Scroll

കാത്തിരിപ്പ് വിഫലം; കൊല്ലത്ത് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി; മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

കാത്തിരിപ്പ് വിഫലം; കൊല്ലത്ത് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി; മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

കൊല്ലത്ത് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റിലാണ്  മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങിമരണമെന്നാണ് പ്രാഥമിക....

ജോളിയുടെ ആത്മഹത്യാ ശ്രമം നാടകം; കൈയക്ഷര പരിശോധന നടക്കാനിരിക്കെ വലത് കൈ മുറിച്ചത് തെളിവെടുപ്പ് വൈകിപ്പിക്കാന്‍

ജോളിയുടെ ആത്മഹത്യാ ശ്രമം നാടകമെന്ന സംശയത്തില്‍ പോലീസ്. അന്നമ്മ തോമസ് കേസില്‍ നിര്‍ണ്ണായക കൈയക്ഷര പരിശോധന നടക്കാനിരിക്കെ വലത് കൈ....

കൊല്ലത്ത് കാണാതായ കുട്ടിക്കായി വ്യാപക തിരച്ചില്‍; ബാലാവകാശ കമ്മീഷന്‍ വീട്ടിലെത്തി മൊഴിയെടുത്തു; അന്വേഷിക്കുന്നത് പ്രത്യേക സംഘം

കൊല്ലം ഇളവൂരില്‍ കാണാതായ ആറുവയസ്സുകാരി ദേവനന്ദയ്ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും വീട്ടിലെത്തി മൊഴിയെടുക്കുകയും....

അഴുക്കുചാലില്‍ നിന്നും മൃതദേഹം കണ്ടെടുത്ത ഐബി ഉദ്യോഗസ്ഥന്റെ പിതാവ് ദില്ലി പൊലീസ് ഉദ്യോഗസ്ഥനാണ്; പുറത്തറിയുന്നതിലും ഭീകരമാണ് കാര്യങ്ങള്‍

അഴുക്കുചാലില്‍ നിന്നും മൃതദേഹം കണ്ടെടുത്ത ഐബി ഉദ്യോഗസ്ഥന്റെ പിതാവ് ദില്ലി പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തറിയുന്നതിലും ഭീകരമാണ് കാര്യങ്ങള്‍ എന്ന് എ....

തിരുവനന്തപുരത്ത് കാണാതായ എട്ടാം ക്ലാസുകാരനെ കണ്ടെത്തി

തിരുവനന്തപുരത്ത് കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥി മുസ്തഫയെ കണ്ടെത്തി. ചിറയിന്‍കീ‍ഴില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം സെൻ്റ് ജോസഫ് സ്കൂളിലെ....

കലാപത്തിന്‍റെ കെടുതികള്‍ക്ക് കാതോര്‍ത്ത്; എല്ലാ ക്രൂരതയെയും അതിജീവിച്ച് അവന്‍ പിറന്നു; അതിജീവനത്തിന്‍റെ അടയാളമായി

ദില്ലി: വീടിനു തീകൊളുത്തിയ കലാപകാരികള്‍, തടയാന്‍ പോയപ്പോള്‍ മര്‍ദനം, ഗര്‍ഭിണിയായ തന്റെ അടിവയറ്റിലേറ്റ പ്രഹരം, കടുത്ത വേദനയോടെ ആശുപത്രിയിലേക്ക്, പിന്നെ....

കൊല്ലത്തുനിന്ന്‌ കാണാതായ കുട്ടിക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌; അന്വേഷിക്കാൻ പ്രത്യേക സംഘം, തെരച്ചിൽ വ്യാപകം

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കുട്ടിക്കായി വ്യാപക തെരച്ചില്‍ നടക്കുകയാണ്. സംസ്ഥാന,....

അവള്‍ക്കായി കണ്ണിമ ചിമ്മാതെയൊരു നാട്; പിന്‍തുണച്ച് മമ്മൂട്ടിയും മോഹന്‍ലാലും

ഒരു നാട് മുഴുവൻ അവൾക്കായി ഒഴുകിയെത്തുന്ന കാഴ്ചയാണ് ദേവനന്ദയുടെ വീട്ടിൽ. നാട്ടുകാരുടെ വലിയ കൂട്ടമാണ് കുട്ടിയെ തിരക്കി രാത്രിയിലും സജീവമാകുന്നത്.....

ദില്ലിയിലെ കലാപബാധിത പ്രദേശങ്ങള്‍ ഇടത് എംപിമാര്‍ സന്ദര്‍ശിച്ചു; കേരളത്തിന്‍ നിന്ന് സന്ദര്‍ശിക്കുന്ന ആദ്യസംഘം

നാല് ദിവസമായി തുടരുന്ന കലാപങ്ങള്‍ പടര്‍ന്ന പ്രദേശങ്ങളില്‍ ഇടതുപക്ഷ എംപിമാര്‍ സന്ദര്‍ശനം നടത്തി. കേരളത്തില്‍ നിന്ന് ഇടത് എംപിമാരാണ് ആദ്യം....

