Scroll
യുപിയില്‍ ട്രക്കിന് പിന്നില്‍ ബസ് പാഞ്ഞുകയറി 14 മരണം
ഫിറോസാബാദ്: ട്രക്കിനു പിന്നിൽ ബസ് പാഞ്ഞുകയറി 14 പേർ മരിച്ചു. നിരവധി പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ആഗ്ര– ലക്നൗ എക്സ്പ്രസ് ഹൈവേയിലാണ്....
തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍നിന്ന് തോക്കുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം വസ്തുതാപരമല്ലെന്ന് വിവരം. കാണാതായെന്ന് പറയുന്ന 25 റൈഫിളും എസ്എപി....
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്തു അഴിച്ചുപണി. പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ടി.കെ ജോസിനെയും, ശാരദാ മുരളീധരനെ തദ്ദേശസ്വയംഭരണ വകുപ്പ്....
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1335 ആയി. ഹുബൈ പ്രവശ്യയില്‍ ഇന്നലെ മാത്രം 242 പേരാണ് വൈറസ്....
ദില്ലി: കൊറോണ ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.....
വടക്കഞ്ചേരി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊന്നഞ്ചേരി കിഴക്കുമുറി രാജീവിനെ ( 23) ആണ്....
തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2455 പേര്‍....
സൗത്ത് ഇന്ത്യന്‍ സിനിമയിലെ പുത്തന്‍ ഹൃദയതാളമായ വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന എറ്റവും പുതിയ ചിത്രമാണ് ‘വേള്‍ഡ് ഫെയ്മസ് ലൗവര്‍’ ക്രാന്തി....
ആശിഷ് വിദ്യാര്‍ത്ഥി, സന്തോഷ് സരസ്, ഐശ്വര്യ അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ ഭൂവനചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ ഉരിയാട്ട്....
തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ കോവിഡ് 19 (നോവല്‍ കൊറോണ വൈറസ്) പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവരെ....
തിരുവനന്തപുരം: പൊലീസ് വകുപ്പിനെതിരെ പ്രതിപക്ഷം സ്പീക്കര്‍ക്ക് എഴുതി നല്‍കിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പുമായി ബന്ധപ്പെട്ട് ഉന്നയിച്ച....
കൊച്ചി: സിപിഐ എം നേതാവ് പി ജയരാജനെ 7 വര്‍ഷം തടവ് ശിക്ഷ വിധിച്ച കൂത്ത്പറമ്പ് മജിസ്‌ട്രേറ്റിന്റെ നടപടി ഹൈക്കോടതി....
വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. അതിലൊന്ന് വിജയ്‌യുടെ മതവുമായി ബന്ധപ്പെട്ട പ്രചരണമാണ്.....
പാചകവാതക വില വീണ്ടും കുത്തനെ കൂട്ടിയ നടപടിയ്ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....
വിദേശ പ്രതിനിധികളെ കശ്മീരില്‍ കൊണ്ടുപോകുന്നത് മോദി സര്‍ക്കാരിന്റെ പിആര്‍ വര്‍ക്ക് മാത്രമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തടവിലുള്ള....
തിരുവനന്തപുരം: പ്രായപരിധി മറികടന്നും ഒരാള്‍ക്ക് ഒരു പദവി എന്ന വ്യവസ്ഥ ലംഘിച്ചും എംഎല്‍എമാരായ ഷാഫി പറമ്പിലിനെയും കെഎസ് ശബരീനാഥനെയും യൂത്ത്....
തിരുവനന്തപുരം: ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. അവശ്യസാധന വില നിയന്ത്രണനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ്....
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതിങ്ങനെ: ആരോപണങ്ങളും വസ്തുതയും: 1) പൊലീസിനുവേണ്ടി കമ്പ്യൂട്ടറുകള്‍,....
ദില്ലി: ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പത്ത് മണിക്ക് രാംലീല....
ഡി വൈ എഫ് ഐ യുടെ കൂട്ടായ്മയിൽ നിർധന കുടുംബത്തിലെ യുവതിക്ക് മാംഗല്യം. പാലക്കാട് വാരണിയിലെ അനിതയുടെ വിവാഹമാണ് ഡി....
ആലപ്പുഴയില്‍ ധന്‍ബാദ് എക്‌സ്പ്രസ്സില്‍ നിന്ന് 60 കിലോഗ്രാം കഞ്ചാവും, തിരുവനന്തപുരത്ത് വിവേക് എക്‌സ്പ്രസ്സില്‍ എത്തിച്ച 16.5 കിലോഗ്രാം കഞ്ചാവുമാണ് റെയില്‍വെ....
ദില്ലി: ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയില്‍ ആയിരിക്കും....