Scroll

ഇടുക്കിയില്‍ കൊറോണ ബാധിതനായ പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുക ദുഷ്‌കരം; സഞ്ചരിച്ചത് അഞ്ചു ജില്ലകളിലൂടെ; നിയമസഭാ മന്ദിരത്തിലും എത്തിയെന്ന് കലക്ടര്‍

ഇടുക്കിയില്‍ കൊറോണ ബാധിതനായ പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുക ദുഷ്‌കരം; സഞ്ചരിച്ചത് അഞ്ചു ജില്ലകളിലൂടെ; നിയമസഭാ മന്ദിരത്തിലും എത്തിയെന്ന് കലക്ടര്‍

ഇടുക്കി: ഇടുക്കിയില്‍ പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുക ദുഷ്‌ക്കരമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍. പൊതുപ്രവര്‍ത്തകനായ ഈ വ്യക്തി പ്രമുഖര്‍ ഉള്‍പ്പെടെ....

കേരളത്തില്‍ ആരും വിശന്നിരിക്കില്ല; വിശക്കുന്ന വയറുകള്‍ക്കായി കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു

വിശക്കുന്ന വയറുകള്‍ക്കായി തിരുവനന്തപുരത്തും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. തൈക്കാട് എല്‍പി സ്‌കൂളിലാണ് തിരുവനന്തപുരം കോര്‍പറേഷന്റെയും സ്‌കൂള്‍ അധികൃതരുടെയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി....

യുഎഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അനുമതി

യുഎഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അധികൃതര്‍ അനുമതി നല്‍കി. ഇതോടൊപ്പം, സ്‌കൈപ്, ഗൂഗിള്‍ ഹാംഗ്ഔട്ട്സ് എന്നിവ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്കും യുഎഇ....

”മുഖ്യമന്ത്രീ, അങ്ങയോടുള്ള ആദരവ് ഇരട്ടിയാകുന്നു…ഈ യുദ്ധം നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും”

ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങള്‍, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം,....

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2098 കേസുകള്‍; 2234 അറസ്റ്റ്; പിടിച്ചെടുത്തത് 1447 വാഹനങ്ങള്‍

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി എടുത്ത....

തൃശൂരിലെ പുതിയ രോഗബാധിതര്‍ വിദേശത്ത് നിന്ന് വന്നവര്‍; മറ്റുള്ളവരുമായി സമ്പര്‍ക്കമില്ല

തൃശൂര്‍: തൃശൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു പേരും വിദേശത്തു നിന്ന് വന്നവര്‍. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ....

വയനാട്ടില്‍ ആദ്യ കൊറോണ ബാധ; രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത് മൂന്നു പേര്‍ മാത്രം

കല്‍പ്പറ്റ: വയനാട്ടില്‍ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. തൊണ്ടര്‍നാട് പഞ്ചായത്തിലാണ് ഒരാളുടെ പരിശോധനാ ഫലം പോസീറ്റീവായത്. ഈ....

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു; ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവ് 1,02,003 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9....

അത് മെസിയല്ല, റൊണാള്‍ഡോ തന്നെയെന്ന് പെലെ

ലയണല്‍ മെസിയേക്കാള്‍ മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ബ്രസീലിയന്‍ ഇതിഹാസം പെലെ. റൊണാള്‍ഡോയുടെ സ്ഥിരതയാണ് താരത്തെ മെസിയേക്കാള്‍ കേമനാക്കുന്നതെന്നും പെലെ....

കൊച്ചിയില്‍ പോത്ത് വിരണ്ടോടി; അതിസാഹസികമായി കീഴടക്കി; വീഡിയോ

വെട്ടാന്‍ വരുന്ന പോത്തിന് മുന്നില്‍ വേദം ഓതിയിട്ട് കാര്യമില്ലെന്ന് കേരള പൊലീസിനും ഫയര്‍ഫോഴ്‌സിനും നന്നായി അറിയാം. പ്രത്യേകിച്ച് കോറോണ വ്യാപനം....

വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തുന്നവരോട്; ദയവായി ഭക്ഷണം പാഴാക്കരുത്’: അഭ്യര്‍ത്ഥനയുമായി കളക്ടര്‍

എറണാകുളം: ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തുന്നവരോട്, ഭക്ഷണം പാഴാക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എറണാകുളം കളക്ടര്‍ എസ്. സുഹാസ്....

