Scroll
ചാള്‍സ് രാജകുമാരന് കൊറോണ; കാമിലയ്ക്ക് രോഗബാധയില്ല
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധിച്ചെന്ന വാര്‍ത്ത ക്ലാരന്‍സ് ഹൗസ് സ്ഥിരീകരിച്ചു. എഴുപത്തിയൊന്നുകാരനായ ചാള്‍സിന് രോഗലക്ഷണങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.....
ദില്ലി: ദില്ലിയില്‍ കുടുങ്ങിയ മലയാളി റെയില്‍വേ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടി. ഇന്ന് വൈകുന്നേരം പ്രത്യേക സംവിധാനം തയ്യാറാക്കി ട്രെയിനില്‍ നാട്ടിലേക്ക്....
ദില്ലി: 277 ഇന്ത്യക്കാരുമായി ഇറാനിലെ ടെഹ്റാനില്‍നിന്ന് പുറപ്പെട്ട മഹാന്‍ എയര്‍ വിമാനം ഇന്ന് പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തിലിറങ്ങി. തുടര്‍ന്ന് 277....
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ ഒരു മാസത്തെയ്ക്ക് സൗജന്യ അരി നല്‍കും. ബിപിഎല്ലുകാര്‍ക്ക് പ്രതിമാസം 35 കിലോ....
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു. പുതിയ സമയപ്രകാരം രാവിലെ ഒമ്പതുമണിയ്ക്ക് കടകള്‍ തുറക്കും. ഉച്ചയ്ക്ക് ഒരുമണി....
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. എല്ലാ ഇടങ്ങളിലും ശക്തമായ വാഹന പരിശോധന നടത്തുകയാണ്....
തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല. വില്‍പനശാലകള്‍ തുറക്കേണ്ടതില്ല എന്ന് മാനേജര്‍മാര്‍ക്ക് അറിയിപ്പ്....
പ്രതീക്ഷകള്‍ക്ക് ഇടംനല്‍കി കഴിഞ്ഞ രണ്ടു ദിവസങ്ങളായി കുറഞ്ഞ് വന്നിരുന്ന ഇറ്റലിയിലെ മരണനിരക്ക് ചൊവ്വാഴ്ച വീണ്ടും വര്‍ധിച്ചു. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന്....
ഹൈദരാബാദ്: കൊറോണ പടരുന്നത് തടയുന്നതിനായി രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും പുറത്തിറങ്ങുന്നവര്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാന....
ടോക്യോ: 124 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മാറ്റിവച്ചു. മുമ്പ് പലതവണ റദ്ദാക്കിയിട്ടുണ്ടെങ്കിലും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. കോവിഡ്-19 പടര്‍ന്ന പിടിക്കുന്ന സാഹചര്യത്തില്‍....
കണ്ണൂര്‍: കണ്ണൂരില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ രണ്ടു ദിവസം കൊണ്ട് ഒരുങ്ങിയത് ഏഴ് കേന്ദ്രങ്ങള്‍. സര്‍ക്കാര്‍....
തേനി രാസിംഗാപുരത്തുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഒരു വയസ്സുകാരിയുള്‍പ്പടെ രണ്ട്‌പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബോഡിനായ്ക്കന്നൂര്‍ സ്വദേശി വിജയമണി(45), തിരുമൂര്‍ത്തിയുടെ....
തിരുവനന്തപുരം: അടച്ചൂപൂട്ടല്‍ ഫലപ്രദമാക്കാന്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണം. ജനങ്ങള്‍ ഗൗരവമായി കാണാത്ത സാഹചര്യത്തിലാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.....
ലോകത്തെ ഭീതിയിലാക്കി കൊറോണ രോഗബാധ മൂലമുള്ള മരണം വര്‍ധിക്കുകയാണ്. 18,810 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം നാലുലക്ഷം....
ലോക്ക്ഡൗണ്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ കർശന നടപടികൾ. കർണാടകയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ കൂട്ടുപുഴ ചെക്ക് പോസ്റ്റ്....
ലോകമെങ്ങും പടര്‍ന്ന് പിടിച്ചിരിക്കുന്ന കൊവിഡ് 19 വൈറസ് ബാധിച്ചുള്ള മരണം 18000 കടന്നു.18299 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.....
കൊല്ലം അഞ്ചലിൽ കൊറോണ കെയർ സെന്റർ തയ്യാറാക്കാനായി ആവശ്യപ്പെട്ട പ്രവർത്തനരഹിതമായ ആശുപത്രി കെട്ടിടം വിട്ടു നൽകാൻ ഉടമ തയ്യാറാകാത്തിനെ തുടർന്ന്....
തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 21 ന് ഗൾഫിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വ്യക്തിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.....
കൊറോണവൈറസ് ആദ്യമായി സ്ഥിരീകരിച്ച ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ലോക്ക്ഡൗണ്‍ നീക്കി തുടങ്ങി. വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനൊഴിച്ച് മറ്റ്....
ലോകവും രാജ്യവും കോവിഡ് ഭീതിയില്‍ തുടരവെ രോഗബാധിതരെ കണ്ടെത്താന്‍ ഇന്ത്യയില്‍ നടക്കുന്ന പരിശോധനകള്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് പഠനങ്ങള്‍....
ഒരോ പ്രദേശത്തും വീട്ടിലാതെ തെരുവുകളിൽ കഴിയുന്ന ഒട്ടേറെപ്പേരുണ്ടെന്നും അത്തരം ആളുകൾക്ക് കിടന്നുറങ്ങാനും ഭക്ഷണം നൽകാനും ഉള്ള സൗകര്യം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യണമെന്നും....
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്....