Scroll

സിഎഎക്കെതിരെ യുഎന്‍ സുപ്രീംകോടതിയില്‍; ഇടപെടേണ്ടെന്ന് കേന്ദ്രം

സിഎഎക്കെതിരെ യുഎന്‍ സുപ്രീംകോടതിയില്‍; ഇടപെടേണ്ടെന്ന് കേന്ദ്രം

പൗരത്വനിയമഭേദഗതി (സിഎഎ) ക്കെതിരെ ആഗോളതലത്തിലുയരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമീഷന്‍. നിയമഭേദ?ഗതിക്കെതിരായ സുപ്രീംകോടതിയിലെ വ്യവഹാരത്തില്‍ കക്ഷിചേരാന്‍ യുഎന്‍ മനുഷ്യാവകാശ ഹൈകമീഷണര്‍ മിഷേല്‍ ബാഷ്....

ഷെയ്ന്‍ പ്രശ്നം ഒത്തുതീര്‍പ്പിലേക്ക്; മോഹന്‍ലാലിന്റെ പ്രതികരണം

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും ചലച്ചിത്ര നിര്‍മാതാക്കളുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. വെയില്‍, കുര്‍ബാനി സിനിമകളുടെ നഷ്ടപരിഹാരം നല്‍കാമെന്ന് താരസംഘടനയായ അമ്മയുടെ....

കോവിഡ് 19: കുവൈറ്റിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം

കുവൈറ്റ് സിറ്റി: കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്ന ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നും എത്തുന്ന....

ക്രിപ്‌റ്റോകറന്‍സികളുടെ വിനിമയം; റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ സുപ്രീംകോടതി റദ്ദാക്കി

ബാങ്കുകള്‍ ക്രിപ്‌റ്റോ കറന്‍സികളുടെ വിനിമയം നടത്തുന്നത് നിരോധിച്ച റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ സുപ്രീംകോടതി റദ്ദാക്കി. ആര്‍ബിഐ തീരുമാനം ചോദ്യം ചെയ്തുള്ള....

‘കൊറോണയെ തടയാന്‍ ‘ഗോമൂത്ര സല്‍ക്കാരം’ നടത്തും; മൃഗങ്ങള്‍ സഹായത്തിനു വേണ്ടി കരയുന്നത് കേട്ടാണ് കൊറോണ വന്നത്’: വിചിത്ര വാദവുമായി ഹിന്ദുമഹാസഭ

ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ ‘ഗോമൂത്ര സല്‍ക്കാരം’ സംഘടിപ്പിക്കുമെന്ന് ഹിന്ദു മഹാസഭ. ചായ സത്കാരങ്ങളുടെ രീതിയിലാവും പരിപാടി....

നടിയെ ആക്രമിച്ച കേസ്: കുഞ്ചാക്കോ ബോബനും മുകേഷും റിമി ടോമിയും കോടതിയില്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ മുകേഷിനെയും ഗായിക റിമി ടോമിയെയും പ്രത്യേക കോടതി ഇന്ന്....

കൊറോണ പടരുന്നു; ഇന്ത്യയില്‍ 15 ഇറ്റാലിയന്‍ സ്വദേശികള്‍ക്ക് കൂടി കൊവിഡ് 19; രാജ്യത്ത് രോഗബാധിതര്‍ 18

ദില്ലി: ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ സ്വദേശികള്‍ക്കുകൂടി കൊറോണ വൈറസ് രോഗമായ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം....

ചേവായൂരില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി മാതാവിനെ പീഡിപ്പിച്ചു

കോഴിക്കോട്: ചേവായൂര്‍ ഉപജില്ലാ കലോല്‍സവത്തിനിടെ അധ്യാപകര്‍ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി മാതാവിനെ പീഡിപ്പിച്ചതായി പരാതി. ഷൈജല്‍, ഷാജഹാന്‍ എന്നീ അധ്യാപകര്‍ക്കെതിരെയാണ് പരാതി.....

27,267 പേര്‍ക്ക് പെന്‍ഷന്‍; 2,15,930 പേര്‍ക്ക് ശമ്പളം

ഏപ്രിലെ ആദ്യ ശമ്പളദിവസമായ വ്യാഴാഴ്ച 23,901 ബില്ലുകള്‍ പാസാക്കി. 2,15,930 പേരുടെ ശമ്പളം വിതരണം ചെയ്തു. 934.06 കോടി രൂപ....

യു.എ.ഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തേക്ക് അവധി പ്രഖ്യാപിച്ചു

ദുബൈ: യു.എ.ഇയിലെ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച (മാര്‍ച്ച് എട്ട്) മുതല്‍ ഒരു മാസത്തേക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാലയങ്ങളുടെ വസന്തകാല....

