Scroll
കൊറോണ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സിലെയും നിഫ്റ്റിയിലെയും പോയന്റ് സൂചികയില്‍ വന്‍നഷ്ടമാണ് രേഖപ്പെടുത്തിയത്. കൊറോണ ഭീതിയില്‍ നിക്ഷേപത്തിന് ഒരുങ്ങാന്‍ ആളുകള്‍ മടിക്കുന്നത് മൂലം ഓഹരി വിപണിയില്‍....
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. വൈറസ് വ്യാപനം തടയാന്‍....
ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 വയസുള്ള കുട്ടിയുള്‍പ്പെടെ 13 പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്ക്....
തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ സ്വകാര്യ ബസാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് വ്യക്തമാക്കി കളക്ടറുടെ റിപ്പോര്‍ട്ട്. KL 16 A- 8639....
രാജ്യത്ത് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി. അതേസമയം ഇവരെ കൂടാതെ 23 പേര്‍ക്കു കൂടി ആദ്യഘട്ട....
തലസ്ഥാനത്ത് മിന്നൽ പണിമുടക്ക് നടത്തിയ കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഗതാഗതം തടസ്സപ്പെടുത്തുംവിധം ബോധപൂർവം റോഡിൽ ബസ് നിർത്തിയിട്ട....
കണ്ണൂർ ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി സ്കൂളിലേക്ക് സ്വന്തം സൈക്കിളിൽ പോകാം.എട്ട്, ഒൻപത് ക്ലാസ്സുകളിലെ 97 കുട്ടികൾക്കാണ് കണ്ണൂർ....
രാജ്യത്തു കൊറോണ ബാധിച്ച 25 പേരുടെ നീരിക്ഷണത്തിൽ തുടരുകയാണ്. ഇവരുടെ പരിശോധനകൾ ഇന്നും തുടരും. സ്ഥിതിഗതികൾ സൂക്ഷമായി നിരീക്ഷിച്ചു വരുകയാണെന്നും,....
സുപ്രീംകോടതിക്കും പാർലമെന്റിനും എതിരെ പരാമർശങ്ങൾ നടത്തിയെന്ന സാമൂഹ്യ പ്രവർത്തകൻ ഹർഷ് മന്ദറിന് എതിരായ ആരോപണം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ബിജെപി....
കലാപത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായവരെ സഹായിക്കുന്നതിൽ ദില്ലി സർക്കാരിന് വീഴ്ചയുണ്ടായതായി സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം ബൃന്ദകാരാട്ട്. കലാപ ബാധിതരെ സഹായിക്കാൻ....
ദേവനന്ദ മുങ്ങി മരിച്ചത് ബണ്ടിനു സമീപത്തല്ലെന്ന് ഫോറൻസിക്ക് സംഘത്തിന്റെ പ്രാഥമിക നിഗമനം.ദേവനന്ദയുടെ വീടിനു സമീപത്തെ കുളിക്കടവിലായിരിക്കാം അപകടം നടന്നതെന്നും സൂചന.....
തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.....
ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിൽ എഫ് ഐ ആർ രജിസ്റ്റർ....
തൃത്താലയിലെ സ്നേഹ നിലയം പ്രവർത്തിക്കുന്നത് അനധികൃതമായെന്ന് ആരോഗ്യ വകുപ്പിൻ്റെ കണ്ടെത്തൽ. മാനസികാസ്വാസ്ഥ്യമുള്ളവരെ ചികിത്സിക്കാനാവശ്യമായ അംഗീകാരമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്നേഹനിലയത്തിൽ കഴിഞ്ഞ....
ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ ആശങ്കയിലാക്കി കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ദീപ് സിംഗ് രാജിക്കത്ത് നല്‍കി.230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114....
കണ്ണൂർ ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി സ്കൂളിലേക്ക് സ്വന്തം സൈക്കിളിൽ പോകാം. എട്ട്, ഒൻപത് ക്ലാസ്സുകളിലെ 97 കുട്ടികൾക്കാണ്....
കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. തിരുവനന്തപുരത്ത് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പാലാ ആവർത്തിക്കാതിരിക്കാൻ സീറ്റ്....
മൽസ്യതൊഴിലാളികളുടെ പ്രളയ ദുരിതാശ്വാസത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ സേനയായി മാറിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അവർക്കൊപ്പം....
വിശ്വഹിന്ദു പരിഷത്തിന് കീഴിലുള്ള പത്തനംതിട്ട അടൂരിലെ വിവേകാനന്ദ ബാലാശ്രമത്തിലെ കുട്ടികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറി.....
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി....
തിരുവനന്തപുരം: 77 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 547 പേര്‍....
ചാവക്കാട് നാടകം അവതരിപ്പിക്കാൻ പുറപ്പെട്ട ആലുവ അശ്വതി തിയ്യറ്റേഴ്സിൻ്റെ നാടകവണ്ടിക്ക് 24000 രൂപ പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പിൻ്റെ....