തിരുവനന്തപുരം: കോട്ടയം നഗരസഭയുടെ തനത് ഫണ്ട് തീര്‍ന്നുപോയി എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫണ്ടിന്റെ അപര്യാപ്തത....
ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ വിവിധ തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായവും, ബോണസും, പലിശ രഹിത വായ്പയും പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.....
തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കേരളം അതിര്‍ത്തി മണ്ണിട്ട് അടച്ചെന്ന് വാര്‍ത്തകള്‍ വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
കമ്യൂണിറ്റി കിച്ചനുകളില്‍ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ ആളുകള്‍ മാത്രമേ കിച്ചനില്‍ പാടുള്ളൂ. അര്‍ഹരായവര്‍ക്ക് മാത്രം....