Scroll
പാലാരിവട്ടം പാലം അഴിമതി; കരാറുകാർക്ക് മുൻകൂർ പണം നൽകാൻ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ടതിന്റെ രേഖകൾ പുറത്ത്; അന്വേഷണം നിർണായകഘട്ടത്തിലേക്ക്
പാലാരിവട്ടം മേൽപ്പാലം പണിയാൻ കരാറുകാർക്ക് മുൻകൂർ പണം നൽകാൻ അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞും ഒപ്പിട്ടതിന്റെ രേഖകൾ പുറത്ത്. പണം നൽകിയത് ഉദ്യോഗസ്ഥതല തീരുമാനമാണെന്ന ഇബ്രാഹിം....
തിരുവനന്തപുരം: സംസ്ഥാന വിഹിതം നല്‍കാത്തതിനാല്‍ ദേശീയപാത വികസനം പാതിവഴിയിലാണെന്ന വിധത്തില്‍ വരുന്ന വാര്‍ത്ത തികച്ചും തെറ്റാണെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി....
മനാമ: ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി കിരീടവകാശി കൂടിക്കാഴ്ചക്ക പദ്ധതിയില്ലെന്ന് സൗദി വിദേശ മന്ത്രി. സൗദി അറേബ്യയും ഇസ്രായേലും തമ്മില്‍ ഒരു കൂടിക്കാഴ്ച....
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് മറുപടി നല്‍കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. കേരളത്തിലെ....
തിരുവനന്തപുരം: ആയുര്‍വേദ രംഗത്ത് കേരളവുമായി സഹകരണം ഉറപ്പാക്കാന്‍ ജപ്പാന്‍ ഷിമാനെ യൂണിവേഴ്സിറ്റി സംഘം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ....
കൊച്ചി: എറണാകുളം ലോ കോളേജില്‍ വിദ്യാര്‍ഥി യൂണിയന്‍ നടത്തിയ പരിപാടിക്കിടെ കെ എസ് യു അക്രമം. കോളേജ് യൂണിയന്‍ സംഘടിപ്പിച്ച....
അക്കൗണ്‍ണ്ടന്റ് ജനറലാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ദൈവം. എല്‍ഡിഎഫിനെതിരെ വെടിപൊട്ടിക്കാന്‍ യുഡിഎഫിന് ആയുധം നല്‍കുന്നത് ഇപ്പോള്‍ അക്കൗണ്‍ണ്ടന്റ് ജനറലാണ്. പക്ഷെ എല്ലാം....
ദില്ലി: സ്പ്രെക്ടം ലൈസന്‍സ് ഫീസില്‍ സര്‍ക്കാറിന് നല്‍കാനുള്ള പിഴത്തുക അടക്കാത്തതില്‍ വോഡാഫോണ്‍- ഐഡിയ, ഭാരതി എയര്‍ടെല്‍ അടക്കമുള്ള ടെലികോം കമ്പനികള്‍ക്കെതിരെ....
ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളം എഫ്.സി. ചാമ്പ്യന്‍മാര്‍. ബംഗളുരുവില്‍ നടന്ന ഫൈനലില്‍ മണിപ്പുരി ക്ലബ്ബ് ക്രിപ്‌സയെ രണ്ടിനെതിരെ....
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ സ്ഥാപിക്കാന്‍ ടാബ്‌ലെറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം യുഡിഎഫിനെ തിരിഞ്ഞ് കൊത്തുന്നു. കെല്‍ട്രോണുമായി പൊലീസ് നടത്തിയ....
അഹമ്മദാബാദ്: ആര്‍ത്തവ സമയത്ത് കോളേജ് ഹോസ്റ്റലിന്റെ അടുക്കളയില്‍ കയറിയെന്നും ക്ഷേത്രദര്‍ശനം നടത്തിയെന്നും ആരോപിച്ച് വിദ്യാര്‍ഥിനികളോട് അധികാരികളുടെ ക്രൂരത. പരിശോധനയ്ക്കായി വിദ്യാര്‍ഥികളോട്....
ഒരു എട്ടുകാലിയുടെ വലയില്‍ തവള കുടുങ്ങിയാല്‍ എന്തുണ്ടാകും. തവള സാഹസികമായി രക്ഷപ്പെടുമോ. അതോ എട്ടുകാലി തവളയെ ആഹാരമാക്കുമോ. എന്നാല്‍ ഇത്....
അമേരിക്കയ്ക്കായി ഇന്ത്യന്‍ വിപണി തുറന്നു നല്‍കാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശമെന്ന് വിലയിരുത്തല്‍. ഈ മാസം 24, 25 തീയതികളില്‍....
സിഎജി റിപ്പോര്‍ട്ടില്‍ പറയുന്ന വെടിയുണ്ടകള്‍ കാണാതായത് യുഡിഎഫ് കാലത്ത്. എഫ്‌ഐആറിന്റെ പകര്‍പ്പ് കൈരളി ന്യൂസ് പുറത്ത് വിട്ടു. മൂന്നാം പ്രതി....
ഒന്നുമറിയാത്ത പ്രായത്തില്‍ ഒരു കളവു കേസില്‍പെട്ട് കേസുകളുടെ നൂലാമാലയില്‍ നിന്നും 20 വര്‍ഷത്തിന് ശേഷം മോചിതനായിരിക്കുകയാണ് തമിഴ്‌നാട് സ്വദേശി വെങ്കിടേഷ്.....
കിള്ളിയാര്‍ നദിയുടെ രണ്ടാംഘട്ട ശുചീകരണം നടന്നു. കരിഞ്ചാത്തിമൂല മുതല്‍ വഴയില വരെയാണ് ശുചീകരണ പ്രവര്‍ത്തനം നടന്നത്. വഴയിലയിലെ ശുചീകരണപ്രവര്‍ത്തനം മന്ത്രി....
തിരുവനന്തപുരം: മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയനെ....
തൃശൂർ: അതിരപ്പിള്ളിയിൽ പമ്പ് ഓപ്പറേറ്ററായ യുവാവിനെ വെട്ടിക്കൊന്നു. കണ്ണംകഴി കാളാട്ട് വീട്ടിൽ ചാത്തുക്കുട്ടിയുടെ മകൻ പ്രദീപ് (33) ആണ് കൊല്ലപ്പെട്ടത്.....
ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതിപ്രവർത്തകനും യുഎന്നിന്റെ രാജ്യാന്തര കാലാവസ്ഥാവ്യതിയാന സമിതി (ഐപിസിസി) മുന്‍ അധ്യക്ഷനുമായ ഡോ. രാജേന്ദ്ര കെ പച്ചൗരി (79)....
പട്ടീദാര്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് പരാതിയുമായി ഭാര്യ കിഞ്ജല്‍ പട്ടേല്‍ രംഗത്ത്. സംഭവത്തില്‍....
സഹോദരന്‍റെ അഴിമതി ചോദ്യം ചെയ്ത സഹപ്രവര്‍ത്തനെ ഡിസിസി ജനറല്‍ സെക്രട്ടറി കമ്പിപാരകൊണ്ട് അടിച്ച് തല പൊട്ടിച്ചു. സഹോദരനും കര്‍ഷക കോണ്‍ഗ്രസ്....
തൃശൂര്‍ അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കൊലപാതകം. കണ്ണന്‍കുഴി താളത്തുപറന്പില് പ്രദീപ് (39)....