Scroll

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 132 പേര്‍; ഏഴ് പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 132 പേര്‍; ഏഴ് പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: 34 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 132 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....

ദില്ലിയെ രക്ഷിക്കാനാവാത്ത പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യത്തെ രക്ഷിക്കുമോ?

ഡല്‍ഹി കലാപത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇനിയും തീര്‍ച്ചയില്ല.എത്ര സ്ത്രീകള്‍ അതിക്രമത്തിനിരയായി എന്ന് ഇനിയും വ്യക്തമല്ല. എന്നാല്‍ ഡല്‍ഹിയിലെ വടക്കു....

ദില്ലിയിലേക്ക് സൈന്യത്തെ വിളിക്കണമെന്ന് സിപിഐഎം; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം: അക്രമികള്‍ക്കൊപ്പമാണ് പൊലീസ്

ദില്ലി: കലാപം നടക്കുന്ന ദില്ലിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അക്രമികളെ പിടികൂടാനും സൈന്യത്തെ വിളിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.....

ദില്ലി കലാപം: ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി; 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്. വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് ഠാക്കൂര്‍,....

കവളപ്പാറ: 462 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ ആറു ലക്ഷം വീതം

മലപ്പുറം കവളപ്പാറയില്‍ 2019-ലെ പ്രളയത്തെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങള്‍ക്ക് വീടിന് സ്ഥലം....

കര്‍ദംപുരി ഖബറിസ്ഥാന്‍ തീവയ്പ്പ്: വൈദ്യുത സബ്സ്റ്റേഷന്‍ ഒ‍ഴിവായത് തലനാരി‍ഴയ്ക്ക്

കർദംപുരിയിലെ ഖബറിസ്ഥാൻ നേരെയും ആക്രമണമ‍ഴിച്ചുവിട്ട് സംഘപരിവാര്‍ ക്രിമിനലുകള്‍. ഖബറിസ്ഥാന്‍ തീവയ്പ്പിനിടെ മെട്രോ സർവീസിന് വൈദ്യതി നൽകുന്ന സബ്സ്റ്റേഷൻ ഒഴിവായത് തലനാരിഴയ്ക്കാണ്.....

ദില്ലി കലാപം: സ്ത്രീകളെപോലും വെറുതെ വിടാതെ അക്രമിസംഘം

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സ്ത്രീകളിലൂടെ നേതൃത്വത്തിൽ സമാധാനപരമായി നടന്ന സമരത്തെയും സംഘപരിവാർ വെറുതെ വിട്ടില്ല. ഒരു മാസത്തിലേറെ കർദംപുരിയിൽ....

ജന്നത്ത് മസ്ജിദ് കലാപകാരികള്‍ തകര്‍ത്തത് നിമിഷ നേരംകൊണ്ട് #WatchVideo

1978 മുതൽ ഗോകുൽപുരിയിൽ സ്ഥിതി ചെയ്യുന്ന ജന്നത്ത് മസ്ജിദ് നിമിഷ നേരം കൊണ്ടാണ് കലാപകാരികൾ തകർത്തത്. തീവച്ചു നശിപ്പിച്ചത് കൂടാതെ....

ദില്ലി കലാപം; ഹിന്ദുവാണോ രക്ഷപ്പെട്ടു, മാധ്യമപ്രവര്‍ത്തകന്‍ നേരിട്ടത്

കലാപം പടരുന്ന ഡല്‍ഹിയില്‍ ആക്രമികള്‍ ലക്ഷ്യമിട്ടത് മാധ്യമപ്രവര്‍ത്തകരെ കൂടിയാണ്. ഇന്നലെ എന്‍ഡിടിവിയുടെയടക്കം നിരവധി മാധ്യമപ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസവും ഇതുതന്നെ....

‘ഞങ്ങളിങ്ങെടുത്തു കെട്ടോ’; തരംഗമായി കേരളാ പൊലീസിന്റെ വര്‍ഗീയ പ്രചാരണം നടത്തിയയാളെ അറസ്റ്റ് ചെയ്ത വീഡിയോ

സാമൂഹ്യ മാധ്യങ്ങള്‍ വഴി ദില്ലി കലാപത്തിന് പിന്നാലെ വര്‍ഗീയ പ്രചാരണം നടത്തിയയാളെ അഗളി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് അട്ടപ്പാടി....

സംഘര്‍ഷത്തില്‍ നോക്കിനിന്നു; തെറ്റു സമ്മതിച്ച് ദില്ലി പൊലീസ്

ഞങ്ങള്‍ക്കു പിഴവു പറ്റി, ആവശ്യത്തിനു പൊലീസുകാരുണ്ടായിരുന്നില്ല. തെറ്റു പറ്റിയെന്നു സമ്മതിക്കുന്നതു ഡല്‍ഹി പൊലീസ്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ 3....

വര്‍ഗീയ ചേരിതിരിവിന്റെയും മനുഷ്യവേട്ടയുടെയും ഇടമായി ദില്ലി മാറി; സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്തത് കേന്ദ്ര ഭരണത്തിന്റെ കഴിവുകേട്; സാഹോദര്യമൂട്ടിയുറപ്പിക്കാന്‍ ദില്ലി മലയാളികള്‍ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

ദില്ലിയില്‍ ജീവിക്കുന്ന സാധാരണ ജനങ്ങള്‍ ഭീതിയിലാണെന്നും. ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങള്‍ തടയാനും കേന്ദ്ര ഗവണ്‍മെന്റ് സത്വര നടപടികള്‍ സ്വീകരിക്കണമെന്നും.....

