Scroll

കൊറോണ: പൊങ്കാലയ്ക്ക് എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊറോണ: പൊങ്കാലയ്ക്ക് എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങൾ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.....

യെസ് ബാങ്കിന്‍റെ പുനര്‍നിര്‍മാണം; 10,000 കോടി പരിധി നിശ്ചയിച്ച് എസ്ബിഐ

പ്രതിസന്ധിയിലായ യെസ് ബാങ്കിനെ രക്ഷിക്കാനുള്ള ആര്‍ബിഐയുടെ കരടുപദ്ധതി പ്രകാരമുള്ള നിക്ഷേപ പരിധി 10,000 കോടിയായി നിശ്ചയിച്ചുവെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ്....

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍

റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്ന് പിന്നാലെ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട്....

ഇരുട്ടിനെ കൂട്ടുകാരിയാക്കി റയിൽവേ ഗുഡ്സ് ഗാര്‍ഡ് രാധികലക്ഷ്മി

ഇരുട്ടിനെ കൂട്ടുകാരിയാക്കി റയിൽവേ ഗുഡ്സ് ഗാര്‍ഡ്.രാവെന്നൊ പകലെന്നൊ വ്യത്യാസമില്ലാതെ 21 ഗുഡ്സ് വാഗണുകൾക്ക് കാവലാളാകുകയാണ് കൊല്ലം സ്വദേശിനി രാധികലക്ഷ്മി. ഈ....

ജീവിത വെല്ലുവിളിക്ക് മുന്നിലും മനക്കരുത്ത് കൊണ്ട് പൊരുതി നിന്ന സുബീന

കടുത്ത പ്രതിസന്ധികൾക്ക് മുന്നിലും ഏത് വലിയ ജീവിത വെല്ലുവിളിക്ക് മുന്നിലും തോറ്റ് കൊടുക്കാൻ മടിക്കുന്ന ചിലരുണ്ട്. അത്തരത്തിൽ തന്റെ സകല....

കോവിഡ്‌– 19; വിദേശ വിനോദസഞ്ചാര കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖത്ത് വിലക്ക്

കോവിഡ്‌– 19 പടരുന്ന സാഹചര്യത്തിൽ വിദേശ വിനോദസഞ്ചാര കപ്പലുകൾക്ക് രാജ്യത്തെ തുറമുഖങ്ങളിൽ സർക്കാർ പ്രവേശനാനുമതി നിഷേധിച്ചു. ശനിയാഴ്ച മംഗളൂരുവിൽ എത്തേണ്ടിയിരുന്ന....

ആശുപത്രി കിടക്കയിലും കടമകള്‍ നിർവ്വഹിച്ചു; ജനങ്ങൾ നെഞ്ചേറ്റിയ എംഎൽഎയ്ക്ക് വിട

ആശുപത്രി കിടക്കയിലും ചവറക്കാരുടെ എംഎൽഎയുടെ കടമ നിർവ്വഹിച്ച് എന്‍ വിജയൻ പിള്ള. പാലം ഉടൻ തുറന്നുകൊടുക്കണം റോഡുകളുടെ നിർമ്മാണം എവിടെവരെയായി.എനിക്ക്....

അമ്മയ്ക്കും വേണം കരുതല്‍; കെെത്താങ്ങുമായി സര്‍ക്കാര്‍; പദ്ധതിയുമായി വനിതാ ശിശുവികസനവകുപ്പ്‌

കുറ്റകൃത്യത്തിലേക്ക്‌ നയിക്കുന്ന മാനസിക സംഘർഷം പരിഹരിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. അമ്മമാരുടെ നൊമ്പരങ്ങളും സമ്മർദങ്ങളും ഒഴിവാക്കാൻ കൗൺസലിങ്‌ ഉൾപ്പെടെ നൽകുന്ന....

സ്‌ത്രീരത്‌നങ്ങൾക്ക്‌ പുരസ്‌കാരം; വനിതാദിനാഘോഷത്തിന്‌ പ്രൗഢ ഗംഭീര തുടക്കം

സ്‌ത്രീരത്‌നങ്ങൾക്ക്‌ പുരസ്‌കാരം സമ്മാനിച്ച വർണാഭമായ ചടങ്ങിൽ വനിതാദിനാഘോഷത്തിന്‌ പ്രൗഢഗംഭീര തുടക്കം. വിവിധ മേഖലകളിൽ വിജയംവരിച്ചവർക്കുള്ള പുരസ്‌കാരവിതരണവും വനിതാദിനാഘോഷവും മുഖ്യമന്ത്രി പിണറായി....

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ഓൺലൈന്‍, കോണ്ടാക്ട്‌ലെസ് ഇടപാടുകള്‍ക്ക് നിയന്ത്രണവുമായി ആർബിഐ

ഇതുവരെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ഓൺലൈന്‍, കോണ്ടാക്ട്‌ലെസ് ഇടപാട് നടത്താത്തവരുടെ ആ സൗകര്യങ്ങൾ റദ്ദാക്കുമെന്ന് റിസര്‍‌വ്‌ ബാങ്കിന്റെ മുന്നറിയിപ്പ്. മാര്‍ച്ച്....

