Scroll
രഞ്ജന്‍ ഗൊഗോയെ എംപിയാക്കിയതിനെതിരായ വാര്‍ത്ത നല്‍കി; ടെലഗ്രാഫ് ദിനപത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ രാജ്യസഭ എംപിയാക്കിയതിനെതിരായ വാര്‍ത്തയില്‍ ടെലഗ്രാഫ് ദിനപത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മാരകമായ കോറോണ വൈറസ് അല്ല കോവിന്ദാണ്....
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പഞ്ചാബില്‍ രോഗി മരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വൈറസ്....
തിരുവനന്തപുരം: മൂന്ന് രൂപ വിലയുള്ള മാസ്‌ക്കിന് 22 രൂപ ഈടാക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന വിധത്തില്‍....
കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തതായി എൻഫോഴ്സ്മെൻറ് ഡയറക്‌ടർ ഹൈക്കോടതിയെ അറിയിച്ചു. നോട്ട്....
കാമസൂത്ര സിനിമതാരം ഇന്ദിര വര്‍മയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. താനിപ്പോള്‍ വിശ്രമത്തിലാണെന്ന് നടി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. നടി എമിലിയ....
നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹർജി വിചാരണ കോടതി തള്ളി. വിവിധ....
കൊവിഡ് 19 സ്ഥിരീകരിച്ച മാഹിയിൽ സാഹചര്യങ്ങൾ വിലയിരുത്താൻ പുതുച്ചേരി മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തിൽ യോഗം ചേർന്നു.പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാഹിക്ക് ഒരു....
തിരുവനന്തപുരം: അടുത്തിടെ എല്ലാവരും മുടങ്ങാതെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് കോവിഡ് 19 പോസിറ്റീവ് കേസ് ഉണ്ടോയെന്ന്. ഇല്ലെന്നറിയുമ്പോള്‍ ആശ്വാസവും....
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്നതിനിടയിൽ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വീണ്ടും ഉയര്‍ത്തിയേക്കും. അസംസ്‌കൃത എണ്ണവില വീണ്ടും കുറയുമ്പോള്‍ പെട്രോള്‍,....
കണ്ണൂര്‍: പാനൂരില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെതിരെ കേസെടുത്തു. പാലത്തായി യു പി സ്‌കൂള്‍ അധ്യാപകനും ബിജെപി....
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ മാത്രമല്ല സഹോദരനും കേന്ദ്രസര്‍ക്കാര്‍ പുതിയ പദവി നല്‍കി. രാഷ്ട്രപതി തന്നെയാണ് ഗൊഗോയിയുടെ മൂത്ത സഹോദരന്‍....
അക്യുപങ്ചര്‍ ചികിത്സയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന രീതിയില്‍ വ്യാജ പ്രചാരണം. തൃശൂര്‍ എരുമപ്പെട്ടിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിനായി എരുമപ്പെട്ടി സ്വദേശിയുടെ....
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സിനിമ വ്യവസായമാകെ സ്തംഭനത്തിലേക്ക്. തിയറ്ററുകള്‍ അടച്ചിട്ടതിനു പിന്നാലെ ഷൂട്ടിങ്ങും നിലയ്ക്കുന്നു. ഷൂട്ടിങ് പുരോഗമിച്ചിരുന്ന രണ്ടു....
തമിഴ്‌നാട്ടിൽ ഇന്നലെയാണ് രണ്ടാമത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് വലിയ രീതിയിൽ മുൻകരുതൽ സ്വീകരിച്ചതുകൊണ്ടാണ് പോസിറ്റീവ് കേസുകൾ ഇല്ലാത്തത്....
ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്നതിനെതിരായ മുൻകരുതലായി ദീർഘദൂരട്രെയിനുകള്‍ ഉൾപ്പെടെ 168 ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അധികൃതർ അറിയിച്ചു. മാര്‍ച്ച്....
പ്രതിപക്ഷത്തിന്റെ ഷെയിം ഷെയിം വിളികള്‍ക്കിടെ രാജ്യസഭ എം.പിയായി രജ്ഞന്‍ ഗോഗോയി സത്യപ്രതിജ്ഞ ചെയ്തു. കൂട്ട്കച്ചവടമാണന്ന് ചൂണ്ടികാട്ടി സത്യപ്രതിജ്ഞയ്‌ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു.....
കോവിഡ്-19 വ്യാപനം അസാധാരണമായ ആരോഗ്യസുരക്ഷാ ഭീഷണിയാണ് ലോകത്താകെ ഉയര്‍ത്തിയിരിക്കുന്നത്. നമ്മുടെ രാജ്യവും സംസ്ഥാനവും അതില്‍ നിന്ന് മുക്തമല്ല. കേരളത്തില്‍ ഇന്നലെവരെ....
പത്തനംതിട്ട: യൂറോപ്പില്‍ നിന്നും ഇതര സംസ്ഥാനത്തു നിന്നും അളുകള്‍ പത്തനംതിട്ട ജില്ലയിലേക്കെത്തുന്നത് ജാഗ്രതയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇന്ന് ഒരാളെകൂടി ഐസൊലേഷന്‍....
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായുള്ള സാഹചര്യം അസാധാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ സജീവമാക്കുന്നതിന്....
തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസലേഷനില്‍ കഴിയണമെന്ന് ഓര്‍മിപ്പിച്ച് നടി മംമ്ത മോഹന്‍ദാസ്. ലൊസാഞ്ചലസില്‍....
കൊച്ചി: സിനിമാ സംവിധായികയുടെ പേരില്‍ വ്യാജപ്രൊഫൈല്‍ നിരവധിപേരെ വഞ്ചിച്ച യുവാവ് അറസ്റ്റില്‍. അഞ്ജലി മേനോന്‍ ഉള്‍പ്പെടെ നിരവധി പേരുടെ വ്യാജ....
തിരുവനന്തപുരം: നിയമസഭയ്ക്ക് മുന്നിലെ ഇഎംഎസ് പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍....