Scroll
ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍
കൊച്ചി: അവധി തീര്‍ന്നതോടെ കോവിഡ് ഭീതിയിലും ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരികെ പോകാന്‍ ശ്രമിക്കുന്ന പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍. സൗദി, കുവൈറ്റ്, തുടങ്ങി ജി സിസി രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ്....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരവധി വ്യാജ വര്‍ത്തകളും സന്ദേശങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. അതിലൊന്നാണ് മാര്‍ച്ച്....
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതോടെ കൊറോണ വൈറസ്....
കോഴിക്കോട്: മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രികയിൽ വിജിലൻസ് റെയ്ഡ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നിർണായ രേഖകൾ പിടിച്ചെടുത്തു. പാലാരിവട്ടം പാലം....
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എട്ടായി.....
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍....
ദില്ലി: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരാന്‍ ഉറച്ചതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനം ഉറപ്പായി. സിന്ധ്യയ്ക്ക് പിന്തുണയുമായി 22 കോണ്ഗ്രസ്....
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന സ്ഥാനം റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് നഷ്ടമായി. ചൈനീസ് കോടീശ്വരനും ആലിബാബ....
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനും വീണ്ടും വധഭീഷണി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി ഓഫിസിലാണ് വീണ്ടും....
തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ്സ് സമരം മാറ്റിവെച്ചു. കോവിഡ് 19 ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ഗതാഗത....
ആലപ്പുഴ: പൂച്ചാക്കലില്‍ പാഞ്ഞെത്തിയ കാര്‍ വിദ്യാര്‍ഥിനികളെ ഇടിച്ച് തെറിപ്പിച്ചു. മൂന്ന് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെയാണ് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി....
കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ തിയ്യറ്ററുകള്‍ നാളെ മുതല്‍ അടച്ചിടാന്‍ സിനിമ സംഘടനകളുടെ തീരുമാനം. സിനിമകളുടെ റിലീസും മാറ്റിവെച്ചു. ഈ മാസം....
തൃശൂര്‍: ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ തൃശൂര്‍ ഡിഎംഒ രംഗത്ത്. അപകീര്‍ത്തികരമായ വാര്‍ത്തയാണ് ഷിനു ശ്യാമളന്‍ പ്രചരിപ്പിച്ചതെന്നും ഷിനുവിനെതിരെ നിയമപരമായ നടപടി....
എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്നാരംഭിക്കും. 13.7 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷാ ഹാളുകളിലേക്ക് എത്തുന്നത്. ആദ്യമായാണ് മൂന്ന് വിഭാഗത്തിലേയും പരീക്ഷകള്‍....
ജര്‍മന്‍ ക്ലബ് ആര്‍ ബി ലൈപ്‌സിഷ് ടോട്ടന്‍ ഹാമിനയെും സ്പാനിഷ് ടീം വലന്‍സിയ ഇറ്റാലിയന്‍ ക്ലബ് അറ്റ്‌ലാന്റയെയും നേരിടും. കഴിഞ്ഞ....
കുവൈത്തില്‍ ഇന്ന് പുതിയ നാല് കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 69 ആയി. കുവൈത്തിലെ....
ലോകത്താകെ നൂറിലേറെ രാജ്യങ്ങളിലായി 1.10 ലക്ഷത്തിലധികം ആളുകള്‍ക്ക് ബോധിച്ച കോവിഡ്-19 യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളിലുമെത്തി. സൈപ്രസില്‍ കൂടി രോഗം....
തിരുവനന്തപുരം: മാസ്‌ക്കുകള്‍ക്കും സാനിറ്ററൈസുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ റെയ്ഡ് ഉള്‍പ്പെടെയുള്ള ശക്തമായ നടപടി....
കോവിഡ്-19ന് പിന്നാലെയുള്ള അസംസ്‌കൃത എണ്ണവിലയിടിവും യെസ് ബാങ്ക് പ്രതിസന്ധിയും രാജ്യത്തെ ഓഹരിവിപണിയെ തകര്‍ത്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് തിങ്കളാഴ്ച....
ആലപ്പുഴ: കൊറോണ വൈറസ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഒരാള്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തനായ ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷിനെയാണ്....
ഗള്‍ഫ് നാടുകളില്‍നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇങ്ങനെയൊരു ദുരിതം വരുമെന്ന് പ്രവാസികളാരും ഓര്‍ത്തില്ല. കൊറോണ (കോവിഡ് 19) ഭീതിയെത്തുടര്‍ന്ന് യുഎഇ....