Scroll

കൊറോണ: സൗദിയിലെ പള്ളികളില്‍ നമസ്‌കാരങ്ങള്‍ നിര്‍ത്തിവെച്ചു,

കൊറോണ: സൗദിയിലെ പള്ളികളില്‍ നമസ്‌കാരങ്ങള്‍ നിര്‍ത്തിവെച്ചു,

രാജ്യത്ത് 71 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പള്ളികളിലെ നമസ്‌കാരങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച് സൗദി അറേബ്യ. മക്കയിലും മദീനയിലും ഒഴികെ രാജ്യത്തെ ബാക്കി എല്ലാ പള്ളികളിലും....

കൊറോണ: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് മതസാമുദായിക സംഘടനകളുടെ ഉറപ്പ്

കൊറോണ പ്രതിരോധത്തിനായി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് മതസാമുദായിക സംഘടനകളുടെ ഉറപ്പ്. മുഖ്യമന്ത്രിയുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് ധാരണയായത്. അനിവാര്യമായ പ്രാര്‍ത്ഥനകള്‍....

പ്രവേശന വിലക്ക്; ഇന്ത്യയില്‍ നിന്നെത്തിയ യാത്രക്കാര്‍ യുഎഇ വിമാനത്താവളങ്ങളില്‍ കുടുങ്ങി

നേരത്തേ അനുവദിച്ച സന്ദര്‍ശക വിസകള്‍ക്കും പ്രവേശന വിലക്ക് വന്നതോടെ ഇന്ത്യയില്‍ നിന്നെത്തിയ യാത്രക്കാര്‍ യുഎഇ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ചൊവ്വാഴ്ച രാത്രി....

ബിജെപിയുടെ പ്രത്യേകത പറയാമോ ! സിബിഎസ്ഇ പരീക്ഷയിൽ ബിജെപിയെക്കുറിച്ചുള്ള ചോദ്യം വിവാദമാകുന്നു

തിരുവനന്തപുരം: ഇന്ന് നടന്ന സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷയില്‍ രാഷ്ടീയ പാര്‍ട്ടികളെ പറ്റിയുളള ചോദ്യം വിവാദമാകുന്നു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും അഞ്ച്....

കൊറോണ; വിമാന സര്‍വീസുകള്‍ റദ്ദാക്കി

കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ഫിലിപ്പീന്‍സില്‍....

ഇത്രയും ലൈംഗിക വൈകൃതമുള്ള ഒരാളെ ഇന്ത്യന്‍ ജുഡീഷ്യറി കണ്ടിട്ടില്ല; ഗോഗോയിക്കെതിരേ കട്ജു

രാജ്യസഭാംഗമായി മാറിയ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് ഇന്ത്യന്‍ ജുഡീഷ്യറി കണ്ടിട്ടുള്ള ഏറ്റവുംനാണം കെട്ട ലൈംഗികവൈകൃതം ഉള്ളയാളെന്ന് വിമര്‍ശിച്ച് മുന്‍....

കാെറോണ: കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ

ദില്ലി: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളിലെ കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ. കൊറോണ കാലത്ത് കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തെ....

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഒമാനിലെത്തിയ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി

ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തിയ യാത്രക്കാര്‍ ഒമാനിലെ വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എത്തിയവരാണ്....

കൊറോണ: സംസ്ഥാനത്ത് 19,000 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രത തുടരുക

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 19,000 പേര്‍ നിരീക്ഷണത്തില്‍. ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട് ചെയ്തിട്ടില്ല. നിലവില്‍ 24....

കൊറോണ; വായ്പാ തിരിച്ചടവ് കാലാവധി നീട്ടിയേക്കും

സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയെ സാരമായി ബാധിച്ച് കോവിഡ്-19. നോട്ട് നിരോധനം ഉണ്ടാക്കിയ ആഘാതത്തേക്കാള്‍ വലുതായിരിക്കും കോവിഡ് സമ്പദ്മേഖലയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയെന്നാണ് സൂചന.....

കൊറോണ ബാധയില്‍ വിറങ്ങലിച്ച് വമ്പന്‍മാര്‍

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7987യി. 1,98,426 പേര്‍ വിവിധ രാജ്യങ്ങളില്‍ ചികിത്സയിലുണ്ട്. 82,763 പേര് രോഗത്തില്‍ നിന്നും....

