Scroll
വിമത എംഎല്‍എമാരെ കാണാനായി ബംഗളൂരുവിലെത്തിയ ദിഗ് വിജയ് സിങ് കസ്റ്റഡയില്‍
ബംഗളൂരു: മധ്യപ്രദേശിലെ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ കാണാനായി ബംഗളൂരുവിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് കസ്റ്റഡയില്‍. 21 കോണ്‍ഗ്രസ് എംഎല്‍എമാരാണ് റിസോര്‍ട്ടിലുള്ളത്. ഇവിടേക്ക് പ്രവേശിക്കാന്‍....
സർക്കാറിൻ്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് പിന്തുണയുമായി ഡിവൈഎഫ്എ. കോഴിക്കോട് ജില്ലയിൽ ആവശ്യമായ സാനിറ്റൈസറുകള്‍ ഡിവൈഎഫ്ഐ നിര്‍മ്മിച്ച് വിതരണം ചെയ്യും.....
കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലും പിടിതരാതെ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വൈറസ് പടര്‍ന്നിട്ട് ഒരുമാസം പിന്നിട്ടിട്ടും വികസിത രാജ്യങ്ങല്‍ ഉള്‍പ്പെടെ പലരും ഇപ്പോഴും....
കൊറോണ വൈറസിനെ ഫലപ്രദമായ് പ്രതിരോധിക്കാൻ സർക്കാർ ആവിഷ്കരിച്ച ‘ബ്രേക്ക് ദി ചെയിൻ’ ക്യാമ്പയിൻ എറ്റെടുത്ത് എസ്എഫ്ഐ. കൊല്ലം ജില്ലയിലെ വിവിധ....
ദില്ലി: രാജ്യത്തെ കോവിഡ്–-19 രോഗബാധ രണ്ടാംഘട്ടത്തിലാണെന്ന് (പരിമിത വ്യാപനം) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ....
ബംഗാളില്‍ സിപിഐഎം നേതാവ് ബികാസ് രഞ്ജന്‍ ഭട്ടാചാര്യയ്ക്ക് രാജ്യസഭാ എംപി സ്ഥാനത്തേക്ക് എതിരില്ല. സിപിഐഎം സ്ഥാനാര്‍ഥിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വതന്ത്ര്യ....
യുഎഇയില്‍ 15 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെയുള്ള രോഗികളുടെ എണ്ണം 113....
ദില്ലി: ദില്ലി കലാപത്തിൽ കൊല്ലപ്പെട്ട ഒമ്പതുപേരുടെ ആശ്രിതർക്കുകൂടി സിപിഐ എം ലക്ഷം രൂപ വീതം സഹായം നൽകി. പൊളിറ്റ്‌ബ്യൂറോ അംഗം....
കോഴിക്കോട്: മാര്‍ച്ച് 13 ന് ഇത്തിഹാദ് എയര്‍വെയ്‌സ് EY 250 (3.20 am) ന് അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര....
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്‍,മുന്‍ മേയര്‍ ടോണി ചമ്മിണി എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.തീരദേശ പരിപാലന ചട്ടം ലംഘിച്ച്....
പാലക്കാട്: കോവിഡ് – 19 നെതിരെ പ്രതിരോധ പ്രവര്‍ത്തനം സജീവമാക്കി ഡിവൈഎഫ്‌ഐ. പ്രധാന കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐയുടെ ഹാന്‍ഡ് വാഷിംഗ് കോര്‍ണറുകള്‍....
നാടെങ്ങും കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍എരഞ്ഞോളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എരഞ്ഞോളി ഗ്രാമ പഞ്ചായത്തിന്റെയും എക്സ്സൈസ് വകുപ്പിന്റെയും സഹകരണത്തോടെ സാനിറ്റൈസര്‍ നിര്‍മ്മിച്ചു.....
തിരുവനന്തപുരം: കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ രജിത് കുമാര്‍ അറസ്റ്റില്‍. ഇയാളെ നെടുമ്പാശേരി പൊലിസ് അറസ്റ്റ്....
ഹവാന: കൊറോണ ബാധിതരായ യാത്രികരുമായി വലഞ്ഞ ബ്രിട്ടീഷ് കപ്പലിന് കരയ്ക്കടുക്കാന്‍ അനുമതി നല്‍കി ക്യൂബ. എം എസ് ബ്രാമിയര്‍ എന്ന....
കൊച്ചി: കൊറോണ ബാധമൂലം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ദക്ഷിണ റെയില്‍വേ 10 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ആറു പതിവ് ട്രെയിനുകളും നാല്....
കൊച്ചി: ഇന്നലെ കാക്കനാട് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ എത്തിയ ഒരു വിളിയില്‍ ചോദ്യത്തിന് മുന്‍പേ കരച്ചില്‍ ആണ് കേള്‍ക്കാനായത്.....
ദില്ലി: റെയില്‍വേ സ്വകാര്യവല്‍ക്കരണ നീക്കം ജനവിരുദ്ധവും ദേശവിരുദ്ധവുമായ നടപടിയാണ്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിനാണ് റെയില്‍വേ എന്ന് പ്രധാനമന്ത്രി ഒരു....
ദില്ലി: ദേശീയ പൗരത്വ പട്ടിക അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൗരത്വ പട്ടിക സംബന്ധിച്ച് ചര്‍ച്ച പോലും നടന്നിട്ടില്ല എന്ന്....
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ സ്ഥിതി ആശ്വാസകരമാണ്. എന്നാല്‍ ജാഗ്രത....
കണ്ണൂര്‍: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഉംറ കഴിഞ് തിരിച്ചെത്തിയ 68 വയസ്സുള്ള സ്ത്രീക്കാണ്....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊറോണക്കെതിരായുള്ള പ്രതിരോധ പരിപാടി ‘ബ്രേക്ക് ദി ചെയിനി’ല്‍ പങ്കെടുത്ത് കൈരളി ടിവിയും. ആരോഗ്യമന്ത്രി കെ കെ....
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....