Scroll
നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി; തലസ്ഥാനത്ത് നിരീക്ഷണത്തിലുള്ള മൂന്ന് പേര്‍ക്ക് രോഗ ലക്ഷണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരത്ത് കൊറോണ നിരീക്ഷണത്തിലുള്ള മൂന്ന് പേര്‍ക്ക് കൊറോണ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയിലെ പ്രർത്തനങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി നിരീക്ഷണത്തിലുള്ള....
ന്യൂഡൽഹി: കോവിഡ് ജനജീവിതം സ്‌തംഭിപ്പിച്ച സാഹചര്യത്തിൽ ജൻധൻ അക്കൗണ്ടുകളിലേക്കും ബിപിഎൽ കുടുംബങ്ങൾക്കും 5000 രൂപവീതം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഐ....
കൊറോണ ഭീഷിണി അനുനിമിഷം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തി ശുചിത്വവും സാമൂഹിക അകലത്തിലൂടെയുമുള്ള പ്രതിരോധവുമാണ് ഏക പ്രതിവിധി. ഈ യാഥാർഥ്യത്തെ വേഗത്തിൽ തിരിച്ചറിയുകയും....
കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്തും കര്‍ശന നിയന്ത്രണമാണ് ഇന്ന് മുതല്‍ നിലവില്‍ വരുന്നത്. മാര്‍ച്ച് 31 വരെ കേരളത്തില്‍ ലോക്ക്ഡൗണ്‍....
തിരുവനന്തപുരം: ഭക്ഷ്യസാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്താൻ ആവശ്യമായ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത....
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ഷഹീന്‍ബാഗിലെ സമര പന്തല്‍ പൊലീസ് ഒഴിപ്പിച്ചു. ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച അഞ്ച്....
പ്രളയത്തെയും തീവ്രവാദ ആക്രമണങ്ങളെയും കലാപത്തെയും അതിജീവിച്ച ചരിത്രമുള്ള മഹാനഗരം കൊറോണയുടെ മുമ്പിൽ പകച്ചു നിൽക്കുകയാണ്. പകർച്ചവ്യാധിയുടെ സംഹാര താണ്ഡവത്തിൽ സന്നദ്ധ....
കൊറോണ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശങൾ അനുസരിക്കാത്ത 5 പേർക്കെതിരെ പോലീസ് കേസെടുത്തു. സർക്കാർ,നിലപാട് കടുപ്പിച്ച ശേഷം കൊല്ലം....
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജയിൽ അന്തേവാസികൾക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കുന്നത് പരിഗണിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദേശം.....
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെത്തുര്‍ന്ന് കേരളം നേരിടുന്നത് അത്യസാധാരണമായ പരീക്ഷണത്തെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ എല്ലാ സംവിധാനങ്ങളും സന്നദ്ധതയും....
കോഴിക്കോട് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ രോഗബാധിതര്‍ 4 ആയി. ഇത് കൂടാതെ....
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പലചരക്ക്....
പൊതു സ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തു കൂടാന്‍ പാടില്ല. മതപരമായ ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, ആരാധനയ്ക്കായി ഒത്തുചേരല്‍, ടൂര്‍ണ്ണമെന്റുകള്‍, കായിക....
കോവിഡ് – 19 വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണ്ണമായി ലോക്ഡൗണ്‍ ആയി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ ഇന്ത്യന്‍....
കോഴിക്കോട്: പ്രശസ്ത ചിത്രകാരന്‍ കെ പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചലചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്ന....
ദില്ലി: കൊറോണ ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. മാര്‍ച്ച് 15 ന് യുഎസില്‍ നിന്ന് മടങ്ങിയെത്തിയ ആളാണ് മരിച്ചത്. ഹിമാചല്‍പ്രദേശിലെ....
കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ പോലീസ് നടപടികള്‍ ഏകോപിപ്പിക്കാന്‍ കൊച്ചി....
തിരുവനന്തപുരം: കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് രൂപീകരിച്ച സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ്....
ഗോമൂത്രം കുടിച്ചാല്‍ ,ചാണകകേക്ക് കഴിച്ചാല്‍ അതോടെ കൊറോണ വൈറസുകള്‍ സശിക്കുമെന്നായിരുന്നു സംഘി ശാസ്ത്രജ്ഞരുടെ പ്‌ളാന്‍ എ. ഇന്നലെ 5 മണിക്ക്....
കൊറോണയെ തടയാന്‍ എന്ത് നടപടയും കൈക്കൊളളണം. വേണ്ടിവന്നാല്‍ ഇന്നലെ നടന്നപോലുളള കര്‍ഫ്യൂ, ദിവസങ്ങളോളവും മാസങ്ങളോളവും വേണ്ടിവന്നേക്കാം.അല്ലാത്ത പക്ഷം ഒരു പക്ഷെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിൽ 19 പേരും കാസർഗോഡ്....
ദില്ലി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടയ്ക്കും; ആഭ്യന്തര സര്‍വീസുകളും റദ്ദാക്കി കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ....