Scroll

പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരിട്ടിയായി വര്‍ദ്ധിപ്പിച്ച് റയില്‍വേ

പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരിട്ടിയായി വര്‍ദ്ധിപ്പിച്ച് റയില്‍വേ

ദില്ലി: പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരിട്ടിയായി വര്‍ദ്ധിപ്പിച്ച് റയില്‍വേ. തിരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ ആദ്യ ഘട്ടമായി പ്ലാറ്റ്ഫോം ടിക്കറ്റിന് അമ്പത് രൂപയായി വര്‍ദ്ധിപ്പിച്ചു. പത്ത് രൂപയായിരുന്ന ടിക്കറ്റാണ് അമ്പത്....

കൊറോണ; ഇനിയുള്ള രണ്ടാഴ്ച്ചക്കാലം നിര്‍ണ്ണായകം

കൊവിഡ് വൈറസ് നിരീക്ഷണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഒരു ഡോക്ടര്‍ അടക്കം രണ്ട് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം....

മാസ്‌ക് ക്ഷാമം; പരിഹാരം കാണാന്‍ കുടുംബശ്രീ രംഗത്ത്

കോവിഡ്-19 രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുണ്ടായ മാസ്‌ക് ക്ഷാമത്തിന് പരിഹാരം കാണാന്‍ കുടുംബശ്രീ രംഗത്ത്. സംസ്ഥാനത്താകെ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിച്ച 200 യൂണിറ്റുവഴി....

കൊറോണ; ഭക്ഷ്യവസ്തുക്കളെ ബാധിക്കില്ലെന്ന് കേന്ദ്രം

കോവിഡ് 19 വ്യാപനം ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളെ യാതൊരു വിധത്തിലും ബാധിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി ആരോഗ്യ വകുപ്പ്....

കൊറോണ വ്യാപനം: ദുബായില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ദുബായ് മുനിസിപ്പാലിറ്റി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഫ്‌ലൂ ലക്ഷണങ്ങളുള്ള ഉപഭോക്താക്കളെയും ജീവനക്കാരെയും ദുബായ്....

കൊറോണ: സര്‍ക്കാര്‍ മുന്‍കരുതലുകള്‍ രാജ്യത്തിന് മാതൃക: രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞു; വ്യാജപ്രചരണം ഒഴിവാക്കണമെന്ന് സിപിഐഎം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടരുന്നത് നിയന്ത്രിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകള്‍ രാജ്യത്താകെ മാതൃകയാകുകയാണ്. ഇത്തരത്തില്‍ രാജ്യത്തിന്റെ അംഗീകാരം നേടിയെടുത്ത....

കൊറോണ: സംസ്ഥാനം അതീവജാഗ്രതയില്‍; 13,000 പേര്‍ നിരീക്ഷണത്തില്‍; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം; നിരീക്ഷണവും പ്രതിരോധപ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയില്‍ സംസ്ഥാനം അതീവജാഗ്രതയില്‍. പതിമൂവായിരത്തോളം പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ചികിത്സയിലുള്ള 24 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്....

കൊറോണ: മലപ്പുറത്ത് വൈറസ് ബാധിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത്; രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം 800

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തിറക്കി. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം എണ്ണൂറുകടക്കുമെന്നാണ്....

രേഷ്മയ്ക്ക് വധഭീഷണിയുമായി രജിത് കുമാറിന്റെ വെളിവില്ലാ ഗുണ്ടാസംഘം; കൊല്ലണമെന്നും ആസിഡ് ഒഴിക്കണമെന്നും ആഹ്വാനം; പിന്നില്‍ ഭൂരിഭാഗവും സ്ത്രീകള്‍, ഗ്രൂപ്പിലെ ചര്‍ച്ചകള്‍ പുറത്ത്

തിരുവനന്തപുരം: പ്രമുഖ ചാനല്‍ ഷോയിലെ മത്സരാര്‍ത്ഥിയായ രേഷ്മയെന്ന യുവതിയെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത്, ഇതേ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത്....

