Scroll
ഹിന്ദുത്വ തീവ്രവാദികളെയും പാര്‍ട്ടികളെയും നിയന്ത്രിക്കണം, അല്ലെങ്കില്‍ മുസ്ലീം ലോകത്തുനിന്നും ഇന്ത്യ ഒറ്റപ്പെടും: മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഇറാന്‍ പരമോന്നത നേതാവ്
ദില്ലി: ദില്ലി സംഘപരിവാര്‍ കലാപത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയി. മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തത് ലോകത്താകമാനമുള്ള മുസ്ലീങ്ങളുടെ ഹൃദയം വേദനിപ്പിച്ചു. ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍....
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ നീതിയുക്തമായ നിലപാട് സ്വീകരിച്ചതിനാൽ കേന്ദ്ര സർക്കാർ അന്നുതന്നെ സ്‌ഥലം മാറ്റിയ ജസ്റ്റിസ് എസ് മുരളീധറിന്....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായാണ്....
വെഞ്ഞാറമൂട് കൊല ചെയ്യപ്പെട്ട സിനിയ്ക്ക് ക്രൂരമായ മര്‍ദനമേറ്റിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. കഴുത്തിനും തലയ്ക്കുമേറ്റ....
ദില്ലി: ലോക്‌സഭയില്‍ മലയാളികളടക്കം ഏഴു കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ടിഎന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹ്നാന്‍,....
അസുന്‍സിയാന്‍: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോയെ പാരഗ്വെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് പാരാഗ്വെയില്‍ പ്രവേശിച്ചുവെന്ന കേസിലാണ്....
കൊറോണ വൈറസ് മനുഷ്യനില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേക്കും പകരുമെന്ന് അന്തര്‍ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ഇത്തരമൊരു കേസ് ഹോങ്കോങില്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ച്....
ദില്ലി: നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന് രാവിലെ 5.30ന് നടപ്പാക്കും. പ്രതികളായ എല്ലാവരുടെയും ദയാഹര്‍ജികള്‍ തള്ളിയതോടെയാണ് പുതിയ മരണവാറന്റ്....
സ്കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കരുനാഗപ്പള്ളി ചെറിയഴീക്കൽ....
തൃശ്ശൂര്‍: ചേറ്റുവയില്‍ നാടക വണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട തൃപ്രയാര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ....
ദില്ലി: കോവിഡ് 19 വൈറസില്‍ ഇന്ത്യക്കാര്‍ ഭയപ്പെടേണ്ടെന്ന് ലോകാരോഗ്യ സംഘടന റീജണല്‍ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. റോഡ്രികോ ഓഫ്‌റി.....
പൗരത്വനിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ വൈകുന്നത് എന്ത് കൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. 2 ദിവസം....
സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ബറ്റാലിയനുകളിലെ ഭക്ഷണ മെനുവില്‍ നിന്ന്....
സിഡ്നി: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മഴ മൂലം ഒരു ഓവര്‍....
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സമരത്തെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. വിഷയത്തെ സര്‍ക്കാര്‍ ലാഘവത്തോടെയല്ല കാണുന്നതെന്നും ജനങ്ങളെ ബന്ദികളാക്കിയുള്ള സമരം....
കെഎസ്ആര്‍സി മിന്നൽ പണിമുടക്കിൽ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കടുത്ത നടപടിക്കൊരുങ്ങി സർക്കാർ. കെഎസ്ആര്‍ടിസി സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കടകംപള്ളി....
സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിദ്വേഷവും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കാനുള്ള മാര്‍ഗങ്ങളായി സമൂഹ മാധ്യമങ്ങള്‍ മാറിയെന്ന് ബോധ്യമായതിനാലാണ് നടപടികള്‍....
ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുജീവന്‍ ആശുപത്രിക്ക് സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരമില്ലെന്ന് കണ്ടെത്തല്‍. എഡിഎം കളക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ്....
പശ്ചിമേഷ്യയെ ഭീതിയിലാക്കി ഇറാനില്‍ കൊറോണ വൈറസ് പടരുന്നു. കോവിഡ്-19 ബാധിച്ച് ഇറാനില്‍ 92 പേര്‍ മരിച്ചു. 2,922 പേര്‍ക്ക് രോഗ....
കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് പടര്‍ന്ന പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രത. രാജ്യത്തു കൊറോണ സ്ഥിരീകരിച്ച 25 പേരും....
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന്....
കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടയിൽ തിരുവനന്തപുരത്ത് യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും. കുഴഞ്ഞു....