Scroll

ആലപ്പുഴ മെഡിക്കല്‍ കോളേജിൽ നിന്നും കാണാതായ വിദേശികളെ വർക്കലയിൽ കണ്ടെത്തി

ആലപ്പുഴ മെഡിക്കല്‍ കോളേജിൽ നിന്നും കാണാതായ വിദേശികളെ വർക്കലയിൽ കണ്ടെത്തി

ആലപ്പുഴ മെഡിക്കല്‍ഡ കോളേജിൽ നിന്നും കാണാതായ വിദേശികളെ വർക്കലയിൽ കണ്ടെത്തി. അവർ ചികിത്സയിലായിരുന്നില്ല. രോഗ ലക്ഷണങ്ങൾ കണ്ട് ടെസ്റ്റ് ചെയ്യാൻ മെഡിക്കൽ കോളേജിലെത്തിയതായിരുന്നു. യുകെയില്‍ നിന്നും ദോഹ....

കൊല്ലം തെന്മലയിൽ മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊല്ലം തെന്മലയിൽ മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തമിഴ്നാട് തിരുനെൽവേലി സ്വദേശിനിയെ തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കൽ നിന്ന്....

കോവിഡ് 19; ആഘോഷങ്ങളും പൊതു പരിപാടികളും റദ്ദാക്കി മുംബൈ

മുംബൈ, നവി മുംബൈ, താനെ, നാഗ്പൂർ, പൂനെ, പിംപ്രി ചിഞ്ച്‌വാഡ് എന്നിവിടങ്ങളിലുടനീളമുള്ള പൊതു നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, സിനിമാ ഹാളുകൾ എന്നിവയെല്ലാം....

യുകെയില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയ വിദേശികള്‍ ഐസുലേഷന്‍ വാര്‍ഡില്‍ നിന്ന് ഓടി രക്ഷപ്പെട്ടു; അന്വേഷണം തുടരുന്നു

ആലപ്പുഴ: യുകെയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസുലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടും അതിന്....

കൊറോണ: ഐലീഗ് ഫുഡ്ബോള്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും

കൊറോണ പശ്ചാത്തലത്തിൽ ഇനിയുള്ള ഐ ലീഗ് ഫുട്ബോൾ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചു.....

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ; രണ്ടും തിരുവനന്തപുരത്ത്; ചികിത്സയില്‍ കഴിയുന്നത് 19 പേര്‍; ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍....

കൊറോണ; അച്ഛന്റെ മൃതദേഹം ജനലില്‍ കൂടി നോക്കി നില്‍ക്കേണ്ടിവന്ന മകനാണ് ഞാന്‍; വൈറലായി കുറിപ്പ്

ആശുപത്രിയിലായ അച്ഛനെ കാണാന്‍ വിദേശത്തുനിന്നെത്തി, കോവിഡ് സംശയത്തെതുടര്‍ന്നു സ്വമേധയാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഐസലേഷനില്‍ ആയ യുവാവിന്റെ കണ്ണീര്‍ക്കുറിപ്പ് വൈറലാകുന്നു.....

കോഴിക്കോട് വിനോദകേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്; ബീച്ചുകളിലേക്കും സരോവരത്തേക്കും തുഷാരഗിരിയിലേക്കും പ്രവേശനമില്ല

കോഴിക്കോട്: കൊറോണ രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി സെക്രട്ടറി അറിയിച്ചു.....

ഇനി മാസ്‌ക് ക്ഷാമമുണ്ടാവില്ല; ജയിലുകളില്‍ നിര്‍മ്മിക്കാന്‍ തീരുമാനം

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമവും വിലവര്‍ദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാല്‍ ജയിലുകളിലെ തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍,....

കൊറോണ: മാര്‍ച്ച് അഞ്ചിന് രാത്രി മലബാര്‍ പ്ലാസ ഹോട്ടലിലെത്തിയവര്‍ ബന്ധപ്പെടണം

കോഴിക്കോട്: കൊറോണ രോഗബാധ സ്ഥിരീകരിച്ച വ്യക്തി മാര്‍ച്ച് അഞ്ചിന് രാത്രി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന....

കൊറോണ: പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി തലസ്ഥാനവും; മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ക്ലിനിക്കുകള്‍; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി....

