Scroll

ഭാര്യയെ തീകൊളുത്തി കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പൊക്കിയത് ആര്‍എസ്എസ് സ്വാധീനമേഖലയില്‍ നിന്ന് സമര്‍ത്ഥമായ നീക്കത്തിലൂടെ

ഭാര്യയെ തീകൊളുത്തി കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പൊക്കിയത് ആര്‍എസ്എസ് സ്വാധീനമേഖലയില്‍ നിന്ന് സമര്‍ത്ഥമായ നീക്കത്തിലൂടെ

കണ്ണൂരില്‍ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആറ്റടപ്പയിലെ രാഖിയെ കൊലപ്പെടുത്തിയ കേസില്‍ ചാലാട് സ്വദേശിയും സജീവ....

സംയുക്തയെയും ഗീതുവിനെയും വിസ്തരിച്ചു; നിര്‍ണായകമാകുന്നത് ഇരുവരുടെയും മൊഴികള്‍; ദിലീപിന്റെ കുരുക്ക് മുറുകും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംയുക്താ വര്‍മ്മയെയും ഗീതു മോഹന്‍ദാസിനെയും വിസ്തരിച്ചു. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലാണ് വിസ്താരം. ആക്രമിക്കപ്പെട്ട....

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരണം; ശ്വാസകോശത്തിലും രക്തകുഴലുകളിലും ചെളിയുടെയും വെള്ളത്തിന്റെയും അംശം; മൃതദേഹം വീട്ടിലെത്തിച്ചു

തിരുവനന്തപുരം: കൊല്ലം ഇളവൂരിലെ ഏഴു വയസുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിലും രക്തകുഴലുകളിലും ചെളിയുടെയും വെള്ളത്തിന്റെയും അംശം....

ദില്ലി കലാപം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സീതാറാം യെച്ചൂരി; ഇപ്പോഴത്തെ അന്വേഷണസംഘങ്ങളുടെ കീഴില്‍ ശരിയായ അന്വേഷണം നടക്കില്ല

ദില്ലി: ദില്ലിയില്‍ സംഘപരിവാര്‍ നടത്തിയ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപ്പോള്‍ രണ്ട്....

കൊറോണ പടരുന്നു; ഏഴ് രാജ്യങ്ങള്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി സൗദി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈന ഉള്‍പ്പടെ ഏഴ് രാജ്യങ്ങള്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നല്‍കുന്നത് സൗദി അറേബ്യ താല്‍ക്കാലികമായി....

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍; മുന്നില്‍ ആലപ്പുഴ

കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു. 2017 നുശേഷം ഇത്തരം കേസുകള്‍ വലിയ രീതിയില്‍ കൂടുകയാണെന്നു പൊലീസിന്റെ കണക്കുകള്‍. 2017ല്‍....

മരണഭയത്താല്‍ ആ അമ്മ നിലവിളിച്ചുകാണില്ലേ?

പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വയോധികയും കൊല്ലപ്പെട്ടു. അക്ബാരി ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സായുധരായ 100....

നിര്‍ണായക ടെസ്റ്റ്; ഇന്ത്യയ്ക്ക് തിരിച്ചടിയും ആശ്വാസവും

ന്യൂസിലാന്‍ഡിനെതിരെ നാളെ ക്രൈസ്റ്റ് ചര്‍ച്ചിലാരംഭിക്കുന്ന നിര്‍ണായക ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയും ആശ്വാസവും. കണങ്കാലിന് വീണ്ടും പരുക്കേറ്റ ബൗളര്‍ ഇഷാന്ത്....

ദില്ലി കലാപം : മരണം 39; കൂട്ടപ്പലായനം

ദില്ലിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ വ്യാഴാഴ്ചയും റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതി ഗുരുതരമായി തുടരുകയാണ്. പുതിയ....

കൊറോണ: മരിച്ചത് 2800 പേര്‍

കൊവിഡ് 19 ബാധയില്‍ മരണം 2800 ആയി. യൂറോപിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് പുതിയതായി രോഗം ബാധിക്കുന്നത്. ലോകത്താകമാമാനം രോഗം ബാധിച്ചവരുടെ....

