Scroll

ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശന വിലക്ക്

ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശന വിലക്ക്

ഇടുക്കി: മൂന്നാര്‍ സന്ദര്‍ശിച്ച വിദേശ വിനോദസഞ്ചാരികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇടുക്കിയില്‍ മാര്‍ച്ച് 31 വരെ സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍.....

കാസര്‍ഗോഡുക്കാരന്‍ കൊറോണ വൈറസ് പരത്തിയത് മനപൂര്‍വ്വം; ”എനിക്ക് വൈറസ് ബാധയുണ്ടെങ്കില്‍ നാട്ടില്‍ എല്ലാവര്‍ക്കും വരട്ടെ”; ടെലിഫോണ്‍ സംഭാഷണം കൈരളി ന്യൂസിന്

തിരുവനന്തപുരം: കാസര്‍ഗോഡ് കൊറോണ വൈറസ് ബാധിതനായ എരിയാല്‍ സ്വദേശിക്കെതിരെ വന്‍വെളിപ്പെടുത്തലുമായി സുഹൃത്തിന്റെ ടെലിഫോണ്‍ സംഭാഷണം. തനിക്ക് വൈറസ് ബാധയുണ്ടെങ്കില്‍ നാട്ടില്‍....

പെട്രോള്‍ പമ്പുകള്‍ നാളെ തുറക്കും

ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്പിസിഎല്‍ എന്നിവയുടെ പെട്രോള്‍ പമ്പുകള്‍ ജനതാ കര്‍ഫ്യു ദിനമായ നാളെ രാവിലെ 7 മണി മുതല്‍....

ആലപ്പുഴയിലും നിയന്ത്രണം; പത്തുപേരില്‍ കൂടുതല്‍ കൂട്ടം ചേരരുത്; ലംഘിച്ചാല്‍ ക്രിമിനല്‍ നടപടികള്‍

ആലപ്പുഴ: ആലപ്പുഴയില്‍ പത്ത് പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് നിരോധിച്ചു. കല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയുള്ള മറ്റ്....

മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്സവങ്ങളും ആഘോഷങ്ങളും; കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി

കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കാതെ ആരാധനാലായങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത്....

കൊറോണ: രോഗമില്ലാത്ത വിദേശികള്‍ക്ക് ജന്മ നാട്ടിലേക്ക് മടങ്ങിപ്പോകാം, ഓണ്‍ലൈന്‍ സഹായം ഒരുക്കി കൊച്ചി സിറ്റി പൊലീസ്

കൊച്ചി: എറണാകുളം ജില്ലയിലെത്തിയ വിദേശികള്‍ക്ക് ഓണ്‍ലൈന്‍ സഹായം ഒരുക്കി കൊച്ചി സിറ്റി പൊലീസ്. ജന്മ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യമായ മെഡിക്കല്‍....

കൊറോണ: സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; കടുത്ത നിയന്ത്രണം

കേരളത്തില്‍ 12 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആറുപേര്‍ കാസര്‍കോട് ജില്ലയിലും അഞ്ചു പേര്‍ എറണാകുളത്തും....

കൊറോണ: ഭയന്ന് ശുചീകരണത്തൊഴിലാളികള്‍; പോരാടാന്‍ ചൂലെടുത്ത് ഐപി ബിനു

കൊറോണ ബാധിതരെന്ന് സംശയിച്ച 32 പേരെ ഐസൊലേഷനില്‍ പാര്‍പ്പിച്ച കെട്ടടം അണുവിമുക്തമാക്കി തിരുവനന്തപുരം നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ഐപി....

കൊറോണ: കാസര്‍ഗോഡ് സ്വദേശിയുടെ യാത്രകളില്‍ ദുരൂഹത; കള്ളക്കടത്ത് സംഘമായി ബന്ധമെന്ന് സംശയം, കസ്റ്റംസ് നോട്ടീസ് നല്‍കി; നിരീക്ഷണം കഴിഞ്ഞാല്‍ ചോദ്യംചെയ്യല്‍; ഭാഗിക റൂട്ട് മാപ്പ് പുറത്ത്

കാസര്‍ഗോഡ്: കൊറോണ വൈറസ് ബാധ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കാസര്‍ഗോഡ് സ്വദേശിയുടെ യാത്രകളില്‍ വന്‍ദുരൂഹത. കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന....

ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണവുമായി തിരുവിതാംകൂര്‍ ദേവസ്വം; ശബരിമല ഉത്സവത്തിനും പ്രവേശനമുണ്ടാവില്ല

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രോത്സവങ്ങള്‍ക്കും എഴുന്നള്ളിപ്പിനും നിയന്ത്രണങ്ങള്‍ ഉണ്ടാകും. ശബരിമല ഉത്സവത്തിനും ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ല.....

കൊറോണ നിര്‍ദേശം ലംഘിച്ചു; പള്ളി വികാരിക്കെതിരെ കേസ്

തൃശൂര്‍: കൊറോണ വിലക്ക് ലംഘിച്ച് പള്ളിയില്‍ ആരാധന സംഘടിപ്പിച്ച പള്ളി വികാരിക്കെതിരെ കേസ്. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലെ....