നിരീക്ഷണം കൂടുതല്‍ ആളുകളിലേക്ക്; ജാഗ്രതയോടെ സര്‍ക്കാര്‍

കോവിഡ് -19 മുന്‍കരുതല്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അതിവേഗം ഉയരുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാന സര്‍ക്കാര്‍. മറ്റു രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ....

കൊറോണ: അവധിയിലുള്ള ഡോക്ടര്‍മാരും ജീവനക്കാരും ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍; ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് നാടിന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

എന്‍ആര്‍സി അനിവാര്യം; കേന്ദ്രം സുപ്രീംകോടതിയില്‍

പുര കത്തുമ്പോള്‍ തന്നെ വാഴവെട്ടുന്ന കേന്ദ്ര നയത്തിന് മറ്റൊരു ഉദാഹരണമാണ് ഇന്നലെ സുപ്രീംകോടതിയില്‍ രാജ്യം കണ്ടത്. രാജ്യം കൊറോണയെന്ന മഹാമാരിക്കെതിരെ....

ധോണിയുടെ തിരിച്ചുവരവിന് സാധ്യതയില്ലെന്ന് സേവാഗ്

മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വിരളമാണെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. ട്വന്റി-20, ഏകദിനടീമില്‍....

കൊറോണ; രാജ്യം മൂന്നാം ഘട്ടത്തിലേക്കോ? ഇന്നറിയാം..

രാജ്യത്തെ കോവിഡ്-19 രോഗബാധ രണ്ടാംഘട്ടത്തിലാണെന്ന് (പരിമിത വ്യാപനം) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം....

കൊറോണയില്‍ വ്യാജപ്രചരണം: മോഹനനെ ചോദ്യം ചെയ്യുന്നു

കൊറോണക്ക് ചികിത്സയെന്ന വ്യാജപ്രചാരണം നടത്തിയ മോഹനനെ ആരോഗ്യ വകുപ്പും പൊലീസും ചോദ്യം ചെയ്യുന്നു. വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്....

ഇതാണ് അയാളുടെ മുഖം: അശ്ലീലദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ നമിത

അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ തമിഴ് നടി നമിത രംഗത്ത്. ഇന്‍സ്റ്റാഗ്രാമിലൂടെ അയാളുടെ ചിത്രവും അക്കൗണ്ട് വിവരങ്ങളും....

വെളിവില്ല ഫാന്‍സിന്റെ കോപ്രായം; എല്ലാം രജിതിന്റെ അറിവോടെ, പറഞ്ഞത് കള്ളത്തരം; പിന്നില്‍ ഷിയാസും പരീക്കുട്ടിയും; ഈ സാമൂഹ്യവിരുദ്ധരെ വെറുതെ വിടരുതെന്ന് സോഷ്യല്‍മീഡിയ

കൊച്ചി: ചാനല്‍ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിനെ സ്വീകരിക്കാന്‍ ജനക്കൂട്ടമെത്തിയത് രജിതിന്റെ അറിവോടെ തന്നെയാണെന്നും എല്ലാം ആസൂത്രിതമാണെന്നും പൊലീസ്.....

മാഹിയിലെ കൊറോണ: സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി; ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടി

മാഹിയില്‍ കൊറോണ ബാധിച്ച സ്ത്രീയുടെ റൂട്ട് മാപ്പ് തയാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ 37 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. വിമാനത്തില്‍ കൂടെ സഞ്ചരിച്ച....

കൊറോണ: കൂടുതല്‍ ജാഗ്രത പാലിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും; ബാറുകള്‍ പൂട്ടേണ്ട സാഹചര്യമില്ല

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. മൂന്നാഴ്ച മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രതിരോധ....

കൊലയാളി ലീഗുകാരനെന്ന് പറയില്ല; റഷീദിനെ ‘സഖാവ്‌ അഹമ്മദ്‌ ഹാജി’യാക്കി വ്യാജ പ്രചാരണം

തലശേരി: മുസ്ലീം ലീഗ് ഓഫീസില്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ എമ്മിനെതിരെ വ്യാജപ്രചരണവുമായി ലീഗ്....

Page 1162 of 1325 1 1,159 1,160 1,161 1,162 1,163 1,164 1,165 1,325