Scroll

കോയമ്പത്തൂര്‍ അപകടം: മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് പാലക്കാട് എസ്പിയെ ബന്ധപ്പെടാന്‍ നിര്‍ദേശം

കോയമ്പത്തൂര്‍ അപകടം: മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് പാലക്കാട് എസ്പിയെ ബന്ധപ്പെടാന്‍ നിര്‍ദേശം

കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന്....

അമിത വേഗം, നിയമലംഘനം, അശ്രദ്ധ; അവിനാശിയിലെ അപകടം കവര്‍ന്നെടുത്തത് 20 ജീവനുകള്‍; അപകട വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ്പ് ലൈന്‍

തമിഴ്‌നാട്ടിലെ അവിനാശിയില്‍ ഇന്ന് പുലര്‍ച്ചെ 3 30 ഓടെ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. നാല്‍പ്പത്തിയെട്ട് പേരുണ്ടായിരുന്ന ബംഗളൂരുവില്‍....

വെടിയുണ്ട ഉരുക്കി നിര്‍മിച്ച പിച്ചളമുദ്ര പിടിച്ചെടുത്തു; വീഴ്ച്ചവരുത്തിയ പൊലീസുകാരെ അറസ്റ്റ് ചെയ്‌തേക്കും

ഉണ്ടകള്‍ കാണാതപോയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കര്‍ശന നടപടിക്കൊരുങ്ങുന്നു. വീ‍ഴ്ച്ച വരുത്തിയ പോലീസുകാരെ അറസ്റ്റ് ചെയ്തേക്കും. വെടിയുണ്ടകൾ ഉരുക്കി നിർമ്മിച്ച പിത്തള....

തമി‍ഴ്നാട്ടില്‍ രണ്ടിടങ്ങളില്‍ വാഹനാപകടം; 21 മരണം, 23 പേര്‍ക്ക് പരുക്ക്; മരിച്ചവരില്‍ മൂന്ന് സ്ത്രീകളും

പാലക്കാട് തമിഴ്‌നാട് അവിനാശിയില്‍ വാഹനാപടത്തില്‍ പതിമൂന്ന് പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരണപ്പെട്ടവരില്‍ കൂടുതലും മലയാളികള്‍....

കമല്‍ഹാസന്റെ ‘ഇന്ത്യന്‍-2’ ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം; മൂന്ന് മരണം, പത്ത് പേര്‍ക്ക് പരിക്ക്

ചെന്നൈ പൂനമല്ലിയില്‍ സിനിമ ചിത്രീകരണത്തിനിടെ ക്രെയിന്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കമല്‍ഹാസന്റെ ഇന്ത്യന്‍-2 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്.....

ചെലവ് 23 ലക്ഷം, വരവ് 6.21 ലക്ഷം; സംഗീതനിശ സാമ്പത്തികമായി പരാജയമായിരുന്നെന്ന് ബിജിബാല്‍

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ നടത്തിയ കരുണ സംഗീത നിശ സാമ്പത്തികമായി വന്‍ പരാജയമായിരുന്നുവെന്ന് ഫൗണ്ടേഷന്‍ പ്രസിഡണ്ട് ബിജിബാല്‍.....

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം തടയുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു.....

അനന്തപുരം ബാങ്കിലെ ആഡിറ്റര്‍ക്ക് വധഭീഷണി

തിരുവനന്തപുരം: അനന്തപുരം സര്‍വ്വീസ് സഹകരണ ബാങ്കിലെ ആഡിറ്ററായ അസിസ്റ്റന്റ് രജിസ്ട്രാര്‍ വിജയലക്ഷ്മിയ്ക്കാണ്ബാങ്ക് മാനേജറില്‍ നിന്ന് വധഭീഷണി. പല ഘട്ടങ്ങളിലായി പല....

ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയക്കിടെ വയലിന്‍ വായിച്ച് രോഗിയായ സ്ത്രീ; വൈറല്‍ വീഡിയോ

അത്യന്തം സങ്കീര്‍ണമായ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയക്കിടെ വയലിന്‍ വായിച്ച് രോഗിയായ സ്ത്രീ. ലണ്ടനിലെ കിഹ്‌സ് കോളേജ് ആശുപത്രിയിലാണ് ഒരേ സമയം....