ഉമര്‍ അക്മലിന് ആജീവനാന്ത വിലക്കിന് സാധ്യത

ഒത്തുകളി ആരോപണം നേരിടുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് ആജീവനാന്ത വിലക്ക് വന്നേക്കും. അക്മല്‍ ചട്ടം ലംഘിച്ചെന്ന് പാക്....

ജനതാ കര്‍ഫ്യൂവും കൊറോണ വൈറസിന്റെ ആയുസും; വ്യാജ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി പഠനങ്ങള്‍ക്ക് ഒരു മറുപടി

ജനതാ കര്‍ഫ്യൂവിനെ പറ്റിയാണ്. ഒരു അടിയന്തിര സാഹചര്യമുണ്ടായാല്‍ കംപ്ലീറ്റ്‌ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കേണ്ടി വരുന്നതിന് മുന്നോടിയായി നടത്തുന്ന ട്രയലാണ് എന്നത്....

കൊറോണ: സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ഇന്ത്യന്‍ റെയില്‍വേ; ഭീതിയില്‍ ജീവനക്കാര്‍

കൊറോണ സംബന്ധിച്ച സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ഇന്ത്യന്‍ റെയില്‍വേ. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം തുടരുമെന്ന് റെയില്‍വേ. ബ്രീത്ത് അനലൈസറും....

കേന്ദ്രത്തിന്റെ അനാവശ്യ തിടുക്കം; ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള നടപടിക്ക് സ്റ്റേ വാങ്ങിയത് ഹര്‍ജിപോലും ഫയല്‍ ചെയ്യാതെ

സംസ്ഥാനത്തെ ജപ്തി നടപടികൾ നിർത്തിവയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയത് ഹർജി പോലും ഫയൽ....

കൊറോണ: ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്ന് യുഎന്‍

കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ 11,401 ആയി. ഇതില്‍ പകുതിയിലധികം യൂറോപ്പിലാണ്. ഏറ്റവുമധികം മരണം ഇറ്റലിയില്‍. ഇറ്റലിയില്‍ മരണം....

‘ഇന്ത്യാ ലെറ്റ്‌സ് കോപ്പി കേരളാ’; കേരളത്തിന്റെ കൊറോണ പ്രതിരോധത്തെ കുറിച്ച് അഹമ്മദാബാദ് മിററിന്റെ ലേഖനം

കേരളത്തിന്റെ പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുമ്പും ഏറെ തവണ അംഗീകരിക്കപ്പെട്ടിട്ടുണ്ട് പല വികസിത രാജ്യങ്ങളോടും കിടപിടിക്കുന്ന ആരോഗ്യ സംവിധാനമാണ്....

മഹാനഗരം മഹാമാരിയുടെ പിടിയില്‍; മടക്കയാത്രകള്‍ തുടങ്ങി

രാജ്യത്ത് ഏറ്റവുമധികം കോവിഡ് 19 ബാധിതരുള്ള സംസ്ഥാനമായി മഹാരാഷ്ട്ര മാറിയതോടെ ഏറെ ആശങ്കയിലായത് തിരക്കേറിയ മുംബൈ നഗരത്തിലെ തൊഴിലിടങ്ങളും പൊതു....

അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ തമിഴ്‌നാട് പൊലീസ്; പിഞ്ചുകുട്ടിയുമായി വലഞ്ഞ് മലയാളി കുടുംബം

തൃശൂര്‍ സ്വദേശികളായ വിനീഷ് കുമാര്‍, ഭാര്യ മിനി, നാല് വയസുകാരിയായ മകള്‍ അനുഷ എന്നിവരാണ് രാവിലെ കുടുങ്ങിയത്. തമിഴ്‌നാട് രാജപാളയത്തെ....

വാളയാറിലും കളിയിക്കാവിളയിലും കര്‍ശന പരിശോധന; കേരളത്തിന്‍റെ അതിര്‍ത്തികള്‍ അടയുന്നു

പാലക്കാട് > കോവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കേരളവും തമിഴ്‌നാടും. കര്‍ണാടകയുമായുള്ള അതിര്‍ത്തികള്‍ അടച്ച്....

കൊറോണ: കണ്ണൂരിലും കനത്ത ജാഗ്രത; തൃച്ചംബരം ക്ഷേത്രത്തില്‍ ഉത്സവത്തിന് ആളുകള്‍ കൂടിയ സംഭവത്തില്‍ ഭാരവാഹികള്‍ക്കെതിരെ കേസ്

കാസറഗോഡ് കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൊട്ടടുത്ത ജില്ലയായ കണ്ണൂരിലും കനത്ത ജാഗ്രത. 50 ല്‍ കൂടുതല്‍ ആളുകള്‍....

Page 1156 of 1325 1 1,153 1,154 1,155 1,156 1,157 1,158 1,159 1,325