Scroll

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല; കമിതാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല; കമിതാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. ദില്ലിയിലേക്ക് പോയ കമിതാക്കളെ കൊന്ന് അവരുടെ മൃതദേഹങ്ങൾ രണ്ട് സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ജഗാംഗീർപുരി സ്വദേശികളാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നിൽ പെൺകുട്ടിയുടെ ബന്ധുക്കളാണെന്ന്....

പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശന പരീക്ഷാ മാർക്ക് മാനദണ്ഡമാക്കണമെന്ന ഹർജി തള്ളി

പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സി ബി എസ് ഇ....

കോൺഗ്രസില്‍ പ്രതിസന്ധി തുടരുന്നു; ശിവദാസൻ നായരുടെ സസ്‌പെൻഷൻ പിൻവലിച്ചു

മുതിർന്ന നേതാക്കളടക്കം പാർട്ടി വിടുന്നതിൽ പ്രതിസന്ധിയിലായ കോൺഗ്രസ്‌ കെ ശിവദാസൻ നായരുടെ സസ്‌പെൻഷൻ പിൻവലിച്ചു. അച്ചടക്ക ലംഘനത്തിനാണ്‌ ശിവദാസൻ നായരെ....

ദില്ലി സിബിഐ ആസ്ഥാനത്ത് തീപിടിത്തം

ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് വീണ്ടും തീപിടുത്തം. ലോധി റോഡിലുള്ള കെട്ടിടത്തിൻ്റെ താഴെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഉദ്യോഗസ്ഥരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു.....

കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി വേണു രാജാമണി ചുമതലയേറ്റു

ദില്ലിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നെതർലൻഡ്സ് മുൻ അംബാസഡർ വേണു രാജാമണി ചുമതലയേറ്റു. കേരള ഹൗസിൽ എത്തിയ വേണു രാജാമണിക്ക്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ; സഹായവുമായി സ്വിറ്റ്സര്‍ലന്‍ഡ് മലയാളി കൂട്ടായ്മ

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് താങ്ങായിക്കൊണ്ട് സ്വിറ്റ്സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്....

മന്ത്രിമാരുടെ പരിശീലനം 20 മുതൽ; മൂന്നു ദിവസങ്ങളിലായി 10 സെഷനുകൾ

സംസ്ഥാനത്തെ മന്ത്രിമാർക്ക് ഐ. എം. ജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 20ന് ആരംഭിക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി....

‘പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം; പരീക്ഷ നടത്താൻ സർക്കാർ സജ്ജം’- മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്താൻ....

ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌ക്കരിച്ച ആര്‍ദ്രം....

പ്രൊഫ താണു പത്മനാഭന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം

പ്രൊഫ. താണു പത്മനാഭന്റെ വിയോഗം അത്യന്തം ദു:ഖകരമാണ്. ലോകത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലിയായ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. താണു പത്മനാഭൻ.....

മീനാക്ഷി ടീച്ചറുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്‌കരിച്ചു

ഇന്നലെ അന്തരിച്ച മീനാക്ഷി ടീച്ചറുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്‌കരിച്ചു. പള്ളിക്കുന്നിലെ വീട്ടിലും സിപിഐഎം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസായ....

പ്രിയശാസ്ത്രകാരാ, ആദരണീയ സുഹൃത്തേ, വിട!താണു പത്മനാഭൻറെ അകാലനിര്യാണത്തിൽ അനുശോചിച്ച് എം എ ബേബി

താണു പത്മനാഭൻറെ അകാലനിര്യാണത്തിൽ അനുശോചിച്ച് എം എ ബേബി താണു പത്മനാഭൻറെ അകാലനിര്യാണം അതീവ ദുഖകരമാണ്. അത്യന്തം അവിശ്വസനീയവും. ഇന്നലെ....

പ്ലസ്‌വൺ പരീക്ഷയ്ക്ക് സുപ്രീംകോടതി അനുമതി; ഓഫ്‌ലൈനായി പരീക്ഷ നടത്താം

പ്ലസ്‌വൺ പരീക്ഷയ്ക്ക് സുപ്രീംകോടതി അനുമതി നൽകി. സംസ്ഥാന സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു.....

പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു

വിഖ്യാത ഭൗതികശാസ്‌ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ പൂനെയിലെ വീട്ടിൽ  കുഴഞ്ഞുവീഴുകയായിരുന്നു.  ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം....

നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത് പരിപാടിയുടെ വരുമാനത്തിൽ വൻ ഇടിവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്തിൻ്റെ വരുമാനത്തിൽ വൻ ഇടിവ്. പരിപാടി തുടങ്ങിയ ആദ്യ വർഷത്തേക്കാൾ താഴെയാണ് നിലവിൽ....

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തള്ളി

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് ബീഫ് ഒഴിവാക്കിയതും....

ചന്ദ്രിക കള്ളപ്പണക്കേസ്; മുഈൻ അലി തങ്ങൾ ഇ ഡിയ്ക്ക് മുമ്പാകെ ഹാജരായില്ല

ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ട് വ‍ഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ, മുഈൻ അലി തങ്ങൾ ഇ ഡിയ്ക്ക് മുമ്പാകെ ഹാജരായില്ല. പിതാവ്....

16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാജോര്‍ജ് നിര്‍വഹിച്ചു

സംസ്ഥാനത്തെ 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാജോര്‍ജ് നിര്‍വഹിച്ചു. 126 ഹെല്‍ത്ത് ആൻഡ്‌....

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തി; എക്സൈസ് അറസ്റ്റ് ചെയ്തു

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ട് വളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ആണ് സംഭവം. കാപ്പിക്കാട് മാങ്കുഴി....

മതസൗഹാർദ്ദവും സമാധാനവും തകർക്കാനുള്ള നീക്കം അനുവദിക്കില്ല; മന്ത്രി വി എൻ വാസവൻ

മതസൗഹാർദ്ദവും സമാധാനവും തകർക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി എൻ വാസവൻ. പാലാ ബിഷപ്പിനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.....

വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ആലപ്പുഴ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . സെസി സേവ്യർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ....

പനി ബാധിച്ച് മരിച്ച അഞ്ചുവയസ്സുകാരിയുടെ ആർടിപിസിആർ ഫലവും നെഗറ്റീവ്

കാസർകോട് ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ചുവയസ്സുകാരിയുടെ നിപാ പരിശോധനയുടെ ആർടിപിസിആർ ഫലവും നെഗറ്റീവ്. ഇന്നലെ കുട്ടിയുടെ ട്രൂനാറ്റ് ഫലവും....

Page 120 of 1325 1 117 118 119 120 121 122 123 1,325