Scroll

കൊറോണ: ജൈവ അരി വീടുകളില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് തുടക്കം

കൊറോണ: ജൈവ അരി വീടുകളില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് തുടക്കം

സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയില്‍ വിളയിച്ച ജൈവ അരി കൊറോണ കാലത്ത് വീടുകളില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് തുടക്കം. പുനലൂര്‍ മാത്രസര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ അടുക്കള....

കര്‍ണ്ണാടക അതിര്‍ത്തി അടച്ച നടപടി ഭരണഘടനാ വിരുദ്ധം; അടച്ചിട്ട റോഡുകള്‍ ഉടന്‍ തുറക്കണം; വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ഹൈക്കോടതി ഉത്തരവ്

കൊച്ചി: കര്‍ണ്ണാടകം കേരള അതിര്‍ത്തി അടച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ഹൈക്കോടതി ഉത്തരവ്. റോഡുകള്‍ തുറക്കാന്‍ നടപടിയെടുക്കണം. കാസര്‍കോഡ്-മംഗലാപുരം....

നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍; പി എം കെയേഴ്സ് ഫണ്ടിലേക്ക് വിദേശ സഹായം സ്വീകരിക്കും

ദില്ലി: കൊറോണ പശ്ചാത്തലത്തില്‍ പി എം കെയേഴ്സ് ഫണ്ടിലേക്ക് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വിദേശ സഹായം സ്വീകരിക്കില്ല എന്ന....

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രി; ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സ കിട്ടാത്തതിന്റെ....

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ; 9 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; ആകെ രോഗബാധിതര്‍ 265

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ വിദേശത്തുനിന്ന്....

ആവശ്യവസ്തുക്കള്‍ വീടുകളില്‍ നേരിട്ടെത്തിക്കും; വനം വകുപ്പിന്റെ ‘വനിക’യ്ക്ക് തുടക്കമായി

തിരുവനന്തപുരം: വനം -വന്യജീവി വകുപ്പിന്റെ തിരുവനന്തപുരം വന്യജീവി ഡിവിഷന് കീഴിലെ ആദിവാസി ഊരുകളില്‍ നിന്നും വന- വനേതര വിഭവങ്ങള്‍ നേരിട്ട്....

ബെവ്‌കോ മദ്യം വീട്ടിലെത്തിക്കും; 3 ലിറ്ററില്‍ കൂടരുത്, വീട്ടിലെത്തിക്കാന്‍ 100 രൂപ സര്‍വീസ് ചാര്‍ജ്; ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ബെവ്‌കോ മദ്യം വീടുകളില്‍ എത്തിക്കും. ബെവ്‌കോ എംഡിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.....

ഭക്ഷണം കിട്ടാതെ നീണ്ടകര ഹാര്‍ബറില്‍ കൊക്കുകള്‍ ചത്തൊടുങ്ങുന്നു

കൊല്ലം: ഭക്ഷണം കിട്ടാതെ കൊല്ലത്ത് നീണ്ടകര ഹാര്‍ബറില്‍ കൊക്കുകള്‍ ചത്തൊടുങുന്നു. അവശനിലയിലായ കൊക്കുകളെ തെരുവ് നായ പിടിക്കുന്നു. ഹാര്‍ബറില്‍ മത്സ്യ....

രാജ്യത്ത് ഇന്ന് മൂന്ന് കൊറോണ മരണം കൂടി; 24 മണിക്കൂറിനിടെ 386 രോഗബാധിതര്‍; തബ് ലീഗ് സമ്മേളനം രോഗ വ്യാപനത്തിന് കാരണമായെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി

രാജ്യത്ത് കൊറോണ ബാധിച്ച് ഇന്ന് മൂന്ന് പേര്‍ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 38 ആയി. 24 മണിക്കൂറിനിടെ....

സംസ്ഥാനത്ത് റേഷന്‍ വിതരണം ആരംഭിച്ചു; ഉച്ചവരെ ഏഴര ലക്ഷം ആളുകള്‍ റേഷന്‍ വാങ്ങി

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം ആരംഭിച്ചു. ഉച്ചവരെ ഏഴര ലക്ഷം ആളുകള്‍ റേഷന്‍ വാങ്ങി. റേഷന്‍ വാങ്ങാന്‍....

നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക; അതിര്‍ത്തി അടച്ച നടപടി മനുഷ്യത്വരഹിതം, തീരുമാനം കേന്ദ്രം ഇന്ന് അറിയിക്കണമെന്നും കേരള ഹൈക്കോടതി

കൊച്ചി : അതിര്‍ത്തി അടച്ച കര്‍ണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കേരള ഹൈക്കോടതി. മറ്റ് രോഗങ്ങള്‍ മൂലം ജനങ്ങള്‍ മരിച്ചാല്‍ ആര്....

