Scroll
വഴിയാത്രക്കാരനെ മര്‍ദിച്ചെന്ന് പരാതി; ശ്രീകാര്യം സിഐക്ക് എതിരെ അന്വേഷണം
തിരുവനന്തപുരം: വഴിയാത്രക്കാരന്റെ പരാതിയിലാണ് ശ്രീകാര്യം സി.ഐക്ക്തിരെ അന്വേഷണം. ഡോക്ടറായ ഭാര്യയെ ജോലിസ്ഥലത്തു കൊണ്ടാക്കി മടങ്ങവേ വഴിയില്‍ വച്ച് പോലീസ് മര്‍ദ്ധിച്ചുവെന്നാണ് പരാതി . ക്രൈം ബ്രാഞ്ച് എസ്.പി....
പത്തനംതിട്ട: ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന് പ്രവൃത്തിയിലൂടെ കാട്ടിത്തരുന്ന ചിലമുഖങ്ങള്‍. സംസ്ഥാനത്ത് കൊറോണ വാഹകരെയും നിരീക്ഷകരെയും പാര്‍പ്പിച്ചിരുന്ന ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്....
സംസ്ഥാനം ലോക്ഡൗണിലൂടെ കടന്നു പോകുമ്പോഴും അവശ്യവസ്തുവെന്ന നിലയില്‍ പാലിന്റെ സംഭരണ,വിതരണത്തില്‍ വര്‍ദ്ധനവ്. പത്തനംതിട്ട ജില്ലയില്‍ പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങള്‍ വഴി....
തിരുവനന്തപുരം: നിരോധനം നടപ്പാക്കുന്നതിന് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.....
മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ മൂന്ന് പള്ളികള്‍ പൊലീസ് നിയന്ത്രണത്തിലേക്ക്. ജില്ലയില്‍ മൂന്ന് ഇടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച്....
ദില്ലി: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പുതിയ റിപ്പോ നിരക്കുകള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കുകളില്‍ കുറവുവരുത്തിയതായി ഗവര്‍ണര്‍....
തിരുവനന്തപുരം > കൊറോണ വൈറസിന്റെ വിപത്ത് ചെറുക്കുകയെന്നത് ഒരു മഹായജ്ഞമാണെന്നും അതിനെ ആ അര്‍ഥത്തില്‍ കാണാന്‍ എല്ലാവരും തയ്യാറാകണമെന്നും സിപിഐ....
കോവിഡ് ഭീഷണി നമുക്കിടയില്‍ ഇപ്പോള്‍ ഒരു കടുത്ത യാഥാര്‍ത്ഥ്യമാണ്. മുന്‍പൊന്നും ഇല്ലാത്ത രീതിയില്‍ രാജ്യം മുഴുവന്‍ പൂട്ടിയിട്ട അവസ്ഥയിലാണ് .....
തിരുവനന്തപുരം : കൊറോണ നിരീക്ഷണം ലംഘിച്ച് നാടുവിട്ട കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. കൊല്ലം സബ്കളക്ടര്‍ അനുപം മിശ്രയ്ക്കെതിരെയാണ്....
തൃശൂര്‍: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ആദ്യ ആത്മഹത്യ തൃശൂരില്‍. തൃശൂര്‍ കുന്നംകുളം തൂവാനൂരില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ്....
ജയ്പൂര്‍: കൊറോണ ബാധിതരെ പരിചരിക്കാന്‍ ഇനി റോബോട്ട്. രാജസ്ഥാനിലെ ജയ്പൂര്‍ സവായ് മാന്‍സിങ് ആശുപത്രിയിലാണ് ബാധിതര്‍ക്ക് ഭക്ഷണവും മരുന്നും മറ്റും....
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷനുകളുടെ ആദ്യഘട്ട വിതരണം തുടങ്ങി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങിയത്. ഈ ഘട്ടത്തില്‍....
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച കുടുംബശ്രീ വഴിയുള്ള 2000 കോടിയുടെ ബാങ്ക് വായ്പ പത്തിനകം അയല്‍ക്കൂട്ടം അംഗങ്ങളുടെ അക്കൗണ്ടിലെത്തും. മൂന്ന് വര്‍ഷംവരെ....
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കലവൂരിലെ കെഎസ്ഡിപി മരുന്നുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. കോവിഡ് രോഗികളെ ബാധിക്കുന്ന പനി, ചുമ തുടങ്ങിയവയ്ക്കുള്ള പാരസെറ്റമോള്‍,....
ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 24065 ആയി. ഏറ്റവുമധികം ആളുകള്‍ മരിച്ച ഇറ്റലിയില്‍ 712 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ....
തിരുവനന്തപുരം: പരിശോധനയ്ക്കിടെ പോലീസുകാര്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്....
ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയേറ്റ നഴ്‌സ് ആത്മഹത്യ ചെയ്തു. തന്നിലൂടെ വൈറസ് ബാധ മറ്റുള്ളവരിലേക്ക് പകര്‍ന്നേക്കുമോ എന്ന ഭീതിയിലാണ് വടക്കന്‍....
കൊറോണ വൈറസിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി കേരള പൊലീസ് പുതിയ വീഡിയോ പുറത്തിറക്കി. ‘ജോക്കര്‍ ആവരുത്. നിങ്ങളുടെ അശ്രദ്ധ നമ്മുടെയെല്ലാം പരിശ്രമത്തെയാണ്....
കൊല്ലം: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കൊല്ലം സബ് കളക്ടര്‍ അനുപം മിശ്ര മുങ്ങി. ഉത്തര്‍പ്രദേശിലേക്കാണ് അനുപം മിശ്ര പോയതെന്നാണ് വിവരങ്ങള്‍.....
മഹാരാഷ്ട്രയിലെ സോളാപൂരിനടുത്ത് ഒസ്മനാബാദില്‍ കുടുങ്ങി 39 മലയാളികള്‍. സ്വകാര്യ കമ്പനിയില്‍ ട്രെയ്‌നിംഗ് പോയവരാണ് കുടുങ്ങിക്കിടക്കുന്നത്. തങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും....
തിരുവനന്തപുരം: നാട്ടിലെ ബന്ധുമിത്രാദികളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടുകയോ വിഷമിക്കുകയോ വേണ്ടതില്ലെന്ന് പ്രവാസികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”രാജ്യത്തിനു പുറത്തും....
എറണാകുളം ജില്ലയില്‍ പരിശോധനാ ഫലം നെഗറ്റിവായതിനെ തുടര്‍ന്ന് കൊറോണ സ്ഥിരീകരിച്ച 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍....