Scroll
കൊറോണ പ്രതിരോധത്തിന് ‘കുടുംബങ്ങളിലേക്ക് അങ്കണവാടി’
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് 19 ബോധവതരണത്തിനും വിവരശേഖരണത്തിനും ‘കുടുംബങ്ങളിലേക്ക് അങ്കണവാടി’ എന്ന പേരില്‍ ഒരു കാമ്പയിന്‍ സംഘടിപ്പിക്കാന്‍....
ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാലയ്ക്കും മുന്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ നായകന്‍ പൗലോ മാള്‍ഡീനിക്കും കൊറോണ ബാധ....
ചൈനയ്ക്കുള്ളില്‍ വച്ച് ആര്‍ക്കും കോവിഡ് പടരാതെ തുടര്‍ച്ചയായി മൂന്നാം ദിവസം. എന്നാല്‍, രോഗവുമായി വിദേശത്തുനിന്നു വന്നരുള്‍പ്പെടെ 461 പേരെ പുതിയതായി....
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. റെയില്‍വേയുടെ....
കാസര്‍ഗോഡ്: കൊറോണക്ക് വ്യാജമരുന്ന് വില്പനക്ക് ശ്രമിച്ച ആള്‍ അറസ്റ്റില്‍. കാസര്‍കോട് ചാല സ്വദേശി ഹംസയെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.....
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഉദ്യോഗസ്ഥരോട് ഗള്‍ഫില്‍ നിന്നെത്തിയവരുടെ തട്ടിക്കയറ്റവും കയ്യേറ്റശ്രമവും. ആരോഗ്യപ്രവര്‍ത്തകള്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഫോണില്‍ ബന്ധപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്.....
മാഡ്രിഡ്: കൊറോണ വൈറസ് ബാധിച്ച് റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലൊറന്‍സോ സാന്‍സ് (76) മരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു മരണം.....
കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച കാസർകോട് സ്വദേശിയുടെ കൂടെ ദുബായിൽ താമസിച്ചിരുന്ന പതിനാലു പേർ പ്രത്യേക നിരീക്ഷണത്തിൽ. ദുബായ് ആരോഗ്യവകുപ്പ് അധികൃതർ....
കൊറോണയുടെ വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. വൈറസിന്‍റെ വ്യാപനം തടയുന്നതിനായി ഇന്ന് രാജ്യവ്യാപകമായി ജനതാ കര്‍ഫ്യു പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജ്യത്ത് കൊറോണ വ്യാപിച്ച്....
കല്‍പ്പറ്റ: വയനാട്ടിലേക്ക് സമീപ ജില്ലകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം. സമീപ ജില്ലകളില്‍ നിന്ന് വരുന്ന അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളല്ലാതെ....
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ആരംഭിച്ചു. രാവിലെ ഏഴു മുതല്‍....
ന്യൂഡല്‍ഹി: വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ് താരം ക്വാറന്റെനില്‍....
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു.. കൊറോണ എന്ന മഹാമാരി രാജ്യത്താകെ പടരുമ്പോൾ, എന്നും ജനങ്ങൾക്കൊപ്പം നിന്ന് അവരെ....
കണ്ണൂർ ജില്ലയില്‍ പുതുതായി മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ജില്ലാ....
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ 7 മണിമുതല്‍ ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കണക്കിലെടുത്ത് മുഴുവന്‍....
മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളിൽ യാത്രാ വിലക്ക് ഏർപ്പെടുത്തി കൊങ്കൺ റേഞ്ചിലെ ഡിവിഷണൽ കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചു. ലക്ഷക്കണക്കിന് യാത്രക്കാരാണ്....
ഇന്ത്യയിൽ കൊറോണ ബാധിതർ രണ്ടു ദിവസംകൊണ്ട് ഇരട്ടിയായി. 24 മണിക്കൂറിനുള്ളിൽ 98 പുതിയ കേസ് റിപ്പോർട്ട് ചെയ്‌തു. ശനിയാഴ്‌ച പകൽ....
തിരുവനന്തപുരം: കോവിഡ് കൂടുതല്‍ ഭീഷണിയായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം ക്രമീകരിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും....
തിരുവനന്തപുരം: മഞ്ജുവാര്യരും ഞാനും അഭിനയിക്കുന്ന ‘ലളിതം സുന്ദരം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കോവിഡ് വ്യാപിക്കുന്നത്. കുമിളിയിലെ ചിത്രീകരണം ഉടന്‍ നിര്‍ത്തി ഞാന്‍....
ചൈനയ്ക്കുള്ളില്‍ വച്ച് ആര്‍ക്കും കോവിഡ് പടരാതെ തുടര്‍ച്ചയായി മൂന്നാം ദിവസം. എന്നാല്‍, രോഗവുമായി വിദേശത്തുനിന്നു വന്ന 41 പേരെ അവിടെ....
മുംബൈ: ഗള്‍ഫില്‍ നിന്നും ഇന്ന് രാവിലെ ദുബായ് എമിരേറ്റ്‌സ് വിമാനത്തിലും ഇന്‍ഡിഗോയിലുമായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമ്പതോളം മലയാളി യുവാക്കളില്‍ എമിറേറ്റീസില്‍....
പുതുച്ചേരി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ഈ മാസം....