സര്‍ക്കാര്‍ ഇടപെടല്‍; പൃഥ്വിരാജിന്റെയും സംഘത്തിന്റെ വിസാ കാലാവധി നീട്ടുന്നതിന് നടപടി സ്വീകരിച്ചു

തിരുവനന്തപുരം: ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ സംവിധായകന്‍ ബ്ലസിയും നടന്‍ പൃഥ്വിരാജും അടക്കമുള്ള സംഘത്തിന് വിസാ കാലാവധി....

കൊറോണ: രാജ്യത്ത് രോഗികള്‍ 1400 കടന്നു; മരിച്ചത് 37 പേര്‍

രാജ്യത്ത് കോറോണ രോഗികളുടെ എണ്ണം 1400 കടന്നു. ഇത് വരെ മരിച്ചത് 37 പേര്‍. മഹാരാഷ്ട്രയിലും തമിഴ്നാട്ടിനും രോഗികളുടെ എണ്ണത്തില്‍....

കൊറോണ: മുംബൈയില്‍ മലയാളി മരിച്ചു

മുംബൈയില്‍ ഒരു കൊറോണ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ്. അന്ധേരി സാകിനാക്കയില്‍ താമസിക്കുന്ന അശോകനാണ് മരണമടഞ്ഞത്. 68 വയസ്സ് പ്രായമുള്ള....

നിസാമുദ്ദീനിലെ സമ്മേളനത്തിനെത്തിയ 128 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 2,137 പേര്‍ നിരീക്ഷണത്തില്‍; കേരളത്തില്‍ നിന്ന് 399 പേര്‍, 71 പേരെ തിരിച്ചറിഞ്ഞു

ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 128 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പരിപാടിയില്‍ പങ്കെടുത്ത 2137 പേരെ....

കര്‍ണാടകയ്‌ക്കെതിരെ ഗവര്‍ണര്‍; അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ലെന്ന് ആരിഫ് മുഹമ്മദ്

കേരളത്തെ പ്രതിസന്ധിയിലാക്കി കര്‍ണാടകം അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കര്‍ണാടകത്തിന്റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.....

നിസാമുദ്ദീന്‍ കൊറോണ; 8000 പേരെ കണ്ടെത്തണം; കേരളത്തില്‍ നിന്ന് 69 പേര്‍

ദില്ലി: നിസാമുദ്ദിനിലെ തബ്‌ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമമെന്ന് കേന്ദ്രം. ദില്ലിയില്‍ നിന്ന് മര്‍ക്കസ് കേന്ദ്രത്തിലുണ്ടായിരുന്നത് 4000 പേരാണ്.....

കൊറോണ: പൃഥ്വിരാജും ബ്ലസിയും കുടുങ്ങി

നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും അടങ്ങുന്ന 58 അംഗസംഘം ജോര്‍ദ്ദാനില്‍ കുടുങ്ങി. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജോര്‍ദ്ദാനില്‍ കോവിഡ്....

കൊറോണ: കേരളത്തിലടക്കം 10 ഹോട്ട്സ്പോട്ടുകള്‍: ഇവിടങ്ങളില്‍ വൈറസ് തീവ്രമാകാന്‍ സാധ്യത

തിരുവനന്തപുരം: കാസര്‍കോട്, പത്തനംതിട്ട ജില്ലകളടക്കം കോവിഡ് ബാധ തീവ്രമാകാനിടയുള്ള രാജ്യത്തെ 10 ‘ഹോട്ട്സ്പോട്ടു’കളില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം. കേരളത്തിലെ രണ്ട്....

കൊറോണ: അമേരിക്കയില്‍ മലയാളി മരിച്ചു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി മരിച്ചു. ന്യൂയോര്‍ക്കില്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43)....

കൊറോണയില്‍ ലോകം ആശങ്കയില്‍; മരിച്ചവരുടെ എണ്ണം 42,000 കടന്നു; രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ മുഖ്യ ഉറവിടമായി നിസാമുദ്ദീന്‍

ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. ഇതുവരെ 42,146 പേരാണ് മരിച്ചത്. കഴിഞ്ഞ 24....

മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ 2 മലയാളി നഴ്‌സുമാരടക്കം പത്തോളം പേര്‍ക്ക് കോവിഡ് 19

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും....

Page 1138 of 1325 1 1,135 1,136 1,137 1,138 1,139 1,140 1,141 1,325