Scroll
കൊറോണ; ‘വ്യാജ’നില്‍ വീഴരുത്
ക്ലോറിനോ ആല്‍ക്കഹോളിനോ കോവിഡ്-19നെ ഇല്ലാതാക്കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവ രണ്ടും കോവിഡിനെ പ്രതിരോധിക്കുമെന്ന വ്യാജപ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്. ശരീരത്തില്‍ ക്ലോറിനോ, ആല്‍ക്കഹോളോ സ്പ്രേ ചെയ്താന്‍ വൈറസിന് ഒന്നും സംഭവിക്കില്ല.....
പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം രോഗം....
ദില്ലി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസിന്റെ 14 വിമത എംഎല്‍എമാരും രാജിക്കത്ത്....
തിരുവനന്തപുരം: കൊറോണ വൈറസ് മുന്‍കരുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്താകെ പൊതുപരിപാടികള്‍ നിയന്ത്രിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു.....
ദില്ലി: ദില്ലിയില്‍ മലയാളി വീട്ടമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊച്ചി സ്വദേശിനി സുമിത വത്സ്യ (63), മകള്‍ സ്മൃത....
കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയില്‍ വവ്വാലുകളെ വ്യാപകമായ രീതിയില്‍ ചത്തനിലയില്‍ കണ്ടെത്തി. കാരമൂല സുബുലുല്‍ ഹുദാ മദ്രസയുടെ മുന്‍പിലെ മരത്തില്‍....
പത്തനംതിട്ട: പത്തനംതിട്ടയിൽ കൊറോണ രോഗം സ്‌ഥിരീകരിച്ച ആളുമായി ഇടപഴകിയ 2 വയസുള്ള കുട്ടിയെ ഐസൊലേഷൻ വർഡിലേക്ക് മാറ്റി. നിലവിൽ പത്തനംതിട്ടയിൽ....
കൊറോണ പടരുന്ന ഇറാനില്‍ കുടുങ്ങിയ അമ്പത്തെട്ടുപേരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. ഗാസിയാബാദ് വിമാനത്താവളത്തിലാണ് ഇവര്‍ എത്തിയത്. കുടുതല്‍ പേരെ എത്തിക്കുമെന്ന് വിദേശകാര്യ....
മഹാരാഷ്ട്രയിൽ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 15 പേർ ഇപ്പോഴും നിരീക്ഷണത്തിലിരിക്കെയാണ് നഗരം ഹോളിയെ വരവേൽക്കുന്നത്. ആശങ്ക നില നിൽക്കുന്ന....
ക്ലോറിനോ ആൽക്കഹോളിനോ കോവിഡ്–19നെ ഇല്ലാതാക്കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവ രണ്ടും കോവിഡിനെ പ്രതിരോധിക്കുമെന്ന വ്യാജപ്രചാരണം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്. ശരീരത്തിൽ ക്ലോറിനോ, ആൽക്കഹോളോ....
കോവിഡ്19 ,വൈറസ് വ്യാപനം തടയുന്നതിനു ഒമാന്‍, ബഹ്‌റൈന്‍ ഫ്രാന്‍സ് തുര്‍കി, സ്‌പൈന്‍, ജര്‍മന്‍ രാജ്യങ്ങളിലേക്കു കൂടി താത്കാലികമായി യാത്രാ വിലക്കേര്‍പ്പെടുത്തിയതായി....
എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കുട്ടനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചര്‍ച്ചക്കാകയിട്ടാണ് യോഗം ചേരുന്നത്. യോഗത്തിന് മുന്നോടിയായി എന്‍സിപി നേതൃ....
സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 13 ലക്ഷം കുട്ടികള്‍ ആണ് പരീക്ഷ എഴുതുക. കൊരോണയുടെ....
കൊറോണ വൈറസ് ബാധയുടെ അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. നിലവിലെ സ്ഥിതിഗതികൾ യോഗം....
പത്തനംതിട്ടയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരിക്കെ ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു. ഇയാളെ വീട്ടില്‍....
പത്തനംതിട്ട: കൊറോണ വൈറസ് ബാധ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ പരിശോധനയ്ക്കിടെ ഇറങ്ങി ഓടി. തിങ്കളാഴ്ച....
മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. മധ്യപ്രദേശ് മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു. മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടെ....
തിരുവനന്തപുരം: കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കാന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്....
ഇറാനില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍. വിഷയം മൊബൈലില്‍ പകര്‍ത്തിയ മലയാളികളായ തൊഴിലാളികളുടെ ഫോണ്‍ സ്‌പോണ്‍സര്‍ പിടിച്ചുവാങ്ങി. വാക്കേറ്റത്തെ തുടര്‍ന്ന്....
മാസ്‌ക്കുകള്‍ക്ക് അമിത വില ഈടാക്കി മെഡിക്കല്‍ ഷോപ്പുകളുടെ പകല്‍ക്കൊള്ള. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് അമിത വില....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1116 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 967 പേര്‍ വീടുകളിലും....
കോട്ടയം: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.....