സംസ്ഥാനത്ത് കൂടുതല്‍ മെഡിക്കല്‍ സീറ്റുകള്‍; അടുത്ത അധ്യായന വര്‍ഷം മുതല്‍ പ്രവേശനം: കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ പി.ജി. ഡിപ്ലോമ സീറ്റുകള്‍ പി.ജി. ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്....

കുട്ടിയെ തിരിച്ചുകിട്ടിയെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്

കൊല്ലം ഇളവൂരിൽ വീട്ടിനു മുന്നിൽ കളിക്കുകയായിരുന്ന ആറുവയസ്സുകാരിയെ കാണാതായി. ഇളവൂർ ഇളവൂർ ധനേഷ് ഭവനിൽ പ്രദീപ് ധന്യ ദമ്പതികളുടെ മകൾ....

കൊലപാതകികളെ അറസ്റ്റ് ചെയ്യണം: മകളുടെ മൃതദേഹത്തിന് മുന്നില്‍ പ്രതിഷേധിച്ച പിതാവിനെ തൊഴിച്ച് പൊലീസുകാരന്‍

ദില്ലി: കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പതിനാറുകാരിയുടെ മൃതദേഹത്തിനു മുൻപിൽനിന്ന് പ്രതിഷേധിച്ച പിതാവിനെ പൊലീസുകാരൻ തൊഴിക്കുന്നതിന്റെ വിഡിയോ....

പുല്‍വാമ കേസില്‍ എന്‍ഐഎയ്ക്ക് വന്‍വീഴ്ച; കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകി, പ്രതിക്ക് ജാമ്യം

ദില്ലി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണ കേസില്‍ എന്‍ഐഎയ്ക്ക് വന്‍ വീഴ്ച. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് പ്രതി യൂസഫ് ചോപാന്....

ദില്ലി കലാപം; ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ ഇപ്പോള്‍ വാദം കേള്‍ക്കാനാവില്ല: ഹൈക്കോടതി

ന്യൂഡൽഹി: രാജ്യത്തിന് നാണക്കേടായി മാറിയ ഡൽഹി വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക്....

സംഘപരിവാര്‍ കൊടുംക്രൂരത; 85കാരിയെ ചുട്ടുകൊന്നു

ദില്ലി: ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തില്‍ 85കാരി വയോധികക്ക് ദാരുണാന്ത്യം. മുഹമ്മദ് സയിദ്....

ഒന്നര വയസുകാരന്റെ മരണം; അമ്മയുടെ കാമുകനും അറസ്റ്റില്‍

കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുകാരന്‍ വിയാനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതാവ് ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍. വലിയന്നൂര്‍ സ്വദേശി....

കൊല്ലത്ത് കാണാതായ കുട്ടിയെ കിട്ടിയെന്ന് വ്യാജ പ്രചരണം

കൊല്ലം ഇളവൂരില്‍ കാണാതായ കുട്ടിയെ കിട്ടിയെന്ന് വ്യാജ പ്രചരണം. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രചരണം. വിദേശത്ത് നിന്നുപോലും നിരവധി പേരാണ് വ്യാജവാര്‍ത്ത....

വീടെന്ന സ്വപ്നം ലൈഫിലൂടെ യാഥാര്‍ത്ഥ്യം; അനുവിന്റെ വാക്കുകള്‍ ചര്‍ച്ച ചെയ്ത് കേരളം

ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച നടക്കാനിരിക്കെ, വഴിക്കടവ് സ്വദേശിനി അനുവിന്റെ വാക്കുകളാണ് കേരളം....

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസുകാരിയെ കാണാനില്ല

കൊല്ലം: ഇളവൂരില്‍ 6 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. ഇളവൂര്‍ ധനേഷ് ഭവനില്‍ പ്രദീപ് ധന്യ ദമ്പതികളുടെ മകള്‍ ദേവ നന്ദയെയാണ്....

വനിതാ ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

വനിതാ ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ഇന്ത്യ സെമിയില്‍. സ്‌കോര്‍: ഇന്ത്യ-133-8 (20), ന്യൂസിലന്‍ഡ്-129/6 (20)....

അരൂജാസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവം; സിബിഎസ്ഇക്കും കേന്ദ്ര സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

തോപ്പുംപടി അരൂജാസ് സ്കൂളിൽ 28 വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തിൽ സിബിഎസ്ഇക്കും കേന്ദ്ര സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ....

”രാജ്യത്തെ തന്നെ മികച്ച മന്ത്രിയാണ് ശൈലജ ടീച്ചര്‍, അഭിമാനമാണ്”; പ്രശംസയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച....

Page 1194 of 1325 1 1,191 1,192 1,193 1,194 1,195 1,196 1,197 1,325