Scroll

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചില്‍ സുഭാഷിണി അലി പങ്കെടുത്ത് നടത്താനിരുന്ന പൊതുസമ്മേളനത്തിന് അനുമതി നിഷേധിച്ചു

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചില്‍ സുഭാഷിണി അലി പങ്കെടുത്ത് നടത്താനിരുന്ന പൊതുസമ്മേളനത്തിന് അനുമതി നിഷേധിച്ചു

എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം എന്നതടക്കം നിരവധി ആവശ്യങ്ങളുമായി ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ മൂന്നാം ദിവസം, ഘട്ട്‌കോപ്പര്‍ രാമഭായ് അംബേദ്കര്‍ നഗറില്‍ സുഭാഷിണി അലി പങ്കെടുത്ത് നടത്താനിരുന്ന....

പെണ്‍കുഞ്ഞിനെ പുഴയിലെറിഞ്ഞുകൊന്ന സ്ത്രീക്ക് ജീവപര്യന്തം തടവ്

തൃശൂര്‍: നാലുവയസുകാരിയെ മണലിപ്പുഴയില്‍ എറിഞ്ഞു കൊലപ്പെുടത്തിയ കേസില്‍ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം ശിക്ഷ. 50000 രുപ പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി ശിക്ഷ....

അവശതകള്‍ മറന്ന് കഥാപ്രസംഗ കലയെ നെഞ്ചിലേറ്റി ‘പാട്ട് അമ്മ’

നിലവിലെ കാലഘട്ടത്തില്‍ കഥാപ്രസംഗ കലയ്ക്ക് സമൂഹത്തില്‍ പ്രസക്തി നഷ്ടപ്പെട്ടു പോയിട്ടുണ്ടാകാം. എന്നാല്‍ ഇപ്പോഴും അവശതകള്‍ മറന്ന് കഥാപ്രസംഗ കലയെ നെഞ്ചിലേറ്റി....

‘പാര്‍ട്ടിയെ തുലയ്ക്കാനാണോ നിങ്ങളിറങ്ങിയിരിക്കുന്നത്’; മുല്ലപ്പള്ളിക്കെതിരെ നേതാക്കളുടെ കൂട്ടയാക്രമണം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി വിഡി സതീശനും വി.എം സുധീരനും കെ.സുധാകരനും രംഗത്ത്. പാര്‍ട്ടിയെ തുലയ്ക്കാനാണോ നിങ്ങളിറങ്ങിയിരിക്കുന്നതെന്ന്....

കാസർകോട് പെരിയയിൽ വീണ്ടും കോൺഗ്രസ് ആക്രമണം

കാസർകോട് പെരിയയിൽ വീണ്ടും കോൺഗ്രസ് ആക്രമണം. പെരിയ കൊലപാതകത്തിന്റെ വാർഷിക അനുസ്മരണ യോഗത്തിന് പ്രകടനമായെത്തിയ കോൺഗ്രസുകാരാണ് സി പി ഐ....

ഇത് പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യം; എംഎ യൂസഫലി; ഭക്ഷണത്തിന് കണക്ക് പറഞ്ഞു വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ല

ലോക കേരള സഭയുടെ നടത്തിപ്പ് ചെലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമെന്നു നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ....

കണ്ണൂരിൽ എസ് എഫ് ഐ നേതാവിന് നേരെ ആർ എസ് എസ് വധശ്രമം

കണ്ണൂർ പേരാവൂരിൽ എസ് എഫ് ഐ നേതാവിന് നേരെ ആർ എസ് എസ് വധശ്രമം. എസ് എഫ് ഐ പേരാവൂർ....

കൈകാലുകളും തലയും വെട്ടിമുറിച്ചുമാറ്റിയ നിലയില്‍ യുവാവിന്റെ മൃതദേഹം; കൊലപ്പെടുത്തിയത് അമ്മയും സഹോദരനും

കൈകാലുകളും തലയും വെട്ടിമുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞു. തമിഴ്നാട്ടിലെ കമ്പത്തിനു സമീപമാണ് കൈയും കാലുകളും തലയും അറ്റ....

ജാമിയ മിലിയ അതിക്രമം; പൊലീസിനെ വെള്ളപൂശി കുറ്റപത്രം; വിദ്യാർത്ഥി വേട്ടയെക്കുറിച്ച് പരാമർശമില്ല

ഡിസംബർ 15ന് ദില്ലി ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ പോലീസിനെ വെള്ളപൂശി കുറ്റപത്രം. ലൈബ്രറിയിലടക്കം പൊലീസ് നടത്തിയ വിദ്യാർത്ഥി....

വാവ സുരേഷിന് സൗജന്യ ചികിത്സ: ആരോഗ്യനില തൃപ്തികരം; പ്രത്യേക വാര്‍ഡിലേക്ക് മാറ്റും; മന്ത്രി ശൈലജ ടീച്ചര്‍ വാവയെ നേരിട്ട് വിളിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രി മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ....

നെടുങ്കണ്ടം കസ്റ്റഡി മരണം; ആറ് പോലീസുകാരെക്കൂടി സി ബി ഐ അറസ്റ്റ് ചെയ്തു

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ആറ് പോലീസുകാരെക്കൂടി സി ബി ഐ അറസ്റ്റ് ചെയ്തു. രണ്ട് എ എസ് ഐ മാർ....