പന്തീരങ്കാവ്‌ കേസ്‌; താഹയുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. താഹയോടൊപ്പം കേസില്‍....

ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍: പൂര്‍ത്തീകരണ പ്രഖ്യാപനം നാളെ പുത്തരിക്കണ്ടം മൈതാനത്ത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം നാളെ....

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം: കേന്ദ്ര തീരുമാനത്തിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ദില്ലി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരായ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. സംസ്ഥാന....

പൂര്‍ണഗര്‍ഭിണിയെ പോലും വെറുതെ വിടാതെ സംഘപരിവാര്‍ ക്രൂരത; വയറ്റില്‍ ആഞ്ഞു ചവിട്ടി; ആ ദിവസങ്ങളെ ഷബാന ഓര്‍ത്തെടുക്കുന്നു

ദില്ലി: സംഘപരിവാറിന്റെ ആക്രമണങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മുപ്പതുവയസ്സുകാരിയായ ഷബാനയ്ക്ക് ഇപ്പോഴും ഞെട്ടലാണ്. ആ ദിവസത്തെക്കുറിച്ച് ഷബാന ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ: തിങ്കളാഴ്ച രാത്രിയിലാണ്....

കൊറോണ ബാധ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്സ് 1,100ലധികം പോയിന്റ് താഴ്ന്നു

കൊറോണ വൈറസ് ബാധ ചൈനയ്ക്ക് പുറത്തേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്. വ്യാപാരത്തുടക്കത്തില്‍ തന്നെ കനത്ത....

ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവോ ചതവോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്; മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കൊല്ലം ഇളവൂരില്‍ ആറ്റില്‍ കണ്ടെത്തിയ ഏഴു വയസുകാരി ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ....

ദില്ലിയില്‍ നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വംശഹത്യ: മുഹമ്മദ് റിയാസ്

ദില്ലി: സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വംശഹത്യയാണ് ദില്ലിയില്‍ നടന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വര്‍ഗീയ....

ദേവനന്ദയുടെ വിയോഗം ഏറെ ദുഖഃകരം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഏഴുവയസ്സുകാരി ദേവനന്ദയുടെ വിയോഗം ഏറെ ദുഖ:കരമാണെന്നും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ഇളവൂരില്‍ ഇന്നലെ....

ദേവനന്ദയുടെ മരണത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനുമടക്കം പ്രമുഖര്‍

ദേവനന്ദയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍. നടന്‍ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അനുശോചനം രേഖപ്പെടുത്തി. ഒരു നാട്....

ദേവനന്ദയെ കാണാന്‍ അച്ഛന്‍ പറന്നെത്തി; പക്ഷേ കാത്തിരിക്കാന്‍ അവളില്ല

കൊല്ലം: കൊല്ലത്ത് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയെ കാണാന്‍ അച്ഛന്‍ പ്രദീപ് എത്തി. വിദേശത്തായിരുന്ന പ്രദീപ് ഇന്ന്....

പൊലീസ് നായ എത്തിനിന്നത് പുഴക്കരയില്‍; ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍; പഴുതടച്ച അന്വേഷണമെന്ന് മന്ത്രി

കൊല്ലം പള്ളിമണില്‍ നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹം സമീപത്തെ ആറ്റില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍. കുട്ടിയ്ക്ക് വളരെ പരിചയമുള്ള....

ദേവനന്ദ ഇനിയില്ല; കേരളത്തിന്റെ കാത്തിരിപ്പ് വിഫലം

കാണാതായ പ്രിയപ്പെട്ടവള്‍ക്കുവേണ്ടി പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു ഇളവൂരും കേരളമൊട്ടാകെയും. അവര്‍ക്ക് മുന്നിലേയ്ക്കാണ് വെള്ളിയാഴ്ച രാവിലെ ദേവനന്ദയുടെ മരണ വാര്‍ത്ത എത്തുന്നത്. വീടിന്....

Page 1193 of 1325 1 1,190 1,191 1,192 1,193 1,194 1,195 1,196 1,325