Scroll

ഡ്രൈവറുടെ പിന്‍സീറ്റില്‍നിന്ന് കണ്ടക്ടര്‍ മാറ്റിയിരുത്തി; രക്ഷപ്പെടല്‍ വശ്വസിക്കാനാകാതെ ആന്‍മേരി

ഡ്രൈവറുടെ പിന്‍സീറ്റില്‍നിന്ന് കണ്ടക്ടര്‍ മാറ്റിയിരുത്തി; രക്ഷപ്പെടല്‍ വശ്വസിക്കാനാകാതെ ആന്‍മേരി

കൊച്ചി: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിന്റെ ആഘാതത്തില്‍ നിന്നും പൂര്‍ണയായി മുക്തയായിട്ടില്ല കോലഞ്ചേരി തിരുവാണിയൂര്‍ സ്വദേശി ആന്‍മേരി. തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍നിന്ന് ആന്‍മേരി രക്ഷപ്പെട്ടത്. ബംഗളൂരുവില്‍ ഡെന്റല്‍ വിദ്യാര്‍ഥിനിയായ ആന്‍മേരി....

ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ്-2019  പി ശ്രീരാമകൃഷ്ണന് സമ്മാനിച്ചു

തിരുവനന്തപുരം: എം.ഐ.ടി. സ്കൂള്‍ ഓഫ് ഗവണ്മെന്‍റ്, പൂനെയുടെ ‘ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് 2019’  കേരള നിയമസഭാ സ്പീക്കര്‍....

കൊല്ലത്ത് പഴക്കച്ചവടക്കാരന് നേരെ ആസിഡാക്രമണം

കൊല്ലം അഞ്ചലില്‍ പഴക്കച്ചവടക്കാരന് നേരെ ആസിഡാക്രമണം. അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ അഫ്‌സല്‍ ഫ്രൂട്ട്‌സ് കട നടത്തിവന്ന ഉസ്മാനാണ് ആസിഡാക്രമണത്തിനു ഇരയായത്.....

കൊറോണ വൈറസ്: തൃശൂരിലെ വിദ്യാര്‍ത്ഥിനിയെ ഡിസ്ചാര്‍ജ് ചെയ്തു; സംസ്ഥാനത്ത് 914 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 914 പേര്‍....

കെഎഎസ് പരീക്ഷ ശനിയാഴ്ച; പരീക്ഷ എ‍ഴുതാന്‍ 3,84,661 പേര്‍

കെഎഎസ് ഒാഫീസർ ജൂനിയർ ടൈം ട്രയിനിയുടെ ആദ്യ ബാച്ചിന്‍റെ പരീക്ഷ ശനിയായ‍ഴ്ച നടക്കും. സംസ്ഥാനത്ത്  ഇതുവരെ മൂന്ന് ലക്ഷത്തി എമ്പത്തിനാലായിരത്തി....

അ​വി​നാ​ശി അ​പ​ക​ട​കാ​ര​ണം ക​ണ്ടെ​യ്ന​ർ ലോ​റി ഡ്രൈ​വ​ർ ഉ​റ​ങ്ങിപ്പോയത്

തിരുവനന്തപുരം: അ​വി​നാ​ശി​യി​ലെ അ​പ​ക​ട​ത്തി​ന് കാ​ര​ണം ക​ണ്ടെ​യ്ന​ർ ലോ​റി ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​വാം എന്നാണ് സംശയം. ത​മി​ഴ്നാ​ട്-​കേ​ര​ള പൊ​ലീ​സ് സംഘം  കണ്ടെയ്നര്‍ ഡ്രൈ​വ​റുടെ....

അവിനാശി അപകടം: മരണപ്പെട്ട ഇഗ്‌നി റാഫേല്‍ വിദേശത്ത് നിന്നും എത്തിയത് ഒരാഴ്ച മുമ്പ്; അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലില്‍ ഒല്ലൂര്‍

തൃശൂര്‍: അവിനാശി ബസ്സ് അപകടത്തില്‍ മരണപ്പെട്ട തൃശൂര്‍ സ്വദേശി ഇഗ്‌നി റാഫേല്‍ വിദേശത്ത് നിന്നും നാട്ടിലേക്ക് എത്തിയത് ഒരാഴ്ച്ച മുന്‍പ്....

അവിനാശി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം; പരുക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും; മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു, 18 മലയാളികള്‍

തിരുവനന്തപുരം: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന്....

മംഗലാപുരത്ത് നിരപരാധികളെ വേട്ടയാടിയതാര്?

ഇന്നലെ കര്‍ണ്ണാടക ഹൈക്കോടതിയുടെ ചരിത്രപ്രാധാന്യമുളള ഒരു ഉത്തരവ് വന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ് നടത്തിയ....

നിര്‍ഭയ കേസ്; പ്രതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

നിര്‍ഭയ കേസിലെ പ്രതികളിലൊരാള്‍ തിഹാര്‍ ജയിലില്‍ സ്വയം അപായപ്പെടുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. വിനയ് ശര്‍മ്മ എന്ന പ്രതിയാണ് തല ചുമരിലിടിച്ച്....

