Scroll
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജ്: ആദ്യഘട്ട നിര്‍മ്മാണത്തിന് 4.9 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കാസര്‍ഗോഡ് മൂളിയാല്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 4.9 കോടി രൂപയുടെ....
ആരോഗ്യ വകുപ്പിനും സര്‍ക്കാരിനും നന്ദി പറഞ്ഞ് ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ത്തന്നെ കഴിയാന്‍ ആരോഗ്യ....
കൊച്ചി: സംസ്ഥാനത്ത് ഒരു മേഖലയിലെ മാത്രമല്ല സര്‍വ്വ സ്പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമുക്ക് ഒരു....
തിരുവനന്തപുരം: അനധികത സ്വത്ത്‌സമ്പാദന കേസിൽ മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. മുൻ മന്ത്രിക്കെതിരായ....
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ തുടര്‍ന്ന് ട്രംപ് വിമാനമിറങ്ങുന്ന അഹമ്മദാബാദ് വിമാനത്താവളം മുതലുള്ള റോഡിന് ഇരുവശത്തെയും ചേരികള്‍ മറച്ച് മതിലുകള്‍ കെട്ടാനുള്ള....
ആലപ്പുഴയില്‍ മൂന്ന് വയസുള്ള കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. കൈരളി ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് പൊലീസ്....
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറോളം വിജിലന്‍സ് ആസ്ഥാനത്ത്....
ആറ് സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 15 വർഷം കഠിന തടവും 35.000 രൂപ പിഴയും ശിക്ഷ. കാസർകോട്....
തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും. അടുത്ത....
പൊലീസിൽ ഡിജിറ്റല്‍ വയര്‍ലെസിനുളള സ്പെക്ട്രം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടതായി സിഎജി. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് രമേശ് ചെന്നിത്തല....
തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതികേസിൽ മുൻ പൊതു മരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്‌തു തുടങ്ങി.....
നീണ്ടനാളുകള്‍ക്ക് ശേഷം സംസ്ഥാന ബിജെപിക്ക് അധ്യക്ഷന്‍ ആയി. കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായി ചുമതലയേല്ക്കും. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്....
ന്യൂഡല്‍ഹി: രാജ്യത്ത് ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചക്കൊരുങ്ങുന്നു. കേരളം ഉള്‍പ്പെടെ ഉൾപ്പെടെ എതിർപ്പ് ഉന്നയിച്ച....
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന്....
വ്യവസായിക രംഗത്ത് സമഗ്ര വികസനം നടപ്പാക്കാനുള്ള കർമ്മപദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്നും മുംബൈയിലെ നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ബിസിനസ് മീറ്റ്....
ചേര്‍ത്തലയില്‍ എഴുപുന്ന നീണ്ടകര പ്രദേശത്ത് നായകളെ വേട്ടയാടുന്ന അജ്ഞാതന്‍ വിലസുകയാണ്. മൂന്ന് ദിവസമായി നടക്കുന്ന നായവേട്ടയില്‍ മുഖംമൂടി ധരിച്ച അജ്ഞാതന്റെ....
പാലാരിവട്ടം മേൽപ്പാലം നിർമാണകമ്പനിക്ക് വഴിവിട്ട് 8.25 കോടിരൂപ വായ്‌പ നൽകിയത് വി കെ ഇബ്രാഹിംകുഞ്ഞിന്റെ രേഖാമൂലമുള്ള ആവശ്യപ്രകാരമെന്ന് ഹൈക്കോടതിയിൽ മുൻ....
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാഴ്‌ചയിൽനിന്ന് അഹമദാബാദിലെ ചേരിപ്രദേശം മറയ്‌ക്കുന്നതിന് മതിൽ കെട്ടുന്ന നഗരസഭ നടപടിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധവും പരിഹാസവും....
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം ഇന്ത്യയിലെ കർഷകരുടെ വയറ്റത്തടിക്കും. അമേരിക്കയിൽനിന്ന് കുറഞ്ഞ നിരക്കിൽ കോഴിക്കാലും പാലുൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യും.....
തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കരുതെന്ന ഹൈക്കോടതിവിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അപ്പീൽ നൽകും. വ്യാഴാഴ്‌ച സ്‌റ്റാൻഡിങ് കോൺസലുമായും നിയമവിദഗ്‌ധരുമായും....
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം പൂജപ്പുരയിലെ....
അവശനിലയിൽ കഴിയുന്ന പശുക്കൾക്ക് ഭക്ഷണം എത്തിച്ച് സംവിധായകൻ ആർ.എസ് വിമൽ. കഴിഞ്ഞദിവസം പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ട്രസ്റ്റിന്‍റെ ഗോശാല....