അടിച്ചമര്‍ത്തലുകളെ അതിജീവിച്ച സമരവീര്യം; മുംബൈ നഗരത്തെ ത്രസിപ്പിച്ച ഡിവൈഎഫ്‌ഐ യൂത്ത് മാര്‍ച്ചിന് സമാപനം

മുംബൈ: നാല് ദിവസങ്ങളില്‍ തുടര്‍ച്ചയായി നേരിട്ട പോലീസ് അതിക്രമത്തിന് മുന്നില്‍ പതറാത്ത പോരാട്ട വീര്യവുമായി യുവജന പ്രക്ഷോഭം നിശ്ചയിച്ച സമയത്ത്....

195 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവ് നാളെ മുഖ്യമന്ത്രി കൈമാറും

തിരുവനന്തപുരം: 195 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവര്‍ക്കുള്ള....

കൊറോണ: സംസ്ഥാനത്ത് 2242 പേര്‍ നിരീക്ഷണത്തില്‍;58 പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി: ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2242 പേര്‍....

24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത കേന്ദ്രമാകാന്‍ തിരുവനന്തപുരം ഒരുങ്ങുന്നു

24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത കേന്ദ്രമാകാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങുന്നു. നിരത്തുകളും കച്ചവടസ്ഥാപനങ്ങളും കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍....

യുപിയില്‍ മറ്റൊരു ബിജെപി എംഎല്‍എയ്ക്കെതിരെയും കൂട്ടബലാത്സംഗകേസ്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയും കൂട്ടരും ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. മുംബൈ സ്വദേശിനിയായ യുവതിയാണ് രവീന്ദ്രനാഥ് തൃപ്തി എന്ന....

സിഎജി റിപ്പോർട്ട് ചോർച്ചയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് സ്പീക്കറുടെ മറുപടി

സിഎജി റിപ്പോർട്ട് ചോർച്ചയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് സ്പീക്കറുടെ മറുപടി. കാളപെറ്റു എന്ന കേൾക്കുമ്പോൾ കയറെടുക്കുന്ന സമീപനം ശരിയല്ല. സഭയിൽ....

സിഎഎ: മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി

പൗരത്വ നിയമഭേദഗതിക്കെതിരായി മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി.....

വെടിയുണ്ട ഉരുക്കി പൊലീസ് മുദ്ര; എസ്എപി ക്യാമ്പില്‍ നിന്നും 300 വ്യാജ വെടിയുണ്ടകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: പൊലീസില്‍ നിന്ന് കാണാതായ വെടിയുണ്ടകള്‍ ഉരുക്കി നിര്‍മ്മിച്ച പിത്തള ശില്‍പ്പം ക്രൈംബ്രാഞ്ച് കണ്ടെടുത്തു. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പരിശോധനക്കിടെയാണ്....

കിടപ്പുമുറിയില്‍ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റില്‍

തൊടുപുഴ: കിടപ്പുമുറിയില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഗ്രോ ബാഗുകളിലാണ് ഇയാള്‍ കഞ്ചാവ് വളര്‍ത്തിയത്. കട്ടപ്പന നിര്‍മലാസിറ്റി സ്വദേശി മനു....

കോൺഗ്രസ് നേതാവിന്റെ വീട്ടിലെ ഗോഡൗണിൽ നിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി

കൊല്ലത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിലെ ഗോഡൗണിൽ നിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി. കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയായ....

കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ ശരണ്യ റിമാന്‍ഡില്‍

കണ്ണൂരില്‍ കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യ റിമാന്‍ഡില്‍. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്....

ലളിതം സുന്ദരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന “ലളിതം സുന്ദരം”എന്ന ചിത്രത്തിന്റെ ചിത്രീകരണം....

2020ല്‍ ജിഡിപി 5.4% മാത്രം

2020ലെ ഇന്ത്യയുടെ ജിഡിപി 5.4 ശതമാനം മാത്രമായിരിക്കുമെന്ന് മൂഡീസ് റിപ്പോര്‍ട്ട്. നേരത്തെ 6.6 ശതമാനമോ 6.7 ശതമാനമോ ആയിരിക്കും ഇന്ത്യയുടെ....

Page 1205 of 1325 1 1,202 1,203 1,204 1,205 1,206 1,207 1,208 1,325