യുവാക്കളുടെ പ്രതിഷേധം കണ്ട് മഹാരാഷ്ട്ര സര്‍ക്കാരിന് ഭ്രാന്തിളകി; ഡിവൈഎഫ്ഐ

മുംബൈ: യുവാക്കളുടെ പ്രതിഷേധം കണ്ട് മഹാരാഷ്ട്ര സര്‍ക്കാരിന് ഭ്രാന്തിളകിയിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ. യൂത്ത് മാര്‍ച്ചിന്റെ മൂന്നാം ദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ താമസിക്കുന്ന....

ദില്ലിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇടത് സംഘടനകളുടെ മാര്‍ച്ച്

ദില്ലി: ജനദ്രോഹപരമായ കേന്ദ്ര ബജറ്റിനെതിരെയും വിലക്കയറ്റത്തിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ദില്ലിയില്‍ നടന്നത്. ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പാര്‍ലിമെന്റ്....

കേരളത്തിൽ ഒരു വ്യവസായത്തേയും തടസപ്പെടുത്താൻ ആരേയും അനുവദിക്കില്ലെന്ന് മന്ത്രി ഇ പി ജയരാജൻ

കേരളത്തിൽ ഒരു വ്യവസായത്തേയും തടസപ്പെടുത്താൻ ആരേയും അനുവദിക്കില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. അടുത്ത 10 വർഷം കൊണ്ട് സംസ്ഥാനത്തെ....

തിരൂരില്‍ ഒമ്പതു വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറു കുട്ടികള്‍ മരിച്ചു; അഞ്ചു കുട്ടികളും മരിച്ചത് ഒരു വയസില്‍ താഴെ പ്രായമുള്ളപ്പോള്‍; അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം

മലപ്പുറം: തിരൂര്‍ ചെമ്പ്ര പരന്നേക്കാട്ട് 9 വര്‍ഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികള്‍ മരിച്ചതില്‍ ദുരൂഹതയെന്നു സംശയം. പരന്നേക്കാട് തറമ്മല്‍....

മുംബൈയില്‍ ഡിവൈഎഫ്‌ഐ മാര്‍ച്ച് തടയാനൊരുങ്ങി പൊലീസ്; താമസസ്ഥലം വളഞ്ഞു; ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കുടുങ്ങി

മുംബൈ: മഹാരാഷ്‌ട്രയിൽ എൻപിആർ നടപടികൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐ മാർച്ച്‌ തടസ്സപ്പെടുത്താൻ പ്രവർത്തകർ താമസിക്കുന്ന കെട്ടിടം വളഞ്ഞ്‌ മുംബൈ പൊലീസ്‌. ഡിവൈഎഫ്‌ഐ....

സിഎജി റിപ്പോര്‍ട്ട് പരാമര്‍ശം; പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. ആഭ്യന്തര സെക്രട്ടറിക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.....

ട്രംപിന്റെ വരവോടെ കിടപ്പാടം നഷ്ടം; ചേരി നിവാസികളെ ഒഴിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍; എങ്ങോട്ട് പോകണമെന്ന് അറിയാതെ ജനം

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അഹമ്മദാബാദിലെ ചേരി നിവാസികളെ ഒഴിപ്പിക്കുന്നു.  ട്രംപും മോദിയും ചേര്‍ന്ന്....

മാതൃകയായി സപൈഡര്‍മാൻ; ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് ഇന്‍റോനേഷ്യ വൃത്തിയാക്കാനെത്തിയത് സാക്ഷാല്‍ സ്പൈഡര്‍മാന്‍

പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിന്നതിനെതിരെ സപൈഡര്‍മാന്‍ വേഷത്തില്‍ റൂഡിയെത്തി. കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സ്പൈഡർമാൻ തന്നെ ഇറങ്ങേണ്ടി വന്നു. ഇന്ത്യോനേഷ്യയിലെ....

എത്ര വരള്‍ച്ച ഉണ്ടായാലും ലോഡ് ഷെഡിംഗോ പവര്‍ കട്ടോ ഉണ്ടാകില്ല; വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ല; വരള്‍ച്ചയെ നേരിടാന്‍ ബോര്‍ഡ് സജ്ജമെന്ന് മന്ത്രി എംഎം മണി

കോഴിക്കോട്: വരള്‍ച്ചയെ നേരിടാന്‍ വൈദ്യുതി ബോര്‍ഡ് സജ്ജമെന്ന് മന്ത്രി എംഎം മണി. എത്ര വരള്‍ച്ച ഉണ്ടായാലും ലോഡ് ഷെഡിംഗോ പവര്‍ കട്ടോ....

ഒന്നര വയസുകാരന്റെ മരണം കൊലപാതകം; മാതാപിതാക്കള്‍ കസ്റ്റഡിയില്‍; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂര്‍: ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.  തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന്....

അനധികൃത സമ്പാദനക്കേസ്; വിഎസ് ശിവകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: മുന്‍മന്ത്രി വിഎസ് ശിവകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്‌തേക്കും. അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ്....

Page 1207 of 1325 1 1,204 1,205 1,206 1,207 1,208 1,209 1,210 1,325