കുഞ്ഞിനെ കരിങ്കല്ലില്‍ വലിച്ചെറിഞ്ഞു; വാവിട്ടു കരഞ്ഞപ്പോള്‍ അമ്മ വാ പൊത്തിപ്പിടിച്ചു; ശരണ്യ കുഞ്ഞിനെ കൊന്നത് അതിക്രൂരമായി

മൊബൈല്‍ ഫോണിന്റെയും നിലാവിന്റെയും വെളിച്ചത്തിലാണു ശരണ്യ കുഞ്ഞുമായി കടല്‍തീരത്തെത്തിയത്. കുഞ്ഞിനെ കടല്‍ഭിത്തിയില്‍ കിടത്തിയശേഷം ശരണ്യ താഴെയിറങ്ങി ഭിത്തിയില്‍നിന്നു കുഞ്ഞിനെ താഴേക്കു....

കാത്ത് ലാബ്: പത്തനംതിട്ട ജന. ആശുപത്രിയിലെ പ്രവർത്തനം ഇന്ന് ആരോഗ്യ മേഖലയ്ക്ക് മുതൽക്കൂട്ടായി മാറുന്നു

സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ശോച്യാവസ്ഥയുടെ പേരിലാണ് വാർത്തകളിൽ ഇടം നേടുന്നതെങ്കിൽ പത്തനം തിട്ടയിൽ കഥ മറ്റൊന്നാണ്. സംസ്ഥാനത്ത് ജില്ലാ ആശുപത്രികൾ....

ജമ്മു കശ്മീര്‍: നിയന്ത്രണങ്ങള്‍ തുടങ്ങിയിട്ട് ഇന്നേക്ക് 200 ദിവസം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം നടപ്പാക്കിയിട്ട് ഇന്നേക്ക് 200 ദിവസം പൂര്‍ത്തിയായി. ഇവിടെ മൊബൈല്‍ ഫോണുകള്‍ക്കും....

അന്ന് യാത്രക്കാരിയെ രക്ഷിക്കാന്‍ ബസ് തിരികെ ഓടിച്ചവര്‍; ജോലി ജനസേവനം കൂടിയാണെന്ന് ബോധ്യപ്പെടുത്തി കൊടുത്തവര്‍; മരിക്കാത്ത ഓര്‍മയായി ഗിരീഷും ബൈജുവും

ഇന്ന് പുലർച്ചെ അവിനാശിയിൽ നടന്ന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കെഎസ്ആർടിസി ജീവനക്കാരായ ഗിരീഷിനെയും ബൈജുവിനെയും ഓർമിക്കുകയാണ് സോഷ്യൽ മീഡിയ. രണ്ടു....

കൊറോണ; ചൈനയില്‍ നില ഗുരുതരം, ഇറാനില്‍ 2 മരണം

കൊറോണ വൈറസ് ബാധ മൂലം ഇറാനിലും മരണം. ഇറാനില്‍ ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് പേരാണ് ഇന്നലെ മരിച്ചത്. കൊറോണ....

അവിനാശി അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍; കോടിയേരി

തിരുവനന്തപുരം: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....

അവിനാശി അപകടം: മരണം 19; ഡ്രൈവറും കണ്ടക്ടറും മരിച്ചു; മൂന്നുപേരുടെ നില ഗുരുതരം; അടിയന്തരസഹായം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പരുക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും

പാലക്കാട്: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക്....

കമല്‍ഹാസന്‍ സെറ്റിലെ അപകടം; സമാനമായത് വിജയ് സിനിമ ചിത്രീകരണത്തിനിടെയിലും; വെളിപ്പെടുത്തലുമായി അമൃത

ഇന്നലെ അപകടം നടന്ന പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനില്‍ വിജയ് ചിത്രം ബിഗിലിന്റെ ചിത്രീകരണ സമയത്തും അപകടം നടന്നിരുന്നെന്ന്....

‘നമോ സംസ്‌കൃത’ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഭാരത മഹാത്മ്യവും, സംസ്കൃത ഭാഷ ശ്രേഷ്ഠ ജ്ഞാനവും ലോകത്തെ അറിയിക്കാൻ ദേശ കൂട്ടായ്മയിൽ ഒരു സിനിമ ”നമോ ” രണ്ട്....

അവിനാശി അപകടം; പരുക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ തമിഴ്‌നാട്ടിലേക്ക്

കോയമ്പത്തൂര്‍ വാഹനാപകടം പരുക്ക് പറ്റിയ മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ ആറു 108 ആംബുലന്‍സുകള്‍ കോയമ്പത്തൂര്‍ തിരുപ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കും, അവിനാശി....

വിഎസ് ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ്

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്.  അനധികൃത സ്വത്ത് സമ്പാദനകേസിലാണ് റെയ്ഡ്....

ഉറക്കത്തില്‍നിന്ന് മരണത്തിലേക്ക്

കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍....

Page 1204 of 1325 1 1,201 1,202 1,203 1,204 1,205 1,206 1,207 1,325