Scroll
കൊറോണ: കരുതലും സ്‌നേഹവുമായി അംഗനവാടി ടീച്ചര്‍മാര്‍
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയാകുന്ന ഒരു ഒരു വിഭാഗമാണ് സംസ്ഥാനത്തെ അംഗനവാടി ടീച്ചര്‍മാര്‍. കുട്ടികള്‍ക്ക് അവധി നല്‍കിയെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കരുതലും സ്‌നേഹവും എല്ലാമായി....
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സര്‍ക്കാരിനെ പ്രശംസിച്ച് നടന്‍....
തിരുവനന്തപുരം: ബിവറേജുകളില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം അക്ഷരംപ്രതി പാലിച്ച് മദ്യപാനികള്‍. ബിവേറേജുകളിലെ ക്യൂവില്‍ നിശ്ചിത അകലം പാലിച്ചാണ് അച്ചടക്കത്തോടെയാണ് മദ്യപന്‍മാര്‍ മദ്യം....
കൊറോണ വ്യാപിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനില്‍ കൊറോണ ബാധിച്ച് ചികിത്സയിലുള്ള ഇറ്റലി സ്വദേശിയാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ മൂന്ന്....
നിർഭയ കേസില്‍ പ്രതികളെ തൂക്കിലേറ്റിയ സംഭവത്തെ അപലപിച്ച് അന്താരാഷ്ട്ര നീതി ന്യായ കോടതി. തൂക്കിലേറ്റിയത് നിയമവാഴ്ചയോടുള്ള അനാദരവാണെന്ന് നിരീക്ഷിച്ച കോടതി....
മാവേലിക്കര എസ്എന്‍ഡിപി യുണിയൻ മൈക്രോ ഫിനാൻസ് 12.5 കോടി സാമ്പത്തിക തട്ടിപ്പില്‍ സുഭാഷ് വാസുവിന്റെയും, സുരേഷ് ബാബുവിന്റെയും വീടുകളിൽ റെയ്ഡ്.....
കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍കോട് മഞ്ചേശ്വരം എംഎല്‍എമാര്‍ നിരീക്ഷണത്തില്‍. മഞ്ചേസ്വരം എംഎല്‍എ എംസി കമറുദ്ദീന്‍, കാസര്‍കോട്....
ദില്ലി: രാജ്യത്തെ 80 കോടി ആളുകൾക്ക് കോവിഡ് ബാധിക്കാൻ സാധ്യതയെന്ന് വാഷിങ്‌ടൺ സെന്റർഫോർ ഡിസീസ് ഡൈനാമിക്‌സ് എക്കണോമിക്‌സ് പോളിസിയുടെ ഡയറക്‌ടർ....
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയ ശേഷം പ്രതികളുടെ മൃതശരീരം അരമണിക്കൂര്‍ കഴുമരത്തില്‍ തന്നെ നിര്‍ത്തിയ ശേഷം. 6 മണിക്കാണ്....
നിഷ്ഠൂരവും നിന്ദ്യവുമായ സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്കിപ്പും നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് തൂക്കുകയര്‍ ലഭിക്കുമ്പോള്‍ നിര്‍ഭയ സംഭവവും നിയമവഴികളും, തൂക്കുകയറില്‍....
തൂക്കുകയറില്‍ നിന്നും രക്ഷനേടാന്‍ പ്രതികള്‍ നടത്തിയത് നാടകീയ നീക്കളാലാണ് പ്രതികള്‍ നടത്തിയത്. പുനപരിശോധനാ ഹര്‍ജികളും, ദയാഹര്‍ജികളും തുണയ്ക്കാതെ വന്നപ്പോള്‍ അന്താരാഷ്ട്ര....
നിര്‍ഭയ കൊല്ലപ്പെട്ട് ഏഴുവര്‍ഷത്തിനുശഷമാണ് ശിക്ഷ നടപ്പാക്കപ്പെടുന്നത്. സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടം. രാഷ്ട്രപതിക്കു മുന്നില്‍ ദയാഹര്‍ജികള്‍. മീററ്റില്‍ നിന്നുള്ള പവന്‍....
മുകേഷ് സിങ് (30) രാം സിങ്ങിന്റെ സഹോദരൻ. കുടുംബാംഗങ്ങളിൽ ബന്ധമുള്ളതു രാം സിങ്ങിനോടു മാത്രം. രാം സിങ് അവധിയെടുക്കുന്ന ദിവസങ്ങളിൽ....
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി. പുലര്‍ച്ചെ 05:30 നാണ് തിഹാര്‍ ജയിലില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയത്. നാലുപേരെയും ഒരുമിച്ച്....
വർക്കലയിൽ കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്ന ഇറ്റാലിയൻ പൗരന്‍റെ പരിശോധനാ ഫലം നെഗറ്റീവ്. വൈറസ് ബാധ സ്ഥിരീകരിച്ചതിനു ശേഷം നടത്തിയ തുടര്‍....
കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തവുമായി എറണാകുളം കാക്കനാട് സബ് ജയിലിലെ അന്തേവാസികളും. പ്രതിരോധത്തിനുളള മാസ്ക്കുകള്‍ നിര്‍മ്മിച്ച് ആരോഗ്യവകുപ്പിനും....
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. 2020 ജനുവരി 31 വരെ കൃത്യമായി....
കോവിഡ് 19 ഭീതി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കായി മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം. 65 വയസിന് മുകളിലുള്ളവരും 10....
കൊവിഡ് 19 നെ നേരിടാൻ ജനതാ കർഫ്യു പ്രഖാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർച്ച് 22 മുതൽ രാവിലെ ഏഴ്....
കോവിഡ്- 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബാങ്ക് വായ്പ കുടിശികയും നികുതി കുടിശികയും ഈടാക്കുന്നത് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.ഏപ്രിൽ 6....
കോവിഡ്-19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ക്ക് പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും പൂര്‍ണ പിന്തുണയും സഹായവും നല്‍കും.....
തിരുവനന്തപുരം: കൊറോണ വൈറസിന് പിന്നാലെ തകര്‍ന്ന സാമ്പത്തിക മേഖലയും ജനജീവിതവും തിരികെപ്പിടിക്കാന്‍ 20,000കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി....