Scroll

മലയാള മാധ്യമങ്ങളുടെ പ്രക്ഷേപണ വിലക്ക് ഭരണ വര്‍ഗത്തിനെതിരായ അഭിപ്രായ രൂപീകരണത്തെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമം: പുകസ

മലയാള മാധ്യമങ്ങളുടെ പ്രക്ഷേപണ വിലക്ക് ഭരണ വര്‍ഗത്തിനെതിരായ അഭിപ്രായ രൂപീകരണത്തെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമം: പുകസ

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂർ നേരത്തേക്ക് തടഞ്ഞ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻറെ നടപടി ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിനു....

ഫാസിസ്റ്റുകള്‍ പണ്ടും മാധ്യമങ്ങളെ ഭയപ്പെട്ടിട്ടുണ്ട്; മനുഷ്യരുടെ അറിയാനുള്ള അവകാശത്തിനെതിരായ നടപടിയെ ഒന്നിച്ചെതിര്‍ക്കണമെന്ന് എം സ്വരാജ്

രണ്ട് മലയാളം ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിയ്ക്കൂർ സമയത്തേയ്ക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം ജനാധിപത്യത്തോടും ഇന്ത്യയോടു തന്നെയുമുള്ള....

മലയാള മാധ്യമങ്ങള്‍ക്ക് വിലക്ക്: തങ്ങളുടെ താല്‍പര്യങ്ങളിലേക്ക് മാധ്യമങ്ങളെ എത്തിക്കാനുള്ള സംഘപരിവാര്‍ തന്ത്രം: മന്ത്രി കെകെ ശൈലജ

എഷ്യാനെറ്റ് ന്യൂസ്‌, മീഡിയ വൺ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ആരോഗ്യമന്ത്രി കെകെ....

ദൃശ്യമാധ്യമങ്ങൾക്ക് വിലക്ക്: ഇനി ആരും സത്യം പറയാതിരിക്കാനുള്ള ‘മുൻകരുതൽ’: ഡിവൈഎഫ്ഐ

രണ്ട് ദൃശ്യ മാധ്യമങ്ങൾക്ക് 48മണിക്കൂർ വിലക്കേർപ്പെടുത്തിയ ബിജെപി സർക്കാർ നടപടി അത്യന്തം അപലപനീയമാണ്. ജനാധിപത്യ മൂല്യങ്ങൾക്കെതിരും മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള നഗ്നമായ....

കലാപത്തെ കയ്യുംകെട്ടി നോക്കി നിന്ന ദില്ലി പൊലീസിനോട് മൗനം പാലിച്ച കേന്ദ്രം മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നു: കോടിയേരി ബാലകൃഷ്ണന്‍

എഷ്യാനെറ്റ് ന്യൂസ്‌, മീഡിയ വൺ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി....

ദില്ലി കലാപം റിപ്പോര്‍ട്ടിങ്: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ സംപ്രേഷണ വിലക്ക്‌; കൂടുതല്‍ മാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് സൂചന

തിരുവനന്തപുരം: ഡൽഹി സംഘർഷം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് പ്രമുഖ മലയാളം വാർത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും....

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്: ഡോ. വില്യംഹാള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ലോകപ്രശസ്ത വൈറോളജിസ്റ്റും ഗ്ലോബല്‍ വൈറസ്....

നിര്‍ഭയ കേസ്: വധശിക്ഷ ഒ‍ഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചു.....

19 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങളുമായി കോണ്‍ഗ്രസ് നേതാവും സുഹൃത്തും അറസ്റ്റില്‍

കൊല്ലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നിരോധിത പുകയില വില്‍ക്കാന്‍ സൂക്ഷിച്ച കേസില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് ബിനോയ് ഷാനൂരിനേയും കൂട്ടാളി ഷുഹൈബിനേയും പോലീസ്....

മോദി മുസ്ലീം രാഷ്ട്രങ്ങളുടെ തോഴനോ? #WatchVideo

‘എനിക്ക് മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ട് പ്രതിപക്ഷത്തിന് സഹിക്കുന്നില്ല’പൗരത്വ ഭേദഗതി നിയമത്തിനെതിരെയുളള സമരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഡിസംബറില്‍....

കൊറോണ: ഐപിഎല്‍ മത്സരങ്ങള്‍ മാറ്റുമോ? ഗാംഗുലിയുടെ മറുപടി

കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തള്ളി. മുന്‍ നിശ്ചയിച്ചപ്രകാരം ഈ....

കൊറോണ പ്രതിരോധം; കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച് കര്‍ണാടകയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ഒഡീഷ, ദില്ലി, കര്‍ണാടക സംസ്ഥാനങ്ങള്‍. ജീവനക്കാരുടെ പരിശീലനം, സുരക്ഷാ....