പാലക്കാട് സാനിറ്റൈസര്‍ കുടിച്ച് തടവുകാരന്‍ മരിച്ചു

പാലക്കാട് സാനിറ്റൈസര്‍ കുടിച്ച റിമാന്റ് തടവുകാരന്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശിയായ രാമന്‍കുട്ടിയാണ് മരിച്ചത്. മലമ്പുഴ ജില്ലാ ജയിലില്‍ വെച്ചാണ് സാനിറ്റൈസര്‍....

അമിതവില ഈടാക്കലോ കരിഞ്ചന്തയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഈ നമ്പറുകളില്‍ വിളിക്കാം

തിരുവനന്തപുരം: അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കലോ കരിഞ്ചന്തയോ പൂഴ്ത്തിവെയ്‌പ്പോ ഉണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള സംവിധാനങ്ങള്‍ ഭക്ഷ്യ....

കൊറോണ: പാലക്കാട്ടെ രോഗി സമ്പര്‍ക്കം പുലര്‍ത്തിയത് 200 പേരുമായി; പത്തനംതിട്ടയിലെ രോഗികളുടെയും റൂട്ട് മാപ്പുകള്‍ പുറത്ത്

പാലക്കാട് കോവിഡ് – 19 സ്ഥിരീകരിച്ച രോഗി ഇരുന്നൂറോളം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി പ്രാഥമിക വിവരം. ആദ്യ റൂട്ട് മാപ്പും....

കൊറോണ: അടച്ചിട്ട നഗരത്തിൽ അപരിചിതൻ എത്തി

കോവിഡ്‌ ഭീതിയിലാണ്‌ ലോകം. മനുഷ്യരെല്ലാം അകത്താണ്‌. ലോക്‌ ഡൗൺ ചെയ്യപ്പെട്ട മേഖലകളിൽ നിന്ന് വരുന്ന വാർത്തകളിൽ കൗതുകകരമായതുമുണ്ട്‌. അവയിലൊന്നാണ്‌ മനുഷ്യവാസമുള്ള....

ഓൺലൈൻ മദ്യവിൽപ്പന ആലോചനയിലില്ല; അനധികൃത വിൽപന തടയാൻ കർശന നടപടി: മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അനധികൃത മദ്യവിൽപന തടയാൻ നടപടി കർശനമാക്കുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ഓൺ ലൈൻ....

കൊറോണയെ നേരിടാൻ ആരോഗ്യ വകുപ്പിനൊപ്പം കരുതലോടെ പൊലീസും

ആരോഗ്യ വകുപ്പിനൊപ്പം കരുതലോടെ പൊലീസും കൊറോണയെ നേരിടാൻ സജീവമായി രംഗത്തുണ്ട്. പ്രതിരോധ പ്രവ‍ർത്തനത്തിന്റെ ഭാഗമായി തലസ്ഥാനത്ത് പൊലീസ് പരിശോധന ശക്തമാക്കി.....

സപ്ലൈകോ നാളെമുതൽ ഓൺലൈൻ വഴി ഭക്ഷ്യവസ്‌തുക്കൾ വീടുകളിൽ എത്തിക്കും

കൊച്ചി: സപ്ലൈകോ നാളെമുതൽ കൊച്ചിയിൽ ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണ ചെയ്യുന്നതിനു തുടക്കം കുറിക്കും. സൊമോറ്റോയുമായിട്ടാണ് ഓൺലൈൻ....

പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ മാസ്ക്കും ഗ്ലൗസും ധരിക്കണം; വാഹനത്തിനുള്ളില്‍ കുനിഞ്ഞ് പരിശോധിക്കരുത്‌

തിരുവനന്തപുരം: വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ മാസ്ക്കും ഗ്ലൗസും ധരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. ഇക്കാര്യം ഉറപ്പുവരുത്തേണ്ടതിന്‍റെ....

അമ്മ ഇനി കോടതി കയറി ഇറങ്ങട്ടെ; കുഞ്ഞാവ വക്കീലിന്റെ അടുത്ത്

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മലയാളികൾ വീടിനകത്ത് ആണ്. വർക്ക് ഫ്രം ഹോം എന്ന ആശയം മുൻ നിർത്തി ഐടി മേഖല....

പാലക്കാട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ പ്രഥമിക സമ്പര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറും; യാത്രക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടണം

പാലക്കാട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ മകന്‍ കെഎസ്ആര്‍ടിസി കണ്ടക്ടറാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളുമായി ആരോഗ്യ പ്രവര്‍ത്തകര്‍. പാലക്കാട്....

Page 1148 of 1325 1 1,145 1,146 1,147 1,148 1,149 1,150 1,151 1,325