Scroll
ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ അപകടം; പതിനഞ്ചുകാരനടക്കം രണ്ടു പേര്‍ക്ക് പരിക്ക്
കൊല്ലം പത്തനാപുരത്ത് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ അപകടം. പതിനഞ്ച് വയസുകാരനടക്കം രണ്ടുപ്പേര്‍ക്ക് പരുക്കേറ്റു. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി അടക്കമുള്ളവര്‍ നടത്തിയ....
സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടികളുമായി കെഎസ്‌ഇബി. പുറത്തുനിന്ന് 400 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കിയും ജലവൈദ്യുത....
ഇന്ത്യൻ മഹാസമുദ്രമേഖലയിലെ അമേരിക്കയുടെ സാമന്തരാജ്യമായി ഇന്ത്യയെ മാറ്റുന്ന കരാര്‍ വേഗത്തിലാക്കാനുള്ള ചര്‍ച്ചയും ട്രംപ്- മോഡി കൂടിക്കാഴ്ചയിലുണ്ടാകും. തന്ത്രപ്രധാന ഭൂപടങ്ങളും ഉപഗ്രഹചിത്രവുമടക്കം....
രണ്ടു ദിവസത്തെ സന്ദർശനത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്‌ച ഇന്ത്യയിലെത്തും. ഞായറാഴ്ച രാത്രിയോടെ അമേരിക്കയില്‍ നിന്ന് പുറപ്പെട്ടു. തിങ്കളാഴ്ച....
മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്ക്കാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് തിരുവനന്തപുരം ജില്ലാപഞ്ചായത്ത്. ക്രിയാത്മകമായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്തിനെ....
കാസര്‍കോട്: ജില്ലാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ പാര്‍ടിയില്‍....
കൊല്ലം കുളത്തുപ്പുഴയിൽ വെടിയുണ്ട ഉപേക്ഷിച്ച സംഭവത്തിൽ എൻ.ഐ.എയും മിലിറ്റിറ്ററി ഇന്റിലിജൻസും കുളത്തുപ്പുഴയിൽ എത്തി പ്രാഥമിക അന്വേഷണം നടത്തി. വെടിയുണ്ടകൾ പാകിസ്ഥാൻ....
കായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി എല്ലാ ജില്ലകളിലും ജി വി രാജ മോഡല്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് കായിക-യുവജനകാര്യ....
കണ്ണൂരില്‍ ഡി.സി.സി ഓഫീസിനായി നിര്‍മ്മിച്ച കെട്ടിടവും വസ്തുവകകളും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. കെട്ടിടം നിര്‍മ്മിച്ചതിന്റെ തുക ലഭിക്കാനായി കരാറുകാരന്‍....
ന്യൂഡല്‍ഹി: ഷഹീന്‍ബാഗിനു ചുറ്റും പൊലീസ് തീര്‍ത്തിരിക്കുന്ന അനാവശ്യ ബാരിക്കേഡുകളാണ് ഗതാഗതക്കുരുക്കിനു കാരണമെന്ന് ദേശീയ ന്യൂനപക്ഷകമീഷന്‍ മുന്‍ ചെയര്‍പേഴ്സണ്‍ വജാഹത്ത് ഹബീബുള്ള....
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗ് മാതൃകയില്‍ ഉപരോധ സമരം നടക്കുന്ന വടക്കു കിഴക്കല്‍ ഡല്‍ഹിയിലെ ജഫ്രബാദില്‍ കല്ലേറ്. പൗരത്വ....
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അഹമ്മദാബാദിൽ വരവേൽപ്പ് നൽകുന്ന സമിതിക്കുപിന്നിൽ ആരാണെന്നത് ദുരൂഹം. ‘ഡോണൾഡ് ട്രംപ് നാഗരിക് അഭിനന്ദൻ....
കൊച്ചി: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റായി കവി വിജയലക്ഷ്മിയെയും സംസ്ഥാന സെക്രട്ടറിയായി എ ജി ഒലീനയെയും തിരഞ്ഞെടുത്തു.....
തിരുവനന്തപുരം: പിഎസ്‌സിയുടെ പേരില്‍ കച്ചവടം അനുവദിക്കില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍. ഉദ്യോര്‍ത്ഥികള്‍ക്കൊപ്പമാണ് പിഎസ്‌സിയെന്നും പരാതി ലഭിച്ച കോച്ചിങ്ങ്....
അങ്കാറ: തുർക്കിയിലെ വാൻ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് പേർ മരിച്ചു. 21 പേർക്കു പരിക്കേറ്റു. ഇറാൻ അതിർത്തിയോട് ചേർന്ന....
വെള്ളത്തില്‍ വീണു താഴ്ന്നു പോയ കുട്ടിയുടെ രക്ഷകനായി ജലഗതാഗത വകുപ്പ് ബോട്ട് ലാസ്‌ക്കര്‍ ബിനീഷ്. സംസ്ഥാന ജല ഗതാഗത വകുപ്പ്....
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ 183 റണ്‍സ് ലീഡ് വഴങ്ങിയ ടീം ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ പൊരുതുന്നു. 34....
തിരുവനന്തപുരം: തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്‌സി പരിശീലന കേന്ദ്രങ്ങളായ ലക്ഷ്യ, വീറ്റോ എന്നിവിടങ്ങളില്‍ വിജിലന്‍സ് പരിശോധന തുടരുന്നു. ഈ സാഹചര്യത്തില്‍ പി.എസ്.സിയുടെ....
മാര്‍ച്ച് ഒന്നുമുതല്‍ ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പകരം 200 രൂപയുടെ....
മലയാളം മിഷന്റെ പ്രതിഭാ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം പ്രസംഗം തടഞ്ഞ് ഉദ്ഘാടനം നടത്തിയെന്ന് ചില....
ലൈഫ് ഭവന പദ്ധതിയില്‍ പ്രീഫാബ് സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. ആധുനിക നിര്‍മാണ....
ലോകത്തെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായി അവശേഷിക്കുന്ന എംഎച്ച് 370 വിമാനത്തിന്റെ തിരോധാനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. ജീവനൊടുക്കാനായുള്ള ഉദ്യമത്തിന്റെ ഭാഗമായി ക്യാപ്റ്റന്‍....