Scroll
ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത; തട്ടിക്കൊണ്ടു പോയതാണെന്ന് മുത്തച്ഛന്‍
കൊല്ലം: ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ദേവനന്ദയെ തട്ടിക്കൊണ്ടു പോയതാണെന്ന് മുത്തച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ല. യാതൊരു പരിചയമില്ലാത്ത വഴിയിലൂടെ....
എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച കണ്ണൂര്‍ സ്വദേശി മരിച്ചു. മലേഷ്യയില്‍ നിന്നെത്തിയ യുവാവിനെ കൊറോണ രോഗബാധ....
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം ഉന്നയിച്ച് കേസിലെ എട്ടാം പ്രതി നടന്‍ ദിലീപ്. മൂന്ന് ചോദ്യങ്ങള്‍ക്ക്....
കേവലം 20 രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത ക്യാന്റീന്‍ പദ്ധതിയുടെ തൃശൂര്‍ ജില്ലയിലെ ആദ്യ കാന്റീന്‍....
തിരുവനന്തപുരം: ‘ഇന്ന് നമ്മുടെ ഓരോ പ്രദേശങ്ങളിലും വലിയ സന്തോഷത്തിലാണ്. അതാണ് ഇവിടെ കൂടിയവരുടെ സന്തോഷത്തിൽ കാണാനുള്ളതെന്ന്‘ മുഖ്യമന്ത്രി പിണറായി വിജയൻ.....
പ്രത്യക്ഷ ആക്രമണങ്ങൾ നിയന്ത്രണവിധേയമെങ്കിലും വർഗീയകലാപത്തിന്റെ കനലടങ്ങാത്ത തെരുവുകളിൽ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. മുന്നൂറിലധികംപേർ ചികിത്സയിലാണ്. 500....
നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബനെതിരെ വാറന്റ് . ഇന്നലെ നടന്ന കേസിന്റെ വിസ്താരത്തിന് കേസിലെ 16ാം....
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികപീഡനക്കേസിൽ വിടുതൽ ഹർജിയിൽ ഇന്നും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായാൽ പ്രോസിക്യൂഷൻ വാദം ഇന്ന് ആരംഭിക്കും.....
സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്(ഫെബ്രുവരി 29) മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുമ്പോള്‍ നേട്ടത്തില്‍....
സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച ജില്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്ക്കാരം നേടിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പുരസ്കാരത്തുക വൃക്ക രോഗികൾക്ക്....
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൂജപ്പുര വിജിലൻസ്....
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിംങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്താൻ മഹാരാഷ്ട്രയിലെ മഹാ വികാസ് അഗദി സർക്കാർ നിർദ്ദേശിച്ചതായി ന്യൂനപക്ഷകാര്യ....
ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് പൂർത്തികരണ പ്രഖ്യാപനം നടത്തുക. ഇതിലൂടെ....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ഇന്ന്....
മദ്യപിച്ച് ബഹളമുണ്ടായതിനും, പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനും ശശി തരൂരിന്‍റെ മുന്‍ ഗണ്‍മാന്‍ അറസ്റ്റില്‍. ശശി തരൂരിന്‍റെ മുന്‍ ഗണ്‍മാനായ....
ഭക്ഷ്യസുരക്ഷാ ലംഘനത്തെ തുടർന്ന് മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ....
ലൈഫ് മിഷനിലെ വീടുകളുടെ പൂർത്തികരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന ആളുകളെ ദുർബോധനപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....
2016 രാജ്യദ്രോഹ കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാറിനെ വിചാരണ ചെയ്യാൻ ദില്ലി സർക്കാർ....
ബാങ്ക് അക്കൗണ്ടുടമകള്‍ക്ക് കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എസ്ബിഐ നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഫെബ്രുവരി 2020 28നകം കെവൈസി മാനദണ്ഡങ്ങള്‍....
തിരുവനന്തപുരം: കേരളം ഏകദേശം കോവിഡ് 19 രോഗ മുക്തമാണെങ്കിലും മറ്റുരാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യ വകുപ്പ്....
മീഞ്ചാറുൾപ്പെടെയുള്ള രുചികരമായ ഊണ് നൽകാൻ ജനകീയ ഹോട്ടൽ നാളെ തുറക്കും. സംസ്ഥാനത്തെ ആദ്യത്തെ ജനകീയ ഹോട്ടൽ മണ്ണഞ്ചേരിയിൽ ഭക്ഷ്യമന്ത്രി പി....
പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു കൊച്ചി അരൂജ ലിറ്റിൽ സ്റ്റാർസ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി. അംഗീകാരമില്ലാത്ത....