കോവിഡ്‌–19; കർശന നടപടികളുമായി കുവൈറ്റും സൗദി അറേബ്യയും

ആഗോള തലത്തിൽ കോവിഡ്‌–19 പടരുന്ന പശ്‌ചാത്തലത്തിൽ കർശന നടപടികളുമായി കുവൈറ്റും സൗദി അറേബ്യയും. ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസ്....

ചവറ എംഎല്‍എ എന്‍ വിജയന്‍പിളള അന്തരിച്ചു

ചവറ എംഎല്‍എ എന്‍ വിജയന്‍പിളള (69) അന്തരിച്ചു. വെളുപ്പിന് 3.05 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ചവറ....

സംസ്ഥാനത്ത് 637 പേര്‍ നിരീക്ഷണത്തില്‍; 20 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി: ആരോഗ്യമന്ത്രി

തിരുവനന്തപുരം: 89 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര്‍....

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിത്വമുള്ള സംസ്ഥാനത്തെ ഉയര്‍ത്തണം; വനിതാ മതില്‍ സംസ്ഥാന ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്: പിണറായി വിജയന്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതത്വമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഒന്നാംസ്ഥാനത്തേക്ക്....

കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്: സര്‍ക്കാര്‍ നടപടി ആരംഭിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും, സ്വകാര്യ ബസിന്‍റെ പെര്‍മിറ്റ് സസ്പെന്‍റ് ചെയ്യും

കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്കിൽ സർക്കാർ നടപടി ആരംഭിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയ 19 ഡ്രൈവർമാരുടെ ലൈസെൻസ് റദ്ദാക്കാക്കുന്നതിനുള്ള നടപടി മോട്ടോർ വാഹന....

‘കർണൻ നെപ്പോളിയൻ ഭഗത്സിംഗ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ എത്തി

കർണൻ നെപ്പോളിയൻ ഭഗത്സിംഗ് ചലചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. പ്രഖ്യാപനം....

“കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ്” മാര്‍ച്ച് 12ന്

ടോവിനോ തോമസ്,ഇന്ത്യ ജാര്‍വിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിയോ ബേബി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” കിലോമീറ്റേഴ്സ് ആന്റ്....

കൊറോണ: സൗദിയിലേക്ക് എത്തുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രാലയം

കൊറോണ ബാധിച്ച രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവർക്ക് ആരോഗ്യസർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം. പുതിയ വിസക്കും റീ എൻട്രിയിൽ നാട്ടിലേക്ക്....

കണ്ണൂരില്‍ കൊറോണ: വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ ബാധിച്ച രോഗിയു ണ്ടെന്ന് തെറ്റായ പ്രചരണം നടത്തുന്നതിനെതിരെ അന്വേഷണം നടത്തി നടപടി....

എസ്എഫ്ഐ മുൻ ഇടുക്കി ജില്ലാ സെക്രട്ടറി സാജൻ മാത്യു നിര്യാതനായി

എസ്എഫ്ഐ മുൻ ഇടുക്കി ജില്ലാ സെക്രട്ടറിയും സിപിഐഎം മൂന്നാർ ഏരിയ കമ്മിറ്റിയംഗവുമായ സാജൻ മാത്യു നിര്യാതനായി. കോഴഞ്ചേരി ബിലീവേഴ്സ് ആശുപത്രിയിൽ....

ഗ്രൂപ്പ് തര്‍ക്കം യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ ആരോഗ്യ സമിതി എല്‍ഡിഎഫിന്

കളമശേരി: യുഡിഎഫിന് വൻ ഭൂരിപക്ഷമുള്ള കളമശേരി നഗരസഭയിൽ ആരോഗ്യ സമിതി അധ്യക്ഷയായി എൽഡിഎഫ് സ്ഥാനാർത്ഥി ബിന്ദു മനോഹരൻ വിജയിച്ചു. ഗ്രൂപ്പ്....

45 ലക്ഷത്തിന്റെ ഹാഷിഷുമായി തൃശൂരില്‍ 3 പേര്‍ അറസ്റ്റില്‍

തൃശൂര്‍: 45 ലക്ഷം വിലവരുന്ന ഹാഷിഷ് ഓയിലും എട്ട് കിലോ കഞ്ചാവുമായി 3 യുവാക്കള്‍ അറസ്റ്റില്‍. മുളങ്കുന്നത്തുകാവ് വരടാട്ടുവളപ്പില്‍ സഞ്ജുണ്ണി....

Page 1180 of 1325 1 1,177 1,178 1,179 1,180 1,181 1,182 1,183 1,325