Scroll
പത്തനംതിട്ട കനത്ത ജാഗ്രതയിൽ; 12 പേരുടെ ഫലം ഇന്ന് കിട്ടും
കേരളത്തില്‍ രണ്ടാമത് കൊറോണ കണ്ടെത്തിയ പത്തനംതിട്ട അതീവ ജാഗ്രതയിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ പരിശോധനയ്ക്ക് അയച്ച രക്തസാമ്പിളുകളില്‍ ഇന്നലെ റിസള്‍ട്ട് വന്നവയില്‍ കൊവിഡ്-19 പോസിറ്റീവ് കേസുകള്‍ ഒന്നുമില്ലെന്നത് പ്രതീക്ഷ....
മലപ്പുറം: കോവിഡ് 19 ഭീതിയിൽ യുഎഇ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ ഗൾഫ് നാടുകളിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടരുന്നത്....
എറണാകുളം ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരം. 56 പേരെ കൂടി നിരീക്ഷണത്തില്‍ ആക്കിയതോടെ ഹോം കൊറന്റൈന്‍....
കുവൈത്ത്: കുവൈത്തില്‍ വ്യാഴാഴ്ച മുതൽ മാർച്ച് 26 വരെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഒാഫിസുകൾ മാർച്ച് 27, 28....
കോവിഡ് 19 നെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടേതാണ് പ്രഖ്യാപനം. നൂറിലധികം രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ്....
ഖത്തറില്‍ 238 പ്രവാസികള്‍ക്കു കൂടി കൊറോണ വൈറസ് (കോവിഡ്19) കേസ് സ്ഥിരീകരിച്ചു. ഇതോടെ ഖത്തറില്‍ സ്ഥിരീകരിക്കപ്പെട്ട കൊറോണ വൈറസ് ബാധിതരുടെ....
കോട്ടയം ജില്ലയിൽ പള്ളിക്കത്തോടിനടുത്ത് പത്തോളം തോക്കുകളുമായി ബിജെപി നേതാവ് ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം....
ഇറ്റലിയിലെ ജനോവ എയര്‍ പോര്‍ട്ടില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു. ദില്ലിയിലേക്ക് ടിക്കറ്റ് എടുത്തെങ്കിലും അധികൃതര്‍ വിമാനത്തില്‍ കയറാന്‍ സമ്മതിച്ചില്ലെന്ന്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആർക്കും പുതിയതായി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ. വിവിധ ജില്ലകളിലായി....
പാലക്കാട്: മാബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വകാര്യ ബസ്സ് ഡ്രൈവറുടെ അപകടകരമായ യാത്ര. പാലക്കാട് – തൃശ്ശൂര്‍ റൂട്ടില്‍ ഓടുന്ന സെന്റ്....
മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വീണ്ടും അനുയായികളായ ഗുണ്ടകളുടെ അതിക്രമം. സെന്‍കുമാറിനോട് ചോദ്യം ചോദിക്കുന്നതിനിടെ....
കണ്ണൂർ ചന്ദനക്കാംപാറ ഷിമോഗ കോളനിയിൽ കിടങ്ങിൽ വീണ് പരിക്കേറ്റ കാട്ടാനയുടെ കിടപ്പ് കരളലിയിക്കുന്ന കാഴ്ചയാണ്. നട്ടെല്ല് തകർന്ന് തീർത്തും അവശനായി....
പത്തനംതിട്ട: ഒരു കാലഘട്ടത്തില്‍ സാഹിത്യ ശാഖയില്‍ നവോത്ഥാന നായകരോടൊപ്പം സഞ്ചരിച്ച ഒരു കവിയുടെ ജന്മഗൃഹത്തെ ആണ് ഇന്ന് നാട്ടുപച്ച പരിചയപ്പെടുന്നത്.....
പന്തളം: കോവിഡ് 19 പത്തനംതിട്ട ജില്ലയില്‍ നിലവില്‍ പൂര്‍ണനിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ റാന്നി മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍,....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പിടിമുറുക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍- ആരോഗ്യസംവിധാനങ്ങള്‍ക്കൊപ്പം....
തിരുവനന്തപുരം: കോവിഡ്-19 ബാധ സംശയിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പു നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അതു ചെയ്യാതിരിക്കുന്നത്....
ഫുട്ബോള്‍ എന്നും ജനപ്രീതി പിടിച്ചു പറ്റിയ മത്സരങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. യുവേഫാ ചാമ്പ്യന്‍സ് പതിനാറാം റൗണ്ടിലെ രണ്ടാം പാദ മത്സരം നടന്നത്....
18 വര്‍ഷത്തെ കോണ്‍ഗ്രസ് വാസത്തിന് ശേഷം ജ്യോതിരാദിത്യ സിന്ധ്യ ബിജെപി തട്ടകത്തിലേക്ക് മാറി.ബിജെപിയുടെ രാജ്യസഭാംഗമായും കേന്ദ്രമന്ത്രിയുമായൊക്കെ ഇനി അദ്ദേഹത്തെ കാണാം.ഈ....
തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും....
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. അതിനാല്‍ തന്നെ....
പത്തനംതിട്ടയിലെ ആദ്യം വൈറസ് ബാധിച്ചവരുമായി നേരിട്ട് ഇടപഴകിയ 5 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന....
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ മലയാളികളുടെ വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ....