Scroll

ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് നേരെ ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ മര്‍ദ്ദനം. മര്‍ദ്ദനത്തില്‍....

അക്രമങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ; അവര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിപക്ഷത്തിന് എന്തിനാണ് വേവലാതി?, മതസ്പര്‍ധ വളര്‍ത്താനുള്ള നീക്കം വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

എസ്ഡിപിഐയെ ചൊല്ലി നിയമസഭയില്‍ ബഹളം. അക്രമങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ എന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പ്രതിഷേധവും അക്രമവും രണ്ടാണ്. നിയമ പ്രകാരം....

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം വെറും നാടകം; ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലം: ബിജെപി നേതാവ്

ബംഗളൂരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്ഡെ എംപിയുടെ പ്രസ്താവന വിവാദത്തില്‍. ബംഗളൂരുവില്‍നടന്ന....

ചരിത്രം ഉറങ്ങുന്ന കാപ്പാട് ബീച്ചിലെ ചില വ്യത്യസ്ഥ കാഴ്ചകളിലേക്ക്…

ചരിത്രം ഉറങ്ങുന്ന കാപ്പാട് ബീച്ച് കോഴിക്കോട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ശ്രദ്ധേയമാണ്. മറ്റ് ബീച്ചുകളില്‍ നിന്ന് കാപ്പാടിനെ വ്യത്യസ്ഥമാക്കുന്ന ചില....

ഗോത്ര സംസ്‌കൃതിയുടെ നേര്‍കാഴ്ച ഒരുക്കി ഗദ്ദിക മേള

കണ്ണൂര്‍: ഗോത്ര സംസ്‌കൃതിയുടെ നേര്‍കാഴ്ച ഒരുക്കുകയാണ് കണ്ണൂരില്‍ നടക്കുന്ന ഗദ്ദിക മേള. ഗോത്ര വിഭാഗങ്ങളുടെ രുചികൂട്ടുകള്‍ പരിചയപ്പെടാനും തനത് ഉല്‍പ്പന്നങ്ങള്‍....

കൊറോണ: ചൈനയില്‍ മരണം 361; ആകെ വൈറസ് ബാധിതര്‍ 17,205

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണം 361 ആയി. 57 മരണമാണ് ഇന്നലെമാത്രം റിപ്പോര്‍ട്ട് ചെയ്തത്. 2,829 പേര്‍ക്ക്....

ഇനി പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുതലിന് ക്യൂ ആര്‍ കോഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതിന് ക്യൂ ആര്‍ കോഡ് സംവിധാനവും ഏര്‍പ്പെടുത്തും. പൊലീസ് സ്റ്റേഷനുകളെ 2012ലെ സേവനാവകാശ....

‘കൊറോണ വൈറസ് ആരെയും ‘സോംബി’യാക്കില്ല’; കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി മലേഷ്യ, അറസ്റ്റിലായത് 6 പേര്‍

ക്വാലലംപുര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മറുപടിയുമായി മലേഷ്യന്‍ സര്‍ക്കാര്‍. ‘കൊറോണ ബാധിച്ചാല്‍ മൃതദേഹത്തിനു....

നമുക്കൊന്നിച്ച് അതിജീവിക്കാം കൊറോണയെ

ചൈനയിലെ വുഹാനില്‍നിന്ന് പടര്‍ന്നുപിടിച്ച അത്യന്തം അപകടകാരിയായ കൊറോണ വൈറസ് ഭീതിയിലാണ് ലോകമെങ്ങും. കഴിഞ്ഞ ഡിസംബര്‍ അദ്യവാരം ചൈനയില്‍ കാണപ്പെട്ട കൊറോണ....

നിരവധിയാളുകളെ കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി

ലണ്ടനില്‍ നിരവധിയാളുകളെ കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. ദക്ഷിണ ലണ്ടനിലെ സ്ട്രീതാമില്‍ ഇന്നലെ ഉച്ചക്കഴിഞ്ഞ 2 മണിയോടെയായിരുന്നു സംഭവം.....

ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വീണ്ടും വെടിവയ്പ്പ്; അക്രമികള്‍ രക്ഷപ്പെട്ടു; ശക്തമായ പ്രതിഷേധമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍

ദില്ലി: ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ വീണ്ടും വെടിവയ്പ്പ്. സര്‍വകലാശാലയുടെ അഞ്ചാം ഗേറ്റില്‍ അര്‍ധരാത്രിയോടെയാണ് വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേരാണു....

ഐ ലീഗ്: ഗോകുലം കേരള-ട്രാവു എഫ്സി മത്സരം സമനിലയില്‍

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള-ട്രാവു എഫ് സി മത്സരം സമനിലയില്‍ പിരിഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍....

കൊറോണ: സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

കൊറോണ രോഗബാധിത പ്രദേശങ്ങളില്‍ നിന്നും എത്തിയവരില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1999 പേര്‍ നിരീക്ഷണത്തില്‍. 1924 പേര്‍ വീടുകളിലും 75....

പള്ളി വികാരിയെ മര്‍ദ്ധിച്ചെന്നാരോപിച്ച് യുവതിയെ ഇടവകക്കാര്‍ തടഞ്ഞുവെച്ചു: ഒരു ലക്ഷം രൂപയും പരസ്യമാപ്പും ശിക്ഷ വിധിച്ച് പള്ളി; ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് ഉഷാറാണി വീടിനുള്ളില്‍

തിരുവനന്തപുരം വി‍ഴിഞ്ഞത്ത് യുവതിയെ നാട്ടുകാർ വീടിനുള്ളിൽ തടഞ്ഞു വച്ചു.  തിരുവനന്തപുരം അടിമലത്തുറയിലെ അമ്പലത്തുംമൂലയിലാണ് സംഭവം. ഉഷാറാണി എന്ന യുതിക്കെതിരെയാണ് അടിമലത്തുറ....

നവജാതശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍

കൊച്ചിയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അഞ്ചു മാസം വളർച്ച തോന്നിക്കുന്ന ഭ്രൂണമാണ് എളമക്കരയിലെ ജലാശയത്തിൽ നിന്ന്....

ഓസ്ട്രേലിയന്‍ ഓപ്പണ്‍: കിരീടം ചൂടി ജോക്കോവിച്ച്

ഡൊമിനിക് തീമിലെ തോല്‍പ്പിച്ച് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്. പൊരുതിക്കളിച്ച ഓസ്ട്രിയന്‍ താരം ഡൊമിനിക്....

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി. ഐശ്വര്യയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. 2013ല്‍ പുറത്തിറങ്ങിയ....

കലയുടേയും വിപണനത്തിന്റേയും ആഘോഷമായി ‘ഓളം’ ഫെസ്റ്റ്

തിരുവനന്തപരം ഇഷ്ടപ്പെടുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ നടത്തുന്ന മേള ശ്രദ്ധേയമാകുന്നു. ‘ഒളം’ എന്നു പേരിട്ടിരിക്കുന്ന മേള കലയുടേയും വിപണനത്തിന്റെയും വലിയ ആഘോഷമാണ്....

കേന്ദ്ര ബജറ്റ്; കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനം

കേരളത്തോടുള്ള ബിജെപിയുടെ യുദ്ധപ്രഖ്യാപനമാണ് നിര്‍മല സീതാരാമന്റെ രണ്ടാം ബജറ്റെന്ന് മന്ത്രി ഡോ ടിഎം തോമസ് ഐസക്. ദേശാഭിമാനിയില്‍ കേന്ദ്ര ബജറ്റിനെ....

സ്വകാര്യവല്‍ക്കരണം തീവ്രമാക്കി കേന്ദ്രബജറ്റ്

രാജ്യം നേരിടുന്ന മാന്ദ്യം മറികടക്കുന്നതിന് മരുന്നുകളില്ലാതെയും സ്വകാര്യവല്‍ക്കരണം തീവ്രമാക്കിയും കേന്ദ്രബജറ്റ്. കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന ബജറ്റില്‍....

ഹിറ്റ്മാനും ബുമ്രയും നിറഞ്ഞാടി; പരമ്പര തൂത്തുവാരി ഇന്ത്യ

ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി-20യിലും വിജയമാവര്‍ത്തിച്ച് പരമ്പര തൂത്തുവരി ഇന്ത്യ. ബേ ഓവലില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍....

Page 1227 of 1325 1 1,224 1,225 1,226 1,227 1,228 1,229 1,230 1,325