ആര്‍എസ്എസ് നേതാവ് ആസാം അനി പിടിയില്‍

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വഞ്ചിയൂര്‍ വിഷ്ണു വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് നേതാവ് പന്ത്രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍.അസാം അനി എന്നറിയപെടുന്ന....

ദേവനന്ദ ആരോടും പറയാതെ വീട്ടില്‍ നിന്നും മുമ്പ് പോയിട്ടുണ്ട്; മൊഴി തിരുത്തി അച്ഛന്‍

കൊല്ലം: ദേവനന്ദ മുമ്പ് കുടവട്ടൂരിലെ വീട്ടില്‍ നിന്ന് ആരോടും പറയാതെ പോയിട്ടുണ്ടെന്ന് രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍.കുടുമ്പ സുഹൃത്തായ മിനിയാണ് കുട്ടിയെ വീട്ടില്‍....

വെഞ്ഞാറമൂട് കൊലപാതകം: കുട്ടനെ തേടി പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയകേസില്‍ ഭര്‍ത്താവ് കുട്ടന് വേണ്ടി അന്വേഷണം ഊര്‍ജിതപെടുത്തി പൊലീസ്. കേസ് പ്രത്യേക സംഘം....

ബാഴ്സലോണയില്‍ വീണ്ടും പ്രശ്നങ്ങള്‍; ഒറ്റപ്പെട്ട് മെസി

എല്‍ ക്ലാസികോയില്‍ റയല്‍ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെ ബാഴ്സലോണയില്‍ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കി. ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് പിന്തുണ കിട്ടുന്നില്ലെന്നാണ്....

മധ്യപ്രദേശില്‍ ‘റിസോര്‍ട്ട് രാഷ്ട്രീയം’; കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നാടകീയ നീക്കങ്ങള്‍; 8 എംഎല്‍എമാര്‍ ഗുരുഗ്രാമില്‍

ദില്ലി: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നീക്കം. 230 അംഗ നിയമസഭയിലെ എട്ട് എംഎല്‍എമാര്‍ ഗുരുഗ്രാമിലെ റിസോര്‍ട്ടിലെത്തി. എംഎല്‍എമാര്‍ ബിജെപി....

പാലക്കാട് ചരിഞ്ഞ ആനയുടെ അടിയില്‍പെട്ട് നാല് പേര്‍ക്ക് പരിക്ക്

പാലക്കാട് തിരുവേഗപ്പുറയില്‍ അസുഖ ബാധിതനായ ആന ചരിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ആന വീഴുന്നതിനിടെ അടിയില്‍പ്പെട്ട് പാപ്പാന്‍ ഉള്‍പ്പെടെ നാലു....

സൗദിയില്‍ കൊറോണ ബാധിച്ചയാള്‍ കിഴക്കന്‍ പ്രവിശ്യയില്‍; മെഡിക്കല്‍ മാസ്‌ക് കരിഞ്ചന്ത തടയാന്‍ നടപടികളാരംഭിച്ചു

സൗദിയില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചത് കിഴക്കന്‍ പ്രവിശ്യയില്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗദി പൗരന്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇറാന്‍ സന്ദര്‍ശിച്ച....

നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറെന്ന് ഷെയ്ന്‍ നിഗം; ഒത്തുതീര്‍ക്കാനൊരുങ്ങി താരസംഘടന അമ്മ

കൊച്ചി: ഷെയ്ന്‍ നിഗം വിഷയം നഷ്ടപരിഹാരത്തുകയിലൂടെ ഒത്തുതീര്‍ക്കാനൊരുങ്ങി താരസംഘടന അമ്മ. മുടങ്ങിയപ്പോയ വെയില്‍, ഖുര്‍ബാനി സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍....

കൊറോണ: രണ്ടാംഘട്ട നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; വിദേശത്ത് നിന്ന് വരുന്നവര്‍ സഹകരിക്കണം, കരുതല്‍ ശക്തമാക്കും: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ടാഘട്ട നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ....

ഹരിപ്പാട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ തെരുവ് നായ കടിച്ചു കൊന്നു

ഹരിപ്പാട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ തെരുവ് നായ കടിച്ചു കൊന്നു. ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ....

കൊവിഡ് 19: രാജ്യത്ത് രോഗബാധിതരുടെ എണ്ണം ആറായി; ഇറ്റലിയില്‍ നിന്നെത്തിയ വിദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം ആറായി. ഇറ്റലിയില്‍ നിന്നും ജയ്പൂരിലെത്തിയ വിദേശ സഞ്ചാരികളില്‍ ഒരാള്‍ക്ക് കൊവിഡ്....

ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കും

കൊറോണ വൈറസ്: ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കും ടോക്കിയോ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കുമെന്ന് സൂചന. ജപ്പാനിലെ ടോക്കിയോയില്‍....

Page 1186 of 1325 1 1,183 1,184 1,185 1,186 1,187 1,188 1,189 1,325