കലാപമുണ്ടായാല്‍ നടപടിയെടുക്കാന്‍ ആരെയാണ് കാത്ത് നില്‍ക്കുന്നത്; ദില്ലി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; കലാപത്തില്‍ മരണം 20 ആയി

ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ പരിഗണിക്കാനില്ലെന്ന് സുപ്രീംകോടതി. രാവിലെ സുപ്രീംകോടതി തുടങ്ങിയപ്പോൾ ഹർജിയുടെ കാര്യം കോടതിയിൽ അഭിഭാഷകർ പരിഗണിച്ചെങ്കിലും....

ദില്ലിയിലേത് ഗുജറാത്ത് കലാപത്തിന്റെ ആവര്‍ത്തനം; കേന്ദ്രവും ദില്ലി പൊലീസും നോക്കുകുത്തി; വര്‍ഗീയ ദ്രുവീകരണ ശ്രമത്തിനെതിരെ സമാധാന റാലി സംഘടിപ്പിക്കും: സിപിഐഎം

ഗുജറാത്ത്‌ വംശഹത്യയ്‌ക്ക്‌ സമാനമായ രീതിയിലാണ്‌ രാജ്യ തലസ്ഥാനത്തും ആക്രമണം അരങ്ങേറുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ്.‌ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ദില്ലി പോലീസ്‌....

കലാപത്തിന്റെ ഉത്തരവാദിത്വം ദില്ലി പൊലീസിനും അമിത് ഷായ്ക്കും; കേന്ദ്രം തുടരുന്നത് കുറ്റകരമായ അനാസ്ഥ: ബൃന്ദാ കാരാട്ട്

ദില്ലി കലാപം ആക്രമണത്തിനിരയായവരെ ബൃന്ദാ കാരാട്ട് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഗുരുതേജാ ബഹദൂര്‍ ആശുപത്രിയിലെത്തിയാണ് ബൃന്ദാകാരാട്ട് ആക്രമണത്തിന് ഇരയായവരെ സന്ദര്‍ശിച്ചു. മൂന്ന്....

രാത്രിയിലും രാജ്യതലസ്ഥാനത്ത് അക്രമികളുടെ അഴിഞ്ഞാട്ടം; നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനിരയായെന്ന് രക്ഷാപ്രവര്‍ത്തക

നാല് ദിവസമായി ദില്ലിയില്‍ തുടരുന്ന കലാപത്തില്‍ ഇരുട്ടിന്റെ മറവില്‍ സ്ത്രീകള്‍ക്ക് നേരെയും സഘപരിവാര്‍ കലാപകാരികളുടെ ആക്രമണം. രാത്രിയും ശമനമില്ലാതെ തുടരുന്ന....

മാടായിപ്പാറ; 600 ഏക്കറിൽ പ്രകൃതി ഒരുക്കിയ വിസ്മയം

600 ഏക്കറിൽ പ്രകൃതി ഒരുക്കിയ വിസ്മയമാണ് കണ്ണൂർ ജില്ലയിലെ മാടായിപ്പാറ.ഋതു ഭേദങ്ങൾക്ക് അനുസരിച്ച് വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് മാടായിപ്പാറ സമ്മാനിക്കുന്നത്.ഒപ്പം....

ഗുജറാത്ത് വംശഹത്യയുടെ പകര്‍പ്പാണ് ദില്ലിയില്‍ സംഘപരിവാര്‍ ആവര്‍ത്തിക്കുന്നത്; വര്‍ഗീയ ശക്തികള്‍ക്കെതിരെ ഒന്നിച്ച് പോരാടാം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിൽ നടന്ന വംശഹത്യയുടെ പകർപ്പാണ്‌ ഡൽഹിയിൽ നടക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിരേി ബാലകൃഷ്‌ണൻ.....

ഗോകുൽപുരിയിൽ വീണ്ടും സംഘർഷം; വർഗീയ കലാപത്തിൽ 20 മരണം

ദില്ലി വർഗീയകലാപത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. ദില്ലി ജിടിബി ആശുപത്രിയിൽ നിന്നാണ് ഈ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഇന്ന് പുലർച്ചെ....

കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു

കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു.ഇടമൺ കലയനാട് മരുതിവിള വീട്ടിൽ റയിൽവേ ജീവനക്കാരനായ ജമാലിന്റെ ഭാര്യ ഷീജക്കാണ്(52)പരിക്കേറ്റത്. ഷീജയെ കൊല്ലം....

ദില്ലിയില്‍ സംഘര്‍ഷം നിയന്ത്രണാതീതം; മരിച്ചവരുടെ എണ്ണം പതിനേഴായി

ദില്ലിയില്‍ നിയന്ത്രണാതീതമായി ആളിപ്പടരുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. 200 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 56 ഓളം പൊലീസ്....

തനിക്ക് പരീക്ഷയെഴുതണം; ദില്ലിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് അമിത്ഷായോട് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി

തനിക്ക് പരീക്ഷയെഴുതണമെന്നും അതിനായി എത്രയും വേഗം ദില്ലിയിലെ കലാപം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആഭ്യന്തരമന്ത്രി അമിത്ഷായോട് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി. ”ഞാനൊരു....

Page 1196 of 1325 1 1,193 1,194 1,195 1,196 1,197 1,198 1,199 1,325