ഉച്ചക്ക് മീൻ പൊരിച്ചത് കൂട്ടി ഊണ്… ഇടവേളകളിൽ പഴച്ചാറ്, രാത്രിയിൽ അപ്പവും സ്റ്റുവും….

കാക്കനാട് : കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർക്ക് ‘വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ‘പരിമിതികൾ ഉണ്ടെങ്കിലും ഭക്ഷണ....

ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയുള്ളവരാണ് മോദിയും ടീമും. അത് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ് റിട്ടയേഡ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ രാജ്യസഭാ എംപി....

കൊറോണ: താജ്മഹല്‍ ഉള്‍പ്പടെയുള്ള ചരിത്ര സ്മാരകങ്ങള്‍ അടച്ചു

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പെരുകിയതോടെ കര്‍ശന നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ച് കേന്ദ്ര സര്‍ക്കാര്‍. മുഴുവന്‍ സ്‌കൂളുകളും ഷോപ്പിംഗ്....

കൊറോണ: ഫുട്‌ബോള്‍ പരിശീലകന്‍ മരിച്ചു

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 21 കാരനായ ഫുട്‌ബോള്‍ പരിശീലകന്‍ സ്‌പെയിനില്‍ മരിച്ചു. സ്‌പെയിനിലെ അത്ലറ്റിക്കോ പോര്‍ട്ടാഡ ആള്‍ട്ടാസിന്റെ യൂത്ത്....

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ക്രിമിനൽ പശ്ചാത്തലം മറച്ച് വച്ച് ബിജെപി

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ കമ്മീഷന് മുമ്പാകെ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് പുതിയ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ച് ചോദിച്ചിട്ടും....

കൊറോണ: വി മുരളീധരന് പിന്നാലെ വി വി രാജേഷും നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ....

ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ക്ക് എന്തിന് സ്വീകരണം? ആഞ്ഞടിച്ച് ശൈലജ ടീച്ചര്‍

ഒരു ചാനല്‍ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിനും ഫാന്‍സിനുമെതിരെ ആഞ്ഞടിച്ച് മന്ത്രി ശൈലജ ടീച്ചര്‍. അപകടമായ കാര്യമാണ് വിമാനത്താവളത്തില്‍....

മധ്യപ്രദേശില്‍ ബിജെപിയും ആശങ്കയില്‍; ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠി കനല്‍നാഥുമായി കൂടിക്കാ‍ഴ്ച നടത്തി

മധ്യപ്രദേശിൽ ബിജെപിയും ആശങ്കയിൽ. ബിജെപി എംഎൽഎ നാരായൺ ത്രിപാഠി മുഖ്യമന്ത്രി കമൽനാഥുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി എംഎൽഎ മാരെ ബിജെപി....

രജിത് കുമാര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ രജിത് കുമാര്‍ കസ്റ്റഡിയില്‍. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് ഇയാളെ....

കൊറോണ: വന്‍ നഷ്ടത്തില്‍ ടൂറിസം മേഖല

കോവിഡ്-19 ബാധയുടെ ആഘാതത്തില്‍ നിശ്ചലമായി ടൂറിസം മേഖല. ഏപ്രില്‍ 15 വരെ വിസനിയന്ത്രണം പ്രഖ്യാപിച്ചതിനാല്‍ വിദേശ വിനോദസഞ്ചാരികളുടെ വരവ് നിലച്ചു.....

കൊറോണ: മരണം 7000 കടന്നു; ഭീതിയോടെ ലോകം

കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ലോകത്ത് മരണം എഴായിരം കവിഞ്ഞു. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പതിനായിരമായതോടെ ലോകരാജ്യങ്ങള്‍....

മഹാരാഷ്ട്രയില്‍ കൊറോണ പടരുന്നു; മുംബൈയില്‍ ആദ്യ മരണം

കൊറോണ വൈറസ് ബാധിച്ച ആദ്യ മരണം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബൈയില്‍ നിന്നെത്തിയ 64 കാരനായ മുംബൈക്കാരനാണ് കസ്തൂര്‍ബ ആശുപത്രിയില്‍....

കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍. കഴിഞ്ഞദിവസം, കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം....

Page 1164 of 1325 1 1,161 1,162 1,163 1,164 1,165 1,166 1,167 1,325