ശ്രദ്ധിക്കുക: തൃശൂരില്‍ കൊറോണ ബാധിച്ച യുവാവ് സഞ്ചരിച്ച റൂട്ട്മാപ്പ് പുറത്ത്

29-02-2020 ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് ക്യുആര്‍ 514 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നു. 10 മണിയോടെ വീട്ടില്‍ എത്തി. കൊടുങ്ങല്ലൂരിലുള്ള....

കൊറോണയെ ശക്തമായി പ്രതിരോധിക്കാം; എങ്ങനെ കൈ കഴുകണം?

തിരുവനന്തപുരം: വളരെ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കോവിഡ് 19 എന്ന ലോക മഹാമാരിയെ ഒരുപരിധിവരെ തടയാനാകുമെന്ന് ആരോഗ്യ വകുപ്പ്....

കൊറോണ: ഐപിഎല്‍ മാറ്റിവച്ചു; കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വ്വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങള്‍; കൊച്ചിയിലെത്തിയ 22 യാത്രക്കാര്‍ക്ക് രോഗലക്ഷണങ്ങള്‍

മുംബൈ: രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചു. ഈ മാസം 29 മുതല്‍ നിശ്ചയിച്ചിരിക്കുന്ന....

ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനം

തടങ്കലില്‍ കഴിയുന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് തടവില്‍ നിന്ന് മോചനം. പൊതു സുരക്ഷാ നിയമപ്രകാരം ആയിരുന്നു ഫാറൂഖ്....

കുളത്തൂരില്‍ മൂന്നംഗ കുടുംബം മരിച്ച നിലയില്‍

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശീയായ....

അങ്ങെയേ കാണുമ്പോള്‍ അരശുമ്മൂട്ടില്‍ അപ്പുക്കുട്ടനെ ഓര്‍ക്കുന്നു; ചെന്നിത്തലയ്ക്ക് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കത്ത്

തിരുവനന്തപുരം: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ സംസ്ഥാനസര്‍ക്കാരിനെ അവഹേളിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. ശ്രീ. രമേശ്....

”നേരിടുന്നത് ഒരു മഹാദുരന്തമാണ്; മറുഭാഗത്തിരുന്ന് ആക്രമിക്കരുത്: സഹായിക്കുകയാണ് വേണ്ടത്, പരിഹസിക്കരുത്; കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിളിച്ചിട്ടുണ്ട്, ബ്രീഫിങ്ങ് കേള്‍ക്കാന്‍”: ശൈലജ ടീച്ചറിന്റെ മറുപടി #WatchVideo

തിരുവനന്തപുരം: ചെറിയ പോരായ്മകള്‍ പോലും പെരുപ്പിച്ച് കാണിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും ഒരുമിച്ചു നില്‍ക്കാതെ കേരളത്തിന് കൊറോണ പോലെ ഒരു മഹാമാരിയെ....

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം: ബിജെപി നേതാവിന് 10 വര്‍ഷം തടവ്

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി കൊലപാതകത്തില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിന് 10 വര്‍ഷം തടവ്. കുല്‍ദീപ് സെന്‍ഗറിനെ....

പി കെ കുഞ്ഞനന്തന് ജാമ്യം

ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിച്ചു വരുന്ന പി.കെ.കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശിക്ഷ തല്‍ക്കാലത്തേക്ക് റദ്ദാക്കി. 3 മാസത്തെ....

കൊറോണ: പിന്നില്‍ അമേരിക്കയാണെന്ന് ചൈനയും; വുഹാനില്‍ വൈറസ് എത്തിച്ചത് യുഎസ് സൈന്യം

കൊറോണ വൈറസിന് പിന്നില്‍ അമേരിക്കയാണെന്ന് ആരോപിച്ച് ചെെന വിദേശകാര്യ വക്താവ്. അമേരിക്കന്‍ സൈന്യമാണ് കൊറോണ വൈറസ് വുഹാനിലേക്ക് എത്തിച്ചതെന്ന് വിദേശകാര്യ വക്താവ്....

ഓഹരി വിപണിയിലും മഹാമാരി; വ്യാപാരം നിര്‍ത്തി, രൂപയും വീണു; സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു

ദില്ലി: കോവിഡ്19 മഹാമാരിയില്‍ രാജ്യത്തെ ഓഹരിവിപണി മുമ്പില്ലാത്ത തകര്‍ച്ചയില്‍. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ വെള്ളിയാഴ്ച വ്യാപാരം....

Page 1171 of 1325 1 1,168 1,169 1,170 1,171 1,172 1,173 1,174 1,325