ആറ്റുകാല്‍ പൊങ്കാല: ശുചീകരണത്തിന് യൂത്ത് ആക്ഷന്‍ ഫോഴ്സും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് ശേഷം നഗരം ശുചീകരിക്കാന്‍ കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് വോളന്റിയര്‍ സേന രംഗത്തെത്തും.....

ദില്ലി കലാപം: അറസ്റ്റിലായവരുടെ പേരുവിവരം ഉടന്‍ പുറത്തുവിടണം; ബൃന്ദാ കാരാട്ടിന്‍റെ ഹര്‍ജിയില്‍ പൊലീസിനോട് ദില്ലി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ അറസ്റ്റ് ചെയ്‌തവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിപിഐ എം....

”തലച്ചോറില്‍ ചാണകം കയറിയാല്‍ എന്തിലും അഭിപ്രായം പറയാമെന്ന് കരുതരുത്; മനുഷ്യജീവനെക്കൊണ്ട് മതവും രാഷ്ട്രീയവും തെളിയിക്കാന്‍ നടക്കരുത്”

തിരുവനന്തപുരം: കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനു മുകളില്‍ നിലനില്‍ക്കില്ലെന്ന് അഭിപ്രായപ്പെട്ട ടിപി സെന്‍കുമാറിനെതിരെ ഡോ. ഷിംന അസീസ്. കൊറോണ....

ബാങ്കിങ് നിയന്ത്രണഭേദഗതി ബില്‍ കേന്ദ്രം അടിയന്തരമായി പിന്‍വലിക്കണമെന്ന് എ.വിജയരാഘവന്‍; ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന നിലപാടില്‍ നിന്ന് പിന്തിരിയണം

തിരുവനന്തപുരം: സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്ന ബാങ്കിങ് നിയന്ത്രണഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന്....

കൊറോണ വൈറസിന് പിന്നില്‍ അമേരിക്ക; വൈറസ് ബയോളജിക്കല്‍ ആക്രമണത്തിന്റെ ഫലം; ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തല്‍

ലോകം കൊറോണ വൈറസ് ബാധ ഭീതിയില്‍ കഴിയുമ്പോള്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഐആര്‍ജിസി ചീഫ് ഹുസൈന്‍ സലാമി. കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ....

മൈക്ക് എടുത്തെറിഞ്ഞ് ഊര്‍മ്മിള ഉണ്ണി; നാട്ടുകാരുടെ പ്രതിഷേധം

കൊല്ലം: ഉത്സവ പരിപാടിക്കിടെ മൈക്ക് എടുത്തെറിഞ്ഞ ഊര്‍മ്മിള ഉണ്ണിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കൊല്ലത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ....

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം; കേന്ദ്രഫണ്ട് നിരസിച്ച് മുസ്ലിം ആരാധനാലയങ്ങള്‍

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നല്‍കുന്ന കേന്ദ്രഫണ്ട് നിരസിച്ച് മുസ്ലിം ആരാധനാലയങ്ങള്‍. നിലവിലെ സാഹചര്യമാണ് തീരുമാനത്തിന് പിന്നില്ലെന്നാണ് മുസ്ലിം പള്ളി....

കൊറോണ ഭയം; അമൃതാനന്ദമയി ആലിംഗനദര്‍ശനം നിര്‍ത്തി

കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി ആലിംഗനദര്‍ശനം അവസാനിപ്പിച്ചതായി മഠം അധികൃതര്‍ അറിയിച്ചു. രാജ്യത്ത് 31 പേര്‍ക്ക് കൊറോണ....

ദില്ലി സംഘപരിവാര്‍ കലാപം; കൊല്ലപ്പെട്ട അജ്ഞാതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് ദില്ലി ഹൈക്കോടതി; പോസ്റ്റുമോര്‍ട്ടം ദൃശ്യങ്ങള്‍ ചിത്രീകരിക്കണം, ഡിഎന്‍എ സംരക്ഷിക്കണം

ദില്ലി: ദില്ലി സംഘപരിവാര്‍ കലാപത്തില്‍ കൊല്ലപ്പെട്ട അജ്ഞാതരുടെ മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്‌കരിക്കരുതെന്ന് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്. പോസ്റ്റുമോര്‍ട്ടങ്ങള്‍....

കൊറോണ പ്രതിരോധം; കേരളത്തെ കണ്ടു പഠിക്കാന്‍ തെലങ്കാന സംഘം

തിരുവനന്തപുരം: കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധമാര്‍ഗങ്ങള്‍ പഠിക്കാന്‍ തെലങ്കാനയില്‍ നിന്നുള്ള വിദഗ്ദരുടെ സംഘമെത്തി. 12 ഡോക്ടര്‍മാരുടെ സംഘമാണ് കേരളത്തിലെത്തിയിരിക്കുന്നത്. വൈറസ്....

Page 1182 of 1325 1 1,179 1,180 1,181 1,182 1,183 